Shahul k pazhunnana

  • Home
  • Shahul k pazhunnana

Shahul k pazhunnana i started a page with great hopes for my friends who have not yet reached me ,

you can expect ne

*UPDATE ചെയ്താലോ !!!*5 വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള 5 ദിവസത്തെ ഓൺലൈൻ പ്രോഗ്രാമിൽ നിങ്ങൾക്കും...
04/10/2024

*UPDATE ചെയ്താലോ !!!*

5 വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലുള്ള 5 ദിവസത്തെ ഓൺലൈൻ പ്രോഗ്രാമിൽ നിങ്ങൾക്കും പങ്കെടുക്കാവുന്നതാണ്

Benefits :
> Modules and PPT കൾ നൽകുന്നു
> കുറഞ്ഞ ഇൻവെസ്റ്റ്മെൻ്റ്

*അധ്യാപകർക്കും പരിശീലനരംഗത്തുള്ളവർക്കും പങ്കെടുക്കാവുന്നതാണ്*

കൂടുതൽ വിവരങ്ങൾക്ക്:
8075551570
90488 23786

Trend Basic Course  district പരിശീലനരംഗത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നവരെ സജീവമാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സമിതികളിൽ ഒ...
05/09/2024

Trend Basic Course
district
പരിശീലനരംഗത്തേക്കിറങ്ങാൻ ആഗ്രഹിക്കുന്നവരെ സജീവമാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ സമിതികളിൽ ഒന്നാണ് ട്രെൻഡ് കേരള. Trend Kerala
അതിന്റെ ആദ്യപടിയായി പാലക്കാട് ജില്ലയിൽ നടന്ന ട്രെൻഡ് ബേസിക് കോഴ്സിൽ നിന്നും.

05/02/2024

ചരിത്രമായ skssf 35-ആം വാർഷികത്തിൽ ചെറിയ നേരം പ്രതിനിധികളെ ഇളക്കി മറിക്കാൻ അവസരം കിട്ടി.

_Team ESTEEM TRAINING AND EDU LLP പത്താം വാർഷികത്തിന്റെ ഭാഗമായി_ പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ...
19/01/2024

_Team ESTEEM TRAINING AND EDU LLP പത്താം വാർഷികത്തിന്റെ ഭാഗമായി_ പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി മാത്രമായി നടത്തുന്ന പരീക്ഷ മുന്നൊരുക്ക പരിശീലനം ഇന്നും നാളെയും (19&20) ഓൺലൈനിൽ നടക്കുന്നു.
ബഹു: തൃശൂർ എംഎൽഎ പി ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യും
*വൈകുന്നേരം 7 30ന് ZOOMൽ ആണ് പരിശീലനം നടക്കുന്നത്.*

🌹🌹ഹൃദ്യമായ സ്വാഗതം🌹🌹

നിങ്ങളുടെ ഈ ഗ്രൂപ്പിൽ തന്നെ ലിങ്ക് വരുന്നതാണ്

പരീക്ഷക്ക് ഒരുങ്ങുന്ന മക്കളുടെ രക്ഷിതാക്കൾക്ക് ഈ മെസ്സേജും ഗ്രൂപ്പ് ലിങ്കും എത്തിക്കണമെന്ന് താല്പര്യപ്പെടുന്നു.

https://chat.whatsapp.com/CJy0cDoHDZuAjbEExJitHs


P Balachandran

12th FAIL കണ്ടു..,ജീവിതത്തിലെ കരിപുരണ്ടേക്കാവുന്ന അവസ്ഥകളെ എങ്ങനെ തരണം ചെയ്യണമെന്ന റിയൽ ജീവിതം നേരിൽ കണ്ടു. പൊരുതണം മുന്...
16/01/2024

12th FAIL കണ്ടു..,
ജീവിതത്തിലെ കരിപുരണ്ടേക്കാവുന്ന അവസ്ഥകളെ എങ്ങനെ തരണം ചെയ്യണമെന്ന റിയൽ ജീവിതം നേരിൽ കണ്ടു.
പൊരുതണം മുന്നേറണം
ഈ സമയം നേരിൽ കേട്ട പ്രിയപ്പെട്ടവൻ Shahid Thiruvallur കഥയും മനസ്സിലേക്ക് ഓടിവരുന്നു,
നമ്മുടെ മുന്നിലും ഉണ്ട് ഹീറോസ്

_നിങ്ങളെ വേദികളിലേക്ക് എത്തിക്കുന്നത് വരെ പരിശീലനം നൽകുന്ന കേരളത്തിലെ ഒരേ ഒരു പരിശീലകർക്കുള്ള പരിശീലന വേദി_          𝕊𝕋𝔸...
22/12/2023

