Coach Jils

Coach Jils Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Coach Jils, Coach, Ernakulam, Kochi.

AFC ' B' Diploma , UEFA ,AIFF Licensed football/ Futsal coach. , Head Coach- Ernakulam District Junior Boys Team, Sports Council,KFA, Asst Coach of KWL team ' Dreams FC', Head Coach of Navy team 'INS Garuda' and associated with many other teams ..

സന്തോഷ് ട്രോഫി ഫുട്ബോളിന് മലബാർ വീണ്ടും വേദിയാകുന്നു!ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന വളരെ സന്തോഷമുള്ള വാർത്ത.4 വർഷത്ത...
22/08/2026

സന്തോഷ് ട്രോഫി ഫുട്ബോളിന് മലബാർ വീണ്ടും വേദിയാകുന്നു!

ഇന്നത്തെ ദേശാഭിമാനി പത്രത്തിൽ വന്ന വളരെ സന്തോഷമുള്ള വാർത്ത.

4 വർഷത്തെ ഇടവേളയ്ക്ക് ശേഷം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരിയിൽ കേരളത്തിൽ നടക്കും. കോഴിക്കോട് കോർപ്പറേഷൻ ഇ എം എസ് സ്റ്റേഡിയവും കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയവുമാണ് വേദി.

2022-ൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് അവസാനമായി ഫൈനൽ നടന്നത്. അതിനു ശേഷം ഇത് 15-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിക്ക് വേദിയാകുന്നത്.

പുതിയ പരിശീലകൻ ടി എ രഞ്ജിത്തിന് കീഴിൽ ടീം കേരളം ഇത്തവണ കപ്പടിക്കും എന്ന് പ്രതീക്ഷിക്കാം. കേരള ബ്ലാസ്റ്റേഴ്സ്, ഹൈദരാബാദ് FC തുടങ്ങിയ ടീമുകളെ പരിശീലിപ്പിച്ച പരിചയസമ്പത്തുമായാണ് അദ്ദേഹം എത്തുന്നത്.

ഫുട്ബോളിന്റെ മക്കയായ കോഴിക്കോട് വീണ്ടും ഉണരാൻ പോകുന്നു!

13/08/2026

Team from Navy Vs Leaders FA 2-2
21/06/2026

Team from Navy Vs Leaders FA 2-2

21/05/2026

SLK coaching camp in Ernakulam

Address

Ernakulam
Kochi

Website

Alerts

Be the first to know and let us send you an email when Coach Jils posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category