നാടൻപന്തുകളി സ്നേഹികൾ Nadan Panthukali Snehikal

  • Home
  • India
  • Kottayam
  • നാടൻപന്തുകളി സ്നേഹികൾ Nadan Panthukali Snehikal

നാടൻപന്തുകളി സ്നേഹികൾ Nadan Panthukali Snehikal This page enriches the local game of Kottayam named as Nadan panthukali which is transformed to the current version through the years

പുതുപ്പള്ളി ടൂർണമെന്റ് റണ്ണേഴ്സ് അപ്പ്‌ ട്രോഫി ആയി കമ്പുംമേട്ടു ടീം അഭിനന്ദനങ്ങൾ കമ്പമ്മേട്ടു ടീം 👏🏻👏🏻👏🏻
11/05/2026

പുതുപ്പള്ളി ടൂർണമെന്റ്

റണ്ണേഴ്സ് അപ്പ്‌ ട്രോഫി ആയി കമ്പുംമേട്ടു ടീം
അഭിനന്ദനങ്ങൾ കമ്പമ്മേട്ടു ടീം 👏🏻👏🏻👏🏻

പുതുപ്പള്ളി ടൂർണമെന്റ് ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ കമ്പംമെട്ട് ടീമിനെ പരാജയപ്പെടുത്തി ആറുമാനൂർ ടീം കപ്പ്‌ എടുത്തു 🏆🏆🏆🎖️...
11/05/2026

പുതുപ്പള്ളി ടൂർണമെന്റ്

ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ കമ്പംമെട്ട് ടീമിനെ പരാജയപ്പെടുത്തി ആറുമാനൂർ ടീം കപ്പ്‌ എടുത്തു 🏆🏆🏆🎖️

അഭിനന്ദനങ്ങൾ ആറുമാനൂർ ടീം 👏🏻👏🏻

ഫോട്ടോസ് കടപ്പാട് fb

FinalArumanoor vs cumbummettu
10/05/2026

Final
Arumanoor vs cumbummettu

ഫൈനൽ
09/05/2026

ഫൈനൽ

Happy vishu,, 🌼🌾🌼🌼🌼🌾🌾
15/04/2026

Happy vishu,, 🌼🌾🌼🌼🌼🌾🌾

പ്രിയരെ,എന്റെ സഹോദര൯ ശ്രീ. ബാലു എബ്രഹാം (44), ആറുപറയിൽ (H), തിരുവഞ്ചൂർ -  ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്.Lalu A...
29/03/2026

പ്രിയരെ,
എന്റെ സഹോദര൯ ശ്രീ. ബാലു എബ്രഹാം (44), ആറുപറയിൽ (H), തിരുവഞ്ചൂർ - ദുബായിൽ നിര്യാതനായി. സംസ്കാരം പിന്നീട്.
Lalu Abraham

22/02/2026

കാലാവസ്ഥ പ്രതികൂലമായതിനാൽ ഇന്നത്തെ പുതുപ്പള്ളിയിലെ ഫൈനൽ മത്സരം മാറ്റിവെച്ചിരിക്കുന്നു.🙏🏻

ഫൈനൽ 🔥
22/02/2026

ഫൈനൽ 🔥

ആറുമാനൂർ vs കമ്പംമെട്ട് ഫൈനൽ 🔥
20/02/2026

ആറുമാനൂർ vs കമ്പംമെട്ട് ഫൈനൽ 🔥

നാടൻ പന്തുകളി ഫൈനൽ ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ  & Npso ആറുമാനൂർ vs കമ്പംമെട്ട്
19/02/2026

നാടൻ പന്തുകളി ഫൈനൽ
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ & Npso
ആറുമാനൂർ vs കമ്പംമെട്ട്

ഇന്നത്തെ മത്സരത്തിൽ ക്യാഷ് പ്രൈസ് കിട്ടിയ കളികാർക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു 👏🏻👏🏻👏🏻
15/02/2026

ഇന്നത്തെ മത്സരത്തിൽ ക്യാഷ് പ്രൈസ് കിട്ടിയ കളികാർക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കുന്നു 👏🏻👏🏻👏🏻

Address

Kottayam
686019

Website

Alerts

Be the first to know and let us send you an email when നാടൻപന്തുകളി സ്നേഹികൾ Nadan Panthukali Snehikal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category