Sincere arts & sports club kacharimukku

Sincere arts & sports club kacharimukku Sincere kacherimukku

22/05/2026
സിൻസിയർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് പ്രദേശത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ക...
16/05/2026

സിൻസിയർ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കച്ചേരിമുക്ക് പ്രദേശത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ക്ലബ് സെക്രട്ടറി മുഹമ്മദ്‌ വി, വൈസ് പ്രസിഡന്റ് അജിത്ത് കുമാർ വി കെ, ജോയിന്റ് സെക്രട്ടറി ശുകൂർ കെ പി, റിയാസ് വി, സലാം കെ പി, ശുകൂർ എം എം, ബഷീർ വി കെ എന്നിവർ നേതൃത്വം നൽകി.

ജെയ്‌സി പ്രകാശനം ചെയ്തു സിൻസിയർ സ്പോർട്സ് അക്കാദമി കച്ചേരിമുക്കിന് ഈ വർഷത്തെ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് AUTO VENTURE TH...
07/05/2026

ജെയ്‌സി പ്രകാശനം ചെയ്തു

സിൻസിയർ സ്പോർട്സ് അക്കാദമി കച്ചേരിമുക്കിന്
ഈ വർഷത്തെ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന്
AUTO VENTURE THE CAR CLUB KODUVALLY സ്പോൺസർ ചെയ്ത ജയ്സി എം വി ഭാസ്കരൻ സിൻസിയർ മെമ്പർമാർക്ക് നൽകി പ്രകാശനം ചെയ്യുന്നു. സിൻസിയർ സ്പോർട്സ് അക്കാദമി ചെയർമാൻ സിദീഖ് ടി എം, സിൻസിയർ പബ്ലിക് ലൈബ്രറി സെക്രട്ടറി കമറുൽ ഹക്കീം, സിൻസിയർ ജി സി സി മെമ്പർമാരായ അഷ്‌റഫ്‌, റഷീദ് കെ സി, ഷമീർ ചേലക്കാടൻ എന്നിവർ പങ്കെടുത്തു

സർവീസിൽ നിന്നും വിരമിക്കുന്ന ടീച്ചർക്ക് സ്കൂൾ കോമ്പോണ്ടിൽ ഓർമ്മ മരം നട്ടു കച്ചേരിമുക്ക് : കിഴക്കോത്ത് ന്യൂ എ എം എൽ പി സ്...
03/05/2026

സർവീസിൽ നിന്നും വിരമിക്കുന്ന ടീച്ചർക്ക് സ്കൂൾ കോമ്പോണ്ടിൽ ഓർമ്മ മരം നട്ടു
കച്ചേരിമുക്ക് : കിഴക്കോത്ത് ന്യൂ എ എം എൽ പി സ്കൂളിൽ നിന്നും ഇന്ന് വിരമിക്കുന്ന ഹെഡ്മിസ്ട്രസ് പി പി സുഹറ ടീച്ചർക്ക് സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ടീച്ചറുടെ സ്മരണ എന്നും നിലനിൽക്കാൻ ഫല വർക്ഷ തൈ നട്ടു. നടൽ കർമ പി പി സുഹറ നിർവഹിച്ചു. സിൻസിയർ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ കെ വിജയൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി കെ കമറുൽ ഹക്കീം സ്വാഗതവും പറഞ്ഞു. കെ കെ സിദീഖ്, വി ടി റഷീദ്, നജ്മത്ത് എന്നിവർ സംസാരിച്ചു. സ്കൂളിൽ നിന്നും വിരമിക്കുന്ന എല്ലാ അധ്യാപകരുടെയും സ്മരണയ്ക്ക് സിൻസിയർ കച്ചേരിമുക്കിന്റെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ടിൽ ഫലവൃക്ഷത്തൈകൾ നടാറുണ്ട്

02/05/2026

സിൻസിയർ ഫുട്ബോൾ അക്കാദമി കച്ചേരിമുക്കിന്റെ ഈ വർഷത്തെ ഫുട്ബോൾ കോച്ചിങ് ക്യാമ്പിന് AUTO VENTURE THE CAR CLUB സ്പോൺസർ ചെയ്ത ജയ്സിയുടെ പ്രകാശന ചടങ്ങ് ⚽💖🔥

Address

Kacherimukku
Koduvally
673572

Telephone

+919847080830

Website

Alerts

Be the first to know and let us send you an email when Sincere arts & sports club kacharimukku posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sincere arts & sports club kacharimukku:

Shortcuts

Share

Category