Gramika Kunhimangalam

Gramika Kunhimangalam Arts and Sports Club

ഗസൽ മാന്ത്രികന് പ്രണാമം...
01/08/2018

ഗസൽ മാന്ത്രികന് പ്രണാമം...

ക്യാപ്റ്റൻ ഓർമ്മയായിട്ട് ഇന്ന് 12 വർഷം ഫുട്ബോളിൽ സ്വപ്നങ്ങൾ നിറച്ച് പന്ത് തട്ടിയവൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താ...
19/07/2018

ക്യാപ്റ്റൻ ഓർമ്മയായിട്ട് ഇന്ന് 12 വർഷം ഫുട്ബോളിൽ സ്വപ്നങ്ങൾ നിറച്ച് പന്ത് തട്ടിയവൻ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരം എക്കാലത്തെയും ക്യാപ്റ്റൻ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ ഗ്രാമിക ആട്സ് & സ്പോട്സ് ക്ലബ് ഫുട്ബോൾ പ്രേമികൾ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നു.......

തല ഉയർത്തി മടങ്ങുന്ന ടീം ക്രൊയേഷ്യക്ക് ഗ്രാമിക ആട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആശംസകൾ.......
16/07/2018

തല ഉയർത്തി മടങ്ങുന്ന ടീം ക്രൊയേഷ്യക്ക് ഗ്രാമിക ആട്സ് & സ്പോട്സ് ക്ലബ്ബിന്റെ ആശംസകൾ.......

ലോകകിരീടം ചൂടി ഫ്രാൻസ് ടീം ഫ്രാൻസിന് ഗ്രാമിക ആട്സ് & സ്പോട്സ് ക്ലബ്ബ് ആശംസകൾ നേരുന്നു.......
16/07/2018

ലോകകിരീടം ചൂടി ഫ്രാൻസ് ടീം ഫ്രാൻസിന് ഗ്രാമിക ആട്സ് & സ്പോട്സ് ക്ലബ്ബ് ആശംസകൾ നേരുന്നു.......

ലോകകപ്പിന്റെ ആവേശത്തിനിടയിൽ നമ്മുടെ ഇന്ത്യയുടെ ഈ അഭിമാനതാരത്തെ മറക്കരുത്. ഹിമദാസിന് ഗ്രാമിക ആട്സ്& സ്പോട്സ് ക്ലബ്ബിന്റെ ...
13/07/2018

ലോകകപ്പിന്റെ ആവേശത്തിനിടയിൽ നമ്മുടെ ഇന്ത്യയുടെ ഈ അഭിമാനതാരത്തെ മറക്കരുത്. ഹിമദാസിന് ഗ്രാമിക ആട്സ്& സ്പോട്സ് ക്ലബ്ബിന്റെ ആശംസകൾ......

02/07/2018

കാനറ്റികൾ പറന്നു മെക്സിക്കയെ തകർത്ത് ബ്രസീൽ 2 ഗോളിന് വിജയിച്ച് ക്വാർട്ടറിൽ

പ്രിയപ്പെട്ട കായിക പ്രേമികളെ എല്ലാവരും ലോകകപ്പിന്റെ ആവേശത്തിലാണ് സ്വന്തം ടീം ജയിക്കാനായി ആഗ്രഹിക്കുന്നതിനോടൊപ്പം അവരുടെ ...
02/07/2018

