Harithalayam Areacode ITI

Harithalayam Areacode ITI Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Harithalayam Areacode ITI, Sports Team, Malappuram.

14/09/2025
*" ഓണം സ്മൃതിയുടെയും  സന്തോഷത്തിന്റെയും ഉത്സവം"*  *ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ* ___________________________HARITHA NE...
05/09/2025

*" ഓണം സ്മൃതിയുടെയും സന്തോഷത്തിന്റെയും ഉത്സവം"*

*ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
__________________________
_HARITHA NEAR ITI_

*അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ ബഡ്സ് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്ന് മധുര വിതരണം നടത്തി ഹരിത യൂത്ത് സന്നദ്...
15/08/2025

*അരീക്കോട് ഗ്രാമ പഞ്ചായത്ത്‌ ബഡ്സ് സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കുചേർന്ന് മധുര വിതരണം നടത്തി ഹരിത യൂത്ത് സന്നദ്ധ സംഘം പ്രവർത്തകർ..🤍*

_______________________________
_HARITHA NEAR ITI_

02/04/2025

_our new address❗️_
_Coming Soon..🔥_

അരീക്കോട്  നിയർ ഐ ടി ഐ യിലെ  സഹൃദയരും നാട്ടുക്കരും വർഷങ്ങളായി ഒന്നിച്ചിരുന്ന് ആസ്വദിച്ച് വായിക്കുന്ന ഒന്നാണ് ഹരിത യൂത്ത്...
02/04/2025

അരീക്കോട് നിയർ ഐ ടി ഐ യിലെ സഹൃദയരും നാട്ടുക്കരും വർഷങ്ങളായി ഒന്നിച്ചിരുന്ന് ആസ്വദിച്ച് വായിക്കുന്ന ഒന്നാണ് ഹരിത യൂത്ത് സന്നദ്ധ സംഘത്തിന് കീഴിൽ പുറത്തിക്കുന്ന റഹിമ സപ്ലിമെന്റ്.

ഐ ടി ഐ യിലെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾ മിണ്ടിയും പറഞ്ഞും ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നു ..
കഥ പറഞ്ഞൊഴുകുന്ന ചാലിയാറിൻ്റെ കുന്നിൻ പ്രദേശത്തെ വിശേഷങ്ങൾ ആസ്വദിച്ച് നമുക്കൊന്നിച്ച് വായിച്ചിരിക്കാം..

റഹിമ സപ്ലിമെൻ്റ് അച്ചടിച്ച കുറിപ്പുകളും ലേഖനങ്ങളും മഷി പുരണ്ട് വരുമ്പോഴുണ്ടാകുന്ന കാഴ്ച്ചയുണ്ടല്ലോ അതൊരു സുഖപ്രദ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്. പക്ഷേ ഇത് നമ്മുടെ കൈകളിലെത്തുന്നതിന് വേണ്ടി ഹരിത കമ്മറ്റിയുടെയും സപ്ലിമെൻ്റ് സമിതിയുടേയും വിശ്രമമില്ലാതെ പരിശ്രമത്തിന്റെ, ത്യാഗത്തിൻ്റെ കഥയുണ്ട്.

ഹരിത യൂത്ത് സന്നദ്ധ സംഘത്തിൻ്റെ നാൾ വഴിയിൽ പുതിയ കമ്മിറ്റിയുടെ റഹിമ 2025 വരും തലമുറക്ക് കൂടി പകർന്നു നൽകാനായി ഓർമ്മകളായി ഉണ്ടാകും. പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു...ഹൃദയത്തോട് ചേർത്ത് നിർത്തുന്നു.....
✍🏻. മുഹ്സിൻ.സി കെ

🌹 تقبّل الله منّا ومنكم🌹    🕋 الله أكبر الله أكبر الله أكبر    لا إله إلا الله الله أكبر    الله أكبر ولله الحمد🕋വ്രത ശു...
30/03/2025

🌹 تقبّل الله منّا ومنكم🌹
🕋 الله أكبر الله أكبر الله أكبر
لا إله إلا الله الله أكبر
الله أكبر ولله الحمد🕋
വ്രത ശുദ്ധിയുടെ ദിന രാത്രി കൾക്ക് സമാപ്തി കുറിച്ചു കൊണ്ട് ഈദ് ആഘോഷിക്കുന്ന ഏവര്ക്കും ഈദ് മുബാറക്. 🌛🌛
പങ്കുവെക്കലിന്റെയും, ചേർത്ത് നിർത്തലിന്റെയും ധന്യതയിലേക്ക് ഈ വേളയിൽ ഉയരാനാകട്ടെ എന്നാശംസിക്കുന്നു.
വ്രതത്തിലൂടെ നേടിയെടുത്ത മാനവരാശിയോടുള്ള ഉറവ വറ്റാത്ത കാരുണ്യവും, സ്നേഹവും, അനുകമ്പയും, കരുതലും എക്കാലവും കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകണം ഈ സുദിനം.
ഏവർക്കും ഒരിക്കൽകൂടി സ്നേഹോഷ്മളമായ ഈദ് ആശംസകൾ.

ഏവർക്കും Haritha Youth Sannadha Sangam ന്റെ ഈദുൽ ഫിത്വർ ആശംസകൾ

❤️❤️❤️عيد مبارك🤲🏻🤲🏻🤲🏻💚💚💚

ഹരിത യൂത്ത് സന്നദ്ധ സംഘം പുറത്തിറക്കുന്ന റഹിമ പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം PK ബഷീർ MLA നിർവഹിക്കുന്നു_________________...
30/03/2025

ഹരിത യൂത്ത് സന്നദ്ധ സംഘം പുറത്തിറക്കുന്ന റഹിമ പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം PK ബഷീർ MLA നിർവഹിക്കുന്നു

_____________________________
ഹരിത യൂത്ത് സന്നദ്ധ സംഘം
നിയർ ഐ.ടി.ഐ

സൃഷ്ടാവിന്റെ ഇഷ്ടങ്ങളെസ്വീകരിച്ച്‌ ദേഹത്തിന്റെഇഷ്ടങ്ങളെ പടിയിറക്കിശുദ്ധ ഹൃദയം നേടാൻഏവർക്കും റമദാൻ ആശംസകൾ...🌙HARITHA YOUT...
01/03/2025

സൃഷ്ടാവിന്റെ ഇഷ്ടങ്ങളെ
സ്വീകരിച്ച്‌ ദേഹത്തിന്റെ
ഇഷ്ടങ്ങളെ പടിയിറക്കി
ശുദ്ധ ഹൃദയം നേടാൻ
ഏവർക്കും റമദാൻ ആശംസകൾ...🌙
HARITHA YOUTH SANNADHA SANGAM

പ്രിയ സുഹൃത്ത് നാഥനിലേക്ക് മടങ്ങി അല്ലാഹുവേ മഹാന്റെ ആഹിറം വെളിച്ചമാക്കിക്കൊടുക്കണേഅവരുടെ കുടുംബത്തിന് നീ ക്ഷമ പ്രധാനം ചെ...
28/02/2025

പ്രിയ സുഹൃത്ത് നാഥനിലേക്ക് മടങ്ങി
അല്ലാഹുവേ മഹാന്റെ ആഹിറം വെളിച്ചമാക്കിക്കൊടുക്കണേ
അവരുടെ കുടുംബത്തിന് നീ ക്ഷമ പ്രധാനം ചെയ്യണേ ആമീൻ 🥹🥹🤲🏻🤲🏻🤲🏻

Address

Malappuram

Website

Alerts

Be the first to know and let us send you an email when Harithalayam Areacode ITI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category