SBC Neendoor

SBC Neendoor Sree Bhuwanesary Boat Club shortly known as SBC Neendoor.

ഇത് SBC നീണ്ടൂരിന്റെ തുഴച്ചിൽ കാരനായ ശ്യാം ലാൽ തന്റെ പ്രവാസ ജീവിതത്തിനിടക്കും വള്ളംകളി സീസൺ ആകുമ്പോൾ നാട്ടിലേക്ക് ഓടിയെത...
27/10/2025

ഇത് SBC നീണ്ടൂരിന്റെ തുഴച്ചിൽ കാരനായ ശ്യാം ലാൽ തന്റെ പ്രവാസ ജീവിതത്തിനിടക്കും വള്ളംകളി സീസൺ ആകുമ്പോൾ നാട്ടിലേക്ക് ഓടിയെത്തി ഞങ്ങളോടൊപ്പം ടീമിന്റെ ക്യാപ്റ്റനായി തുഴച്ചിൽ കാരനായും കട്ട സപ്പോർട്ട് തന്നിട്ടുള്ള സുഹൃത്ത് SBC നീണ്ടൂരിന്റെ ഈ വർഷത്തെ കോട്ടപ്പുറം ജലോത്സവത്തിൽ ഗോ തിരുത്ത് പുത്രൻ A ഗ്രേഡ് വള്ളത്തിൽ ഫൈനൽ മത്സരത്തിന്റെ മൂന്നാം സ്ഥാനത്തിന്റെ ട്രോഫി ഉയർത്തുന്നു 🔥🔥🔥🏆🏆🏆

SBC നീണ്ടൂരിന്റെ🏋️‍♂️🏋️‍♀️
27/10/2025

SBC നീണ്ടൂരിന്റെ🏋️‍♂️🏋️‍♀️

SBC നീണ്ടൂർ ഗോതുരുത്ത് പുത്രൻ  കോട്ടപ്പുറം ട്രാക്ക്
27/10/2025

SBC നീണ്ടൂർ ഗോതുരുത്ത് പുത്രൻ കോട്ടപ്പുറം ട്രാക്ക്

കോട്ടപ്പുറം ജലോത്സവം A ഗ്രേഡ് മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രനിൽ SBC നീണ്ടൂർ  🔥🔥🔥🏆🏆🏆
26/10/2025

കോട്ടപ്പുറം ജലോത്സവം A ഗ്രേഡ് മൂന്നാം സ്ഥാനം ഗോതുരുത്ത് പുത്രനിൽ SBC നീണ്ടൂർ 🔥🔥🔥🏆🏆🏆

25/10/2025

സകല ദൈവങ്ങളെ നന്ദി ഒരിക്കലും പ്രതീക്ഷിക്കാത്ത വിജയം തന്ന ഇന്നത്തെ ദിവസത്തിന് Sbc നീണ്ടൂരിന്റെ ഇരുട്ടുകുത്തിA ഗ്രേഡ് വള്ളങ്ങളുടെ ആദ്യ ഫൈനൽ മത്സരം കൊമ്പന്മാരെ കൂടി മത്സരിച്ച മൂന്നാം സ്ഥാനം

SBC Neendoor
13/10/2025

SBC Neendoor

SBC  Neendoor  2025 ആനപ്പുഴ ജലോത്സവം
05/10/2025

SBC Neendoor 2025 ആനപ്പുഴ ജലോത്സവം

ഏറെ നാളുകൾക്കു ശേഷം SBC നീണ്ടൂർ ചെറായി ജലോത്സവത്തിൽ 3 നാം സ്ഥാനം നേടി ശക്തമായ ഒരു തിരിച്ചുവരൽ നടത്തിയിരിക്കുന്നു
13/09/2025

ഏറെ നാളുകൾക്കു ശേഷം SBC നീണ്ടൂർ ചെറായി ജലോത്സവത്തിൽ 3 നാം സ്ഥാനം നേടി ശക്തമായ ഒരു തിരിച്ചുവരൽ നടത്തിയിരിക്കുന്നു

ഇന്ന് നീരണിയുന്ന ഗരുഡൻ A ഗ്രേഡ് വള്ളത്തിന് SBC നീണ്ടൂരിന്റെ ആശംസകൾ
20/07/2025

ഇന്ന് നീരണിയുന്ന ഗരുഡൻ A ഗ്രേഡ് വള്ളത്തിന് SBC നീണ്ടൂരിന്റെ ആശംസകൾ

നീരണിയാൻ ഒരുങ്ങുന്നു മടപ്ലാതുരുത്ത് ഇരുട്ടുകുത്തി വള്ളത്തിന് sbc നീണ്ടൂരിന്റെ എല്ലാവിധ ആശംസകളും
17/09/2023

നീരണിയാൻ ഒരുങ്ങുന്നു മടപ്ലാതുരുത്ത് ഇരുട്ടുകുത്തി വള്ളത്തിന് sbc നീണ്ടൂരിന്റെ എല്ലാവിധ ആശംസകളും

Address

SBC Vadakaekara P. O N Paravoor
N Paravoor

Telephone

+918113804350

Website

Alerts

Be the first to know and let us send you an email when SBC Neendoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share