Thoolika Arts and Sports Club, Bhoothathan Kavu

Thoolika Arts and Sports Club, Bhoothathan Kavu Thoolika Arts and Club offers you, the opportunity to expand your arts and sports skills and knowledge...
Club membership will boost your abilities.......

Jal Shakthi Abhiyan :Catch the Rain, Where it falls, When it Falls.... Today 24/01/2021
25/01/2021

Jal Shakthi Abhiyan :Catch the Rain, Where it falls, When it Falls.... Today 24/01/2021

06/10/2019
12/09/2019
തൂലികയുടെ  ഓണാഘോഷം
12/09/2019

തൂലികയുടെ ഓണാഘോഷം

01/11/2018

Warm and heartfelt wishes this Diwali
Advance Happy Diwali

Happy onam
25/08/2018

Happy onam

Cheggannuritta mannil manasum sariravum thalarathe Thoolikayuda chuna kuttikal
21/08/2018

Cheggannuritta mannil manasum sariravum thalarathe Thoolikayuda chuna kuttikal

ഞങ്ങൾ ഇന്ന് ചെങ്ങന്നൂരിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി, സുമനസ്സുകളിൽ നിന്നും ലഭിച്ച ആഹാരവും, മരുന്നും, വസ്ത്രങ്ങ...
20/08/2018

ഞങ്ങൾ ഇന്ന് ചെങ്ങന്നൂരിൽ നിരവധി ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി, സുമനസ്സുകളിൽ നിന്നും ലഭിച്ച ആഹാരവും, മരുന്നും, വസ്ത്രങ്ങളും, കുടിവെള്ളവും, മറ്റ് അവശ്യ സാധനങ്ങളും നൽകി... വെള്ളം ഇറങ്ങിയ 2 വീടുകളിൽ ശുചീകരണവും നടത്തി വാസയോഗ്യമാക്കുവാനും ഞങ്ങൾക്ക് കഴിഞ്ഞു... ഹൃദയ ഭേദകമായ കാഴ്ചകളോടൊപ്പം, ദുരിതത്തിനിടയിലും തമ്മിലടിക്കുന്ന ദുരിത ബാധിതരെയും ദുരിതാശ്വാസ ക്യാമ്പും കാണേണ്ടി വന്നു, ഇതുവരെയും അവശ്യ സാധനകളും ആഹാരവും കൃത്യമായി ലഭിക്കാത്ത മനുഷ്യരെയും, കിട്ടിയ സാധനങ്ങൾ അലക്ഷ്യമായി ഉപയോഗിക്കുന്ന ആളുകളെയും കാണേണ്ടി വന്നു, ദുഃഖത്തോടൊപ്പം അല്പം ദേഷ്യവും വന്ന അവസ്ഥ... ജീർണിച്ച നാൽക്കാലികളിൽ നിന്നും വമിക്കുന്ന ദുർഗന്ധം സഹിച് ആഹാരവും മരുന്നും വസ്ത്രങ്ങളും കൃത്യമായി ലഭിക്കാതെ വീടുകളിൽ കഴിയുന്ന മനുഷ്യരെയും നേരിൽ കാണേണ്ടി വന്നു... നിരവധി ആൾക്കാരുടെ സേവനം ദുരിതബാധിത മേഖലകളിൽ ആവശ്യമാണ്... പ്രളയം ബാധിച്ച സഹോദരങ്ങളെ ജീവിതത്തിലേക്കു തിരിച്ചെത്തിക്കുവാൻ ധനസഹായത്തോടൊപ്പം ആൾസഹായവും വളരെ അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ഞങ്ങൾ ഉടൻ തന്നെ വീണ്ടും ദുരിതാശ്വാസ കേന്ദ്രങ്ങളിൽ എത്തും എന്ന പ്രതിജ്ഞയുമായി തിരികെ വീട്ടിലേക്ക്‌...

#ഞങ്ങൾ #ഇനിയും_കൈകോർക്കും....
#കേരളത്തോടൊപ്പം...

19/08/2018

പ്രിയ സുഹൃത്തുക്കളെ,

തൂലികയുടെ 11-)മത് വാർഷികവും ഈ വർഷത്തെ ഓണാഘോഷപരിപാടികളും മാറ്റിവെച്ച് ഞങ്ങളും ദുരിതബാധിതർക്കൊപ്പം..

ഓണാഘോഷപരിപാടികൾക്ക് വേണ്ടി സ്വരൂപിച്ച പൈസ, കേരളം മുഴുവൻ പ്രളയദുരിതം അനുഭവിക്കുന്ന ഈ സമയത്ത്, ഞങ്ങളെകൊണ്ട് ആവുന്ന രീതിയിൽ ദുരിതത്തിൽ പെട്ടവരെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിക്കുകയാണ്.

ഇതിന്റെ ഭാഗമായി ക്ലബ്ബ് അംഗങ്ങൾ നാളെ (20.08.2018) ചെങ്ങന്നൂർ ഉള്ള ഒരു ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയാണ്. നാട്ടുകാരുടെ സഹകരണത്തോടെ ക്യാമ്പിൽ എത്തിക്കുന്നതിനുള്ള സാധനങ്ങൾ പരമാവധി ശേഖരിച്ചു. ഇനി രാത്രി മുഴുവൻ ദുരിതബാധിധർക്ക് കഴിക്കാനുള്ള ചപ്പാത്തി ഉണ്ടാക്കി പുലർച്ചെ ചെങ്ങന്നൂരിലേക്ക് തിരിക്കും. കുറഞ്ഞത് ഒരു ദിവസമെങ്കിലും ക്യാമ്പിൽ നിന്ന് അവർക്ക് വേണ്ട സഹായങ്ങളും ചെയ്തിട്ടേ തിരിച്ചെത്തൂ....

ചെങ്ങന്നൂർ ഭാഗത്ത്‌ സഹായം ആവശ്യമുള്ളവർ ഞങ്ങളെ ബന്ധപെടുക...

തൂലിക ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ഭൂതത്താൻ കാവ്, മതിര, കൊല്ലം
Ph: 8086239259

Address

T
Kollam
691536

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6am - 9pm

Telephone

+18129517629

Website

Alerts

Be the first to know and let us send you an email when Thoolika Arts and Sports Club, Bhoothathan Kavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thoolika Arts and Sports Club, Bhoothathan Kavu:

Shortcuts

Share