_നിങ്ങളെ വേദികളിലേക്ക് എത്തിക്കുന്നത് വരെ പരിശീലനം നൽകുന്ന കേരളത്തിലെ ഒരേ ഒരു പരിശീലകർക്കുള്ള പരിശീലന വേദി_

𝕊𝕋𝔸ℝ 𝕆ℕ 𝕊𝕋𝔸𝔾𝔼
*Trainers Training*

*ട്രെയിനർ ആവണം എന്ന സ്വപ്നങ്ങൾക്ക് 2024 ൽ തുടക്കമിടാം*

പൊതുവേദിയിൽ നിന്ന് ഭംഗിയോടെ കാര്യങ്ങൾ സംസാരിക്കുക എന്നുള്ളത് ആരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്.
പലപ്പോഴും അറിയാത്ത ഒരു പേടിയും,
നന്നായില്ലെങ്കിലോ എന്ന ആഥിയും,
എന്നെ കൊണ്ടായില്ലെങ്കിലോ എന്ന ഭയവും മൂലമാണ് പലരും ഈ മേഖലയിലേക്ക് ഇറങ്ങാൻ മടിക്കുന്നത്.
ഇതിനെല്ലാം പരിപൂർണ്ണമായ ഉത്തരം നൽകിയാണ് സ്റ്റാർ ഓൺ സ്റ്റേജ് ഇന്ന് പത്താം ബാച്ചിലേക്ക് എത്തിനിൽക്കുന്നത്.
നാലാളുടെ മുന്നിൽ അന്തസ്സോടെ ഉള്ളിലുള്ള ആശയങ്ങൾ വ്യക്തമായി പറയുന്ന രൂപത്തിലേക്ക് ഇനി നിങ്ങൾക്കും മാറാം.
വളർന്നുവരുന്ന കരിയറുകളിൽ ഏറ്റവും മികവുറ്റ കരിയർ എന്നത് പരിശീലരംഗമാണെന്ന രൂപത്തിൽ ചിട്ടപ്പെടുത്താനും ഈ അവസരം ഉപയോഗപ്പെടുത്താം.

*Benefits*

> ഒരു പൊതുവേദിയിൽ എത്തിക്കുന്നത് വരെ കൃത്യമായ സപ്പോർട്ട് നൽകുന്നു.

> ടീം എസ്റ്റിമിന്റെ പത്തുമാസം നീണ്ടുനിൽക്കുന്ന മാസാന്ത പരിശീലനങ്ങളിൽ സൗജന്യ എൻട്രി

> 50ലധികം വിഷയങ്ങളുടെ നൂറിൽ പരം PPT/PDF

*December 29 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് തുടങ്ങി 31 ഞായർ 4 pm ന് അവസാനിക്കുന്ന* പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾ ഇൻവെസ്റ്റ് ചെയ്യേണ്ടത് 11500/- ആണ്

*New year offer ആയി 6500/- മാത്രം.*

കൂടുതൽ അറിയാൻ വിളിക്കുക:
8714560561
9048823786

https://chat.whatsapp.com/BzQYKTbMfrZ0dqKPz6PpPC

27/09/2023

Team ESTEEM
Training hubന്റെ ഔദ്യോഗിക whatsapp ചാനൽ ആണിത്.
നിങ്ങളുടെ പേഴ്സണൽ സുരക്ഷയ്ക്ക് മുൻതൂക്കം നൽകി നിങ്ങളുടെ നമ്പർ മറ്റാർക്കും കാണാത്ത വിധമാണ് ചാനൽ സൗകര്യം.
Team ESTEEM ട്രെയിനിങ് ഹബ്ബ് നടത്തുന്ന പ്രോജക്ടുകളെ കുറിച്ച് അറിയാനും,
വ്യക്തിത്വ വികാസം, കരിയർ ഡെവലപ്മെന്റ്,
കരിയർ വാർത്തകൾ,
വിദ്യാഭ്യാസ ചിന്തകൾ,
പോസിറ്റീവ് മനോഭാവം ഉയർത്തുന്നതിനുള്ള ടിപ്സുകൾ,
പുതിയ ലോകത്തെ പാരെന്റിംഗ് ടിപ്സുകൾ, വിദ്യാർത്ഥികൾക്കാവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ
തുടങ്ങി ഏവർക്കും ഉപകാരപ്പെടുന്ന ഈ ചാനലിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു🤝

🆂︎🆃︎🅰︎🆁︎ 🅾︎🅽︎ 🆂︎🆃︎🅰︎🅶︎🅴︎നിങ്ങൾ പരിശീലകൻ ആവാൻ ആഗ്രഹമുള്ളവരാണോ?എങ്കിൽ നിങ്ങളെ പരിശീലകനാക്കൽ star on stage ചെയ്യും.ഈ ഉറപ്പ്...
01/08/2023

