Asram joggers club

  • Home
  • Asram joggers club

Asram joggers club A group of people from all walks of life gathered in the Ashram school Perumbavoor ground in the mornings

പെരുമ്പാവൂർ  മയക്ക് മരുന്ന് വിമുക്തമാകട്ടെ
17/02/2026

പെരുമ്പാവൂർ മയക്ക് മരുന്ന് വിമുക്തമാകട്ടെ

ആശ്രമം ജോഗേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026
06/02/2026

ആശ്രമം ജോഗേഴ്സ് ക്രിക്കറ്റ് പ്രീമിയർ ലീഗ് 2026

ആശ്രമം ജോഗേഴ്സ് ക്ലബ്ബ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള നാല് ടീമുകളുടെയും ജേഴ്സി പ്രകാശനം പെരുമ്പാവൂർ സബ് ഇ...
04/02/2026

ആശ്രമം ജോഗേഴ്സ് ക്ലബ്ബ് ലീഗ് മത്സരങ്ങൾക്ക് വേണ്ടി രൂപീകരിച്ചിട്ടുള്ള നാല് ടീമുകളുടെയും ജേഴ്സി പ്രകാശനം പെരുമ്പാവൂർ സബ് ഇൻസ്പെക്ടർ റാസിക് സർ ഇന്ന് (04-02-26) രാത്രി 9 മണിക്ക് മാവിൻചുവട് ടർഫ് ഗ്രൗണ്ടിൽ വച്ച് നിർവഹിക്കുന്നു.

കൊച്ചി നേവി മാരത്തോണിൽ 21 KM വിഭാഗത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ആശ്രമം ജോഗേഴ്സ് ക്ലബ്ബ് അംഗം സെബിൻ ജോയിക്ക് അഭിന...
21/12/2025

കൊച്ചി നേവി മാരത്തോണിൽ 21 KM വിഭാഗത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയ ആശ്രമം ജോഗേഴ്സ് ക്ലബ്ബ് അംഗം സെബിൻ ജോയിക്ക് അഭിനന്ദനങ്ങൾ...♥️

2025 നവംബർ 30 ന് സബർമതി നദിയുടെ തീരങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്, ഏകദേശം 6000- ത്തോളം പേർ  പങ്കെടുത്ത  അദാനി അഹമ്മദാ...
30/11/2025

2025 നവംബർ 30 ന് സബർമതി നദിയുടെ തീരങ്ങളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട്, ഏകദേശം 6000- ത്തോളം പേർ പങ്കെടുത്ത അദാനി അഹമ്മദാബാദ് ഫുൾ മാരത്തോണിൽ (42.195 KM) പങ്കെടുത്ത് തൻ്റെ കരിയർ ബെസ്റ്റ് ടൈമും ( 02.57.41) ഒന്നാം സ്ഥാനവും പ്രൈസ് മണിയും (30,000/-) കരസ്ഥമാക്കിയ ആശ്രമം ജോഗേഴ്സ് ക്ലബ്ബ് അംഗം ശ്രീ ഷിനുവിന് ആശ്രമം ജോഗേഴ്സ് ക്ലബ്ബിൻ്റെ അഭിനന്ദനങ്ങൾ..♥️💐

05/09/2025

Joggers in Onam mood🔥

Joggers on Onam mood..
26/08/2025

Joggers on Onam mood..

Nice photo Sukesh V Perumbavoor 👍
24/07/2025

Nice photo Sukesh V Perumbavoor 👍

Asram Joggers Club 8th Anniversary Celebration Program at EMS Mini Town Hall Perumbavoor
20/05/2025

Asram Joggers Club 8th Anniversary Celebration Program at EMS Mini Town Hall Perumbavoor

  Capturing the energy and spirit of the   is like witnessing a beautiful symphony of determination, passion, and unity....
12/04/2025

Capturing the energy and spirit of the is like witnessing a beautiful symphony of determination, passion, and unity.

It’s surreal to see the entire city coming together to celebrate the human spirit and the joy of running. 📸

പെരുമ്പാവൂരിന്റെ മാരത്തോൺ പൂരം കൊടിയിറങ്ങുകയായി! പങ്കെടുത്ത എല്ലാ പ്രിയപ്പെട്ടവർക്കും, ഈ മാരത്തോൺ വൻ വിജയമാക്കിയ സ്പോൺസേ...
22/12/2024

പെരുമ്പാവൂരിന്റെ മാരത്തോൺ പൂരം കൊടിയിറങ്ങുകയായി!
പങ്കെടുത്ത എല്ലാ പ്രിയപ്പെട്ടവർക്കും, ഈ മാരത്തോൺ വൻ വിജയമാക്കിയ സ്പോൺസേഴ്സിനും, അകമഴിഞ്ഞ് പിന്തുണച്ചവർക്കും...
ആശ്രമം ജോഗ്ഗേഴ്‌സിന്റെ ഹൃദയം നിറഞ്ഞ നന്ദി!

Address


Alerts

Be the first to know and let us send you an email when Asram joggers club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Asram joggers club:

  • Want your business to be the top-listed Gym/sports Facility?

Share