പ്രിയപ്പെട്ട കായിക പ്രേമികളെ എല്ലാവരും ലോകകപ്പിന്റെ ആവേശത്തിലാണ് സ്വന്തം ടീം ജയിക്കാനായി ആഗ്രഹിക്കുന്നതിനോടൊപ്പം അവരുടെ ഫ്ലക്സ് ബോഡുകളും, കളിക്കാരുടെ കട്ടൗട്ടും കൊടികളും ഒക്കെ കെട്ടി ആവേശത്തിലാണ് അല്ലെ .പക്ഷെ എല്ലാ ടീം മിലും കാണുന്നത് വ്യക്തി പൂജയാണ് സൂപ്പർ താരങ്ങളെ പൂജിക്കുന്ന സ്ഥിതി അതിലെ മറ്റു കളിക്കാരും താരങ്ങൾ തന്നെയല്ലെ ചിലപ്പോൾ ഈ സൂപ്പർ താരങ്ങൾ ഗോൾ അടിക്കുന്നത് മറ്റു കളിക്കാരുടെ ഏറ്റവും നല്ല പാസ് നൽകുന്നതിലൂടെ ആയിരിക്കും ഒരു വ്യക്തി വിചാരിച്ചാൽ ഒരു ടീം വിജയത്തിലേക്ക് എത്തില്ല എന്ന് ഓർക്കുക. ഇപ്പോൾ കാണുന്ന മറ്റൊരു സ്ഥിതി മെസ്സി, റൊണാൾഡോ ,നെയിമർ തുടങ്ങിയ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളെ അവഹേളിക്കുന്ന രീതിയിൽ ട്രോളുന്നു ഇത് ശരിയായ രീതിയാണോ ഏറ്റവും മികച്ച രീതിയിൽ കളിച്ചാണ് അവർ ഇവിടെ വരെ എത്തിയത് നിരവധി ത്യാഗങ്ങളും കഷ്ടപാടുകളും സഹിച്ച് അത് നമ്മൾ മനസ്സിലാക്കണം .ഫുട്ബോളിനെ ജീവനു തുല്യം സ്നേഹിക്കുന്നവർക്ക് ഇത് മനസ്സിലാവും അവർക്കെ സാധിക്കും ഫുട്ബോൾ എന്നും വിജയിക്കണം എന്നും .ആശംസകൾ നേരുന്നു ഗ്രാമിക ആട്സ്& സ്പോട്സ് ക്ലബ് കുഞ്ഞിമംഗലം.....

നേട്ടങ്ങൾ നിരവധി സ്വന്തമാക്കി നേടാനുള്ളത് രണ്ടു പേർക്കും ഒന്നു മാത്രം സ്വന്തം രാജ്യത്തിന് നൽകാൻ ഒരു ലോകകപ്പ് എന്ന സ്വപ്ന...
01/07/2018

നേട്ടങ്ങൾ നിരവധി സ്വന്തമാക്കി നേടാനുള്ളത് രണ്ടു പേർക്കും ഒന്നു മാത്രം സ്വന്തം രാജ്യത്തിന് നൽകാൻ ഒരു ലോകകപ്പ് എന്ന സ്വപ്നം മാത്രം ഇത്തവണയും ഈ ലോകത്തെ മികച്ച ഫുട്ബോൾ താരങ്ങൾ നിരാശയോടെ മടങ്ങുകയാണ് വരും ലോകകപ്പിലെങ്കിലും അവരുടെ ആഗ്രഹം സാധിക്കട്ടെ എന്നു ആശംസിക്കുന്നു .....

ചില താരങ്ങൾ അങ്ങനെയാണ് പരിക്ക് പറ്റിയ എതിർ ടീം കളിക്കാരനെ താങ്ങി എടുത്ത് നടക്കുന്ന റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ...
01/07/2018

ചില താരങ്ങൾ അങ്ങനെയാണ് പരിക്ക് പറ്റിയ എതിർ ടീം കളിക്കാരനെ താങ്ങി എടുത്ത് നടക്കുന്ന റൊണാൾഡോ ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ സൗഹൃദം നിറഞ്ഞ കാഴ്ച .

01/07/2018

റഷ്യ വിപ്ലവത്തിനു മുന്നിൽ സ്പെയിൻ തകർന്നടിഞ്ഞു

30/06/2018

പോർച്ചുഗലിനെ പരാചയപ്പെടുത്തി ഉറുഗ്വയ് ക്വാർട്ടറിൽ

30/06/2018

ഇന്നു നടന്ന മത്സരത്തിൽ അർജന്റീനയെ ഫ്രാൻസ് പരാചയപ്പെടുത്തി

Address

Near Chenoli Mill
Kunhimangalam
670309

Website

Alerts

Be the first to know and let us send you an email when Gramika Kunhimangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share