Vanguard Arts & Sports Club Kottuvadu

Vanguard Arts & Sports Club Kottuvadu We are one of the well known clubs in Malappuram District..

ഓണാഘോഷം 2023, സമ്മാനകൂപ്പൺ വിജയികൾ 👏👏👏👏👏
04/09/2023

ഓണാഘോഷം 2023, സമ്മാനകൂപ്പൺ വിജയികൾ 👏👏👏👏👏

വാൻഗാഡ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓണാഘോഷം 2023 സമ്മാന കൂപ്പൺ ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണം നേടിയ ദിനേശ് ചൊവ്വാണ, സമ്മാ...
04/09/2023

വാൻഗാഡ് ആർട്സ് & സ്പോർട്സ് ക്ലബ്‌ ഓണാഘോഷം 2023 സമ്മാന കൂപ്പൺ ഒന്നാം സമ്മാനമായ ഒരു പവൻ സ്വർണം നേടിയ ദിനേശ് ചൊവ്വാണ, സമ്മാനം സ്പോൺസർ ചെയ്ത തൗഫീഖ് ഗോൾഡ് ആൻഡ് ഡയമണ്ട് പുഴക്കാട്ടിരിയിൽ നിന്നും സമ്മാനം സ്വീകരിച്ചു....അഭിനന്ദനങ്ങൾ ദിനേശ് & thanks തൗഫീഖ്.....

ക്ലബ്ബിന്റെ സമ്മാനകൂപ്പൺ, സ്റ്റാറ്റസ് വ്യൂസ് വിജയി..
04/09/2023

ക്ലബ്ബിന്റെ സമ്മാനകൂപ്പൺ, സ്റ്റാറ്റസ് വ്യൂസ് വിജയി..

സമ്മാനകൂപ്പൺ നറുക്കെടുപ്പ് വേദിയിൽ നിന്ന്...
04/09/2023

സമ്മാനകൂപ്പൺ നറുക്കെടുപ്പ് വേദിയിൽ നിന്ന്...

Flowers ചാനൽ topsingers ഫെയിം sridha വൈഷ്ണക്ക് ക്ലബ്ബിന്റെ ആദരം.. 🥰🥰
04/09/2023

Flowers ചാനൽ topsingers ഫെയിം sridha വൈഷ്ണക്ക് ക്ലബ്ബിന്റെ ആദരം.. 🥰🥰

മികച്ച കർഷകനും, മികച്ച കർഷക തൊഴിലാളിക്കും ക്ലബ്ബിന്റെ ആദരം.. 🥰
04/09/2023

മികച്ച കർഷകനും, മികച്ച കർഷക തൊഴിലാളിക്കും ക്ലബ്ബിന്റെ ആദരം.. 🥰

LSS USS വിജയികൾക്ക് ആദരം...
04/09/2023

LSS USS വിജയികൾക്ക് ആദരം...

ഏറ്റവും കൂടുതൽ കൂപ്പൺ പുസ്തകം ചിലവാക്കിയവർ.... 🥰🥰
04/09/2023

ഏറ്റവും കൂടുതൽ കൂപ്പൺ പുസ്തകം ചിലവാക്കിയവർ.... 🥰🥰

ഓണക്കൂപ്പൺ വിജയികളിൽ ചിലർ.... 🥰🥰🥰😆
04/09/2023

ഓണക്കൂപ്പൺ വിജയികളിൽ ചിലർ.... 🥰🥰🥰😆

03/09/2023

കൂപ്പൺ നറുക്കെടുപ്പ്...

ഓണക്കൂപ്പൺ നറുക്കെടുപ്പിനോടനുബന്ധിച്ചു നടന്ന പരിപാടികൾ... പങ്കെടുത്തവർക്കും, സഹകരിച്ച സ്പോൺസർമാർക്കും, ക്ലബ്‌ മെമ്പർമാർക...
03/09/2023

ഓണക്കൂപ്പൺ നറുക്കെടുപ്പിനോടനുബന്ധിച്ചു നടന്ന പരിപാടികൾ... പങ്കെടുത്തവർക്കും, സഹകരിച്ച സ്പോൺസർമാർക്കും, ക്ലബ്‌ മെമ്പർമാർക്കും, സർവോപരി നാട്ടുകാർക്കും ക്ലബ്ബിന്റെ ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു 👍👍👍

Address

Kottuvadu, Puzhakkattiri
Malappuram

Telephone

9846517372

Website

Alerts

Be the first to know and let us send you an email when Vanguard Arts & Sports Club Kottuvadu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vanguard Arts & Sports Club Kottuvadu:

Share