Nedumudy Football Accademy

Nedumudy Football Accademy First Football Accademy in Kuttanad

16/06/2025

23/06/2023
18/06/2023
ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഓൾ സ്റ്റാർ ചാരിറ്റി സെവൻസ് ടൂർണമെന്റ് മാരാരിക്കുളം പ്രീതികുളങ്ങര സ്റ്റേഡിയത്തിൽജൂൺ 11...
10/06/2023

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ

ഓൾ സ്റ്റാർ ചാരിറ്റി സെവൻസ് ടൂർണമെന്റ്

മാരാരിക്കുളം പ്രീതികുളങ്ങര സ്റ്റേഡിയത്തിൽജൂൺ 11ന് നടക്കും.

കേരളത്തിലെ പ്രഗൽഭമതികളായ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ അണിനിരക്കുന്ന ഈ മത്സരം. പഴയകാല പ്രഫഷണൽ ഫുട്ബോൾ താരങ്ങളിൽ അവശത അനുഭവിക്കുന്നവർക്കായി
സഹായങ്ങൾ നൽകുന്നതിനു വേണ്ടിയാണ്.
ഇതിനോടൊപ്പം തന്നെ കേരളത്തിലെ അതിപ്രശസ്തരായ 20 യുട്യൂബർമാരും ഇതിൽ പങ്കാളികളാകുന്നു.
പ്രൊഫഷണൽ താരങ്ങളുടെ മത്സരത്തിനു മുന്നോടിയായി യൂ ട്യൂബർമാരുടെ
സെവൻസ് ഫുട്ബോൾ മത്സരവും നടക്കും.

ഐ എസ് എൽ ഐ ലീഗ് സന്തോഷ് ട്രോഫി മുൻ താരങ്ങളും സജീവമായി ഇപ്പോൾ കളിക്കുന്ന താരങ്ങളും അണിനിരക്കുന്ന മത്സരമാണ് നടക്കുന്നത്.
മുഹമ്മദ് റാഫി,അനസ് എടുത്തൊടിക, സി.കെ വിനീത്, ആഷിക് ഉസ്മാൻ, എൻ. പി പ്രദീപ്, സുശാന്ത് മാത്യു, ആസിഫ് കോട്ടയിൽ, പ്രശാന്ത്, ലിയോൺ അഗസ്റ്റിൻ, മഷൂർ ഷെരീഫ്, വി പി. സുഹൈർ, അബ്ദുൽ റബിഹ്, മുഹമ്മദ് ഇർഷാദ് തുടങ്ങി ഐഎസ്എൽ മത്സരങ്ങളിലെ മിന്നും താരം രാഹുൽ അടക്കമുള്ള പുതുതലമുറയിലെ താരങ്ങളും മത്സരത്തിൽ അണിനിരക്കുന്നു. പതിനൊന്നാം തീയതി ഞായറാഴ്ച പ്രീതികുളങ്ങര സ്റ്റേഡിയത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
വൈകുന്നേരം 7 മണി മുതൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.
ആലപ്പുഴ എംപി എ എം ആരിഫ്, എംഎൽഎമാരായ പി. പി ചിത്തരഞ്ജൻ, എച്ച് സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാർ എന്നിവർ അതിഥികളായി പങ്കെടുക്കും.

നടക്കുന്ന മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ് പങ്കെടുക്കുന്ന യൂട്യൂബർമാരുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി പൊതുജനങ്ങൾക്ക് കാണാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. സ്ട്രീമിങ്ങിൽനിന്നും ലഭിക്കുന്ന വരുമാനം വരുന്ന താരങ്ങളുടെയും യൂട്യൂബർമാരുടെയും ഉത്തരവാദിത്വത്തിൽ അർഹരായ അർഹരായ മുൻകാല താരങ്ങൾക്ക് നൽകുന്നതാണ്.
കേരളത്തിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത നിലയിലുള്ള ഒരു മത്സരമാണ് ആലപ്പുഴയിൽ അരങ്ങേറുന്നത്.
എന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു
സെക്രട്ടറി സി.ടി സോജി
കോഡിനേറ്റർ അക്ഷയ നന്ദ് എന്നിവർ അറിയിച്ചു.

01/03/2023

ആലപ്പി ബീച്ച് റൺ

Address

Nedumudy
Nedumudy

Opening Hours

Saturday 7am - 9am
Sunday 7am - 9am

Telephone

+919567738662

Website

Alerts

Be the first to know and let us send you an email when Nedumudy Football Accademy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category