🆂︎🆃︎🅰︎🆁︎ 🅾︎🅽︎ 🆂︎🆃︎🅰︎🅶︎🅴︎
നിങ്ങൾ പരിശീലകൻ ആവാൻ ആഗ്രഹമുള്ളവരാണോ?
എങ്കിൽ നിങ്ങളെ പരിശീലകനാക്കൽ star on stage ചെയ്യും.
ഈ ഉറപ്പ് കേവല പരസ്യവാക്കുകൾക്കല്ല, അനുഭവിച്ചറിഞ്ഞവരുടെ സത്യമാണ്.
കഴിഞ്ഞ ആറു ബാച്ചുകളിൽ നിന്നായി 150ൽ അധികം പ്രൊഫഷണൽ പരിശീലകരെ വാർത്തെടുക്കാൻ കഴിഞ്ഞതിന്റെ പിന്നിൽ കേവലം രണ്ടു ദിവസം നടക്കുന്ന TRAINERS TRAINING കോഴ്സ് മാത്രമല്ല അതിനുശേഷം ലഭിക്കുന്ന പിന്തുണയാണ്.
മോഡ്യൂളുകൾ നിർമ്മിക്കാനും, വേദികളിലേക്ക് നിങ്ങളെ എത്തിക്കാനും, വേദികൾ കണ്ടെത്താനും എന്നും Team ESTEEM ട്രൈനെർസ് കൂടെ ഉണ്ടാകും.
അവതരണ കലയുടെ മൂർത്തി ഭാവമായ ട്രെയിനിങ് രംഗത്തേക്ക് നിങ്ങൾക്കും സ്വാഗതം.
Team ESTEEM ട്രെയിനിങ് ഹബ്ബ് ഓഗസ്റ്റ് 12,13 തീയതികളിലായി പെരിന്തൽമണ്ണ എമറാൾഡ് റിസോർട്ടിൽ വെച്ച് നടത്തുന്ന പരിശീലകർക്കുള്ള പരിശീലനത്തിൽ പങ്കെടുക്കൂ നിങ്ങൾക്കുള്ളിലെ പരിശീലകനെ പുറത്തേക്ക് കൊണ്ടുവരൂ.
✍🏻✍🏻✍🏻✍🏻✍🏻✍🏻
Fee ~11500~
Now: 6499/- only

*പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന ഓഫറുകൾ*

1, രണ്ടുദിവസത്തെ മുഴുനീള പരിശീലന സെഷനിൽ നിങ്ങളുടെ ഉള്ളിലുള്ള പരിശീലകനെ പുറത്തെത്തിക്കുന്ന ആക്ടിവിറ്റികൾ.

2, പരിശീലന സെഷനു ശേഷവും പരിശീലന പ്രക്രിയകളിൽ ഇടപെടുന്നതിനായി
10 മാസം നീണ്ടുനിൽക്കുന്ന
10 വിഷയങ്ങളിലെ
10 പരിശീലകർ നയിക്കുന്ന
10 സെഷനുകളിൽ സൗജന്യമായി പങ്കെടുക്കാം.

3, പരിശീലനങ്ങളിലെ തുടർ പ്രക്രിയകൾക്കായി 100 പി.പി.ടി അടങ്ങിയ യുഎസ്ബി സൗജന്യമായി നൽകുന്നു.

4, team ESTEEMന്റെ സീനിയർ ട്രെയിനർമാരുമായി വേദി പങ്കിടാൻ അവസരം നൽകുന്നു

5, team ESTEEMന്റെ പ്രോജക്ടുകളിൽ ട്രെയിനർമാരായി പോകാൻ അവസരം ലഭിക്കുന്നു.

6, team ESTEEMന്റെ പ്രോജക്ടുകളിൽ കോഡിനേറ്റർമാരാവാനുള്ള അവസരം ലഭിക്കുന്നു.

7, പരിശീലകൻ ആകണമെന്ന സ്വപ്നം നിങ്ങളുടെ ഉള്ളിൽ ഉണ്ടെങ്കിൽ, പരിശീലകൻ ആക്കുക എന്ന ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നു....................................................
To avail this offer please do adv.fee of RS 1000/- to the G-pay number given below 👇
8943141210

*NB: Please forward the screenshots once you paid the amount*

📱8943141270 (WhatsApp)
Call : 8714560561

Address

Kunnamkulam

Telephone

+919567064161

Website

Alerts

Be the first to know and let us send you an email when Shahul k pazhunnana posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shahul k pazhunnana:

  • Want your business to be the top-listed Gym/sports Facility?

Share