Muthukulam Cricket Club - MCC

Muthukulam Cricket Club - MCC Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Muthukulam Cricket Club - MCC, Sports Team, Near pandavarkavu temple, Muthukulam.

17/04/2026

"Great results don't happen overnight ⏳ "

10/01/2026

Netcare-MJCC into the final lap of Lord’s Cup

30/10/2025

SCHOOLS SELECTION

30/10/2025

😎🔥

💫 Dream. Believe. Achieve.Huge congrats to Lekshida on her well-deserved selection to the Kerala U-19 Women’s Team! The ...
19/10/2025

💫 Dream. Believe. Achieve.
Huge congrats to Lekshida on her well-deserved selection to the Kerala U-19 Women’s Team! The journey has just begun! 👏🏏

💛❤️💜💙
14/10/2025

💛❤️💜💙

ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽവച്ച് നടന്ന സുപ്രീം T20 കപ്പ് ഫൈനലിൽ എംസിസി ചാമ്പ്യന്മാരായി.. നങ്ങ്യാർകൂളങ്ങര MYC...
02/11/2024

ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽവച്ച് നടന്ന സുപ്രീം T20 കപ്പ് ഫൈനലിൽ എംസിസി ചാമ്പ്യന്മാരായി.. നങ്ങ്യാർകൂളങ്ങര MYCC യെ സൂപ്പറോവറിൽ പരാജയപ്പെടുത്തിയാണ് എംസിസി സുപ്രീം T20 കപ്പിൽ മുത്തമിട്ടത്. ആദ്യം ബാറ്റ് ചെയ്ത MYCC നിശ്ചിത 20 ഓവറിൽ 169 റൺസ് സ്കോർ ചെയ്തു. തുടർന്ന് ബാറ്റ് ചെയ്ത MCC യും 20 ഓവറിൽ 169 റൺസ് സ്കോർ ചെയ്തു മത്സരം ടൈ ആക്കി. അതിന് ശേഷം നടന്ന സൂപ്പർ ഓവറിൽ MCC ഉയർത്തിയ 21 റൺസ് എന്ന വിജയ ലക്ഷ്യം പിന്തുടർന്ന MYCC ക്ക് ഒരു വിക്കറ്റ് നഷ്ടത്തിൽ 4 റൺസ് നേടാനേ സാധിച്ചുള്ളൂ. ക്രിക്കറ്റിനെ ഗൗരവത്തോടെ സമീപിക്കുന്ന ആലപ്പുഴ ജില്ലയിലെ മികച്ച ക്ലബ്ബുകളിൽ ഒന്നാണ് എംസിസി. 200 ഓളം അംഗങ്ങളുള്ള ഈ ക്ലബ് ഇന്ന് ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒരുപാട് പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട്. ഫ്ലഡ് ലൈറ്റോട് കൂടിയ ഇൻഡോർ നെറ്റ്sസും, ബൗളിംഗ് മെഷീനും, മികച്ച കോച്ചിങ്ങും MCC യുടെ പ്രത്യേകതയാണ്

കൂടെ കൂടേണ്ടവർക്ക് കൂടാം.. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഏതൊരാൾക്കും എംസിസിയിലേക്ക് സ്വാഗതം!!!

28/10/2024

Cricket is a journey of constant learning - KUWAIT National player SHIRAZ KHAN, (ALL ROUNDER) visited our Academy & imparted valuable tips to our academy players on Oct20, 2024.

ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡിന്റെ (ECB) ആഭിമുഖ്യത്തിൽ നടക്കുന്ന നോർത്താംപ്ടൺ ക്രിക്കറ്റ് ലീഗിൽ (NCL) Long  B...
27/10/2024

ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡിന്റെ (ECB) ആഭിമുഖ്യത്തിൽ നടക്കുന്ന നോർത്താംപ്ടൺ ക്രിക്കറ്റ് ലീഗിൽ (NCL) Long Buckby ക്കു വേണ്ടി ലീഗിയിലെ മികച്ച ബാറ്റിംഗ് പ്രകടനം നടത്തിയ എംസിസി യുടെ പ്രിയതാരം Manu Mohan

Address

Near Pandavarkavu Temple
Muthukulam

Website

Alerts

Be the first to know and let us send you an email when Muthukulam Cricket Club - MCC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share