Malarvadi Arts & Sports Club

Malarvadi Arts & Sports Club Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malarvadi Arts & Sports Club, Kollakadavu.

25/01/2026
*ഏവർക്കും  മലർവാടിയുടെ പുതുവത്സരാശംസകൾ*🫂🤍
31/12/2025

*ഏവർക്കും മലർവാടിയുടെ പുതുവത്സരാശംസകൾ*🫂🤍

24/12/2025

മലർ വാടി ❤️‍🔥

*ഏവർക്കും  മലർവാടിയുടെ ക്രിസ്തുമസ് ആശംസകൾ*❤️
24/12/2025

*ഏവർക്കും മലർവാടിയുടെ ക്രിസ്തുമസ് ആശംസകൾ*❤️

ഉണ്ണിയെ നീ എന്നും ഞങ്ങളുടെ കൂടെ ഉണ്ട് എടാ മോനെ 🥹🫂💖
19/10/2025

ഉണ്ണിയെ നീ എന്നും ഞങ്ങളുടെ കൂടെ ഉണ്ട് എടാ മോനെ 🥹🫂💖

*ചെങ്ങന്നൂർ ബ്ലോക്ക്‌  മേളയിൽ ഫുട്‌ബോളിൽ മുളക്കുഴ പഞ്ചായത്തിനെ ഫൈനലിൽ 1-0 തോൽപ്പിച്ചു വിജയ കിരീടം ചെറിയനാട് പഞ്ചയത്തിന് ...
19/10/2025

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ ഫുട്‌ബോളിൽ മുളക്കുഴ പഞ്ചായത്തിനെ ഫൈനലിൽ 1-0 തോൽപ്പിച്ചു വിജയ കിരീടം ചെറിയനാട് പഞ്ചയത്തിന് വേണ്ടി നേടിയ മലർവാടിയുടെ പോരാളികൾക്ക് വിജയാശംസകൾ 👏❤️*

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ  ഇംഗ്ലീഷ് സ്പീച്ച്, ഹിന്ദി കഥാ രചന ഒന്നാം സ്ഥാനം നേടിയ ഹരിണി മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*
19/10/2025

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ ഇംഗ്ലീഷ് സ്പീച്ച്, ഹിന്ദി കഥാ രചന ഒന്നാം സ്ഥാനം നേടിയ ഹരിണി മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ  വനിതാ വിഭാഗം ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിംഗ് ഒന്നാം സ്ഥാനം നേടിയ റിഫ മലർവാടിയുടെ അഭിനന്ദനങ...
19/10/2025

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ വനിതാ വിഭാഗം ഷോട്ട്പുട്ട്, ഡിസ്കസ്, ജാവലിംഗ് ഒന്നാം സ്ഥാനം നേടിയ റിഫ മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ  വനിതാ വിഭാഗം  100,200, 400 ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ മലർവാടിയുടെ അഭിനന്ദ...
19/10/2025

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ വനിതാ വിഭാഗം 100,200, 400 ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ  മലയാളം കവിത രചന രണ്ടാം സ്ഥാനം നേടിയ സൈബു മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*
19/10/2025

*ചെങ്ങന്നൂർ ബ്ലോക്ക്‌ മേളയിൽ മലയാളം കവിത രചന രണ്ടാം സ്ഥാനം നേടിയ സൈബു മലർവാടിയുടെ അഭിനന്ദനങ്ങൾ 👏❤️*

Address

Kollakadavu

Website

Alerts

Be the first to know and let us send you an email when Malarvadi Arts & Sports Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Malarvadi Arts & Sports Club:

Share