Viva Challenger Pulliyil

Viva Challenger Pulliyil Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Viva Challenger Pulliyil, Sports Club, Pulliyil, Nallamthanni. PO, Nilambur, Kerala.

Viva Challenger Pulliyil
23/10/2022

Viva Challenger Pulliyil

On oct 2
07/10/2022

On oct 2

നാടിനോടൊപ്പം എന്നും വിവ ചലഞ്ചർ 😍
04/03/2022

നാടിനോടൊപ്പം എന്നും വിവ ചലഞ്ചർ 😍

2021-22 വർഷത്തെ പുതിയ കമ്മിറ്റി
26/09/2021

2021-22 വർഷത്തെ പുതിയ കമ്മിറ്റി

19/09/2021

  നിലമ്പൂർ കരുളായി ഗ്രാമപഞ്ചായത്തിൽ പുള്ളി അരിപ്പമലയിൽ താമസിക്കുന്ന ഇരുവൃക്കകളും തകരാറിലായ 31 വയസ്സുള്ള മങ്ങാട്ടുചാലി സെ...
11/09/2021



നിലമ്പൂർ കരുളായി ഗ്രാമപഞ്ചായത്തിൽ പുള്ളി അരിപ്പമലയിൽ താമസിക്കുന്ന ഇരുവൃക്കകളും തകരാറിലായ 31 വയസ്സുള്ള മങ്ങാട്ടുചാലി സെയ്ഫു റഹ്മാൻ ജീവൻ നിലനിർത്താൻ വേണ്ടി കാരുണ്യ മനസ്സുകൾക്ക് മുമ്പിൽ കൈ നീട്ടുകയാണ്. 😢

ഭാര്യയും 6 വയസ്സുള്ള ആൺകുട്ടിയും ഹൃദ്രോഗിയായ പിതാവും മാതാവും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമാണ് സെയ്ഫുറഹ്മാൻ.

അടിയന്തിരമായി ഇരുവൃക്കകളും മാറ്റിവെക്കണ്ട സാഹചര്യം വന്നിരിക്കുകയാണ്.

കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ജയശ്രീ അഞ്ചേരിയൻ മുഖ്യ രക്ഷാധികാരിയായി ഒരു ജനകീയ കമ്മിറ്റി രൂപീകരിച്ച് സഹായനിധി സ്വരൂപിക്കുകയാണ്.
എന്നാൽ കോവിഡ് പ്രതിസന്ധി സഹായങ്ങൾക്ക് ബുദ്ധിമുട്ട് ആവുന്നുമുണ്ട്.

വൃക്കകൾ മാറ്റിവെക്കാനും, തുടർചികിത്സയ്ക്കുമായി ഭീമമായ സംഖ്യ ആവശ്യമുണ്ട്.

കാരുണ്യ മനസ്സുകളുടെ ചെറുതും വലുതുമായ സഹായം ഈ ചെറുപ്പക്കാരന് പുതിയൊരു ജീവിതം നൽകും.

കാണാതെ പോകരുതെ..
അവഗണിക്കരുതെ😪

ജനകീയ കമ്മിറ്റി
ചെയർമാൻ : ജിതിൻ വണ്ടൂരാൻ (വാർഡ് മെമ്പർ) 8078521065
കൺവീനർ : അബൂബക്കർ വി പി 9495220792 ട്രഷറർ : അനസ് മോൻ , 8086611400

അക്കൗണ്ട് ഡീറ്റെയിൽസ് 👇

POST DATE : 10/09/2021
NAME : MANGATTUCHALI SAlFURAHMAN CHIKILSA SAHAYA
A/C : 0985073000000062
BANK : SOUTH INDIAN
BRANCH: KARULAl
IFSC : SIBL0000985

08/09/2021
June 5 പരിസ്ഥിതി ദിന പ്രവർത്തനം
15/06/2021

June 5 പരിസ്ഥിതി ദിന പ്രവർത്തനം

Address

Pulliyil, Nallamthanni. PO, Nilambur
Kerala

Website

Alerts

Be the first to know and let us send you an email when Viva Challenger Pulliyil posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Viva Challenger Pulliyil:

Share

Category