National kasaragod thalangara

National kasaragod thalangara national kasaragod thalangara football club official page

11/04/2017
കേരള ബ്ലാസ്റ്റേര്‍സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 12 മുതല്‍  http://kasaragodchannel.com/?p=92816
11/04/2017

കേരള ബ്ലാസ്റ്റേര്‍സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഏപ്രില്‍ 12 മുതല്‍ http://kasaragodchannel.com/?p=92816

10/04/2017

*കേരള ബ്ലാസ്റ്റേർസ് സമ്മർ കോച്ചിംഗ് ക്യാമ്പ് 12 മുതൽ തളങ്കരയിൽ*

തളങ്കര: കേരള ബ്ലാസ്റ്റേർസ്, കേരള ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് ഏപ്രിൽ 12 മുതൽ തളങ്കര മുസ്ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.
https://www.facebook.com/KL14SportsNews/
അണ്ടർ 10, 12, 14, 16 എന്നീ പ്രായത്തിലുള്ള കുട്ടികൾക്കാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹികുന്ന ആൺ കുട്ടികൾ അന്നേ ദിവസം രാവിലെ 7 മണിക്ക് ഗ്രൗണ്ടിൽ എത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9995133353,
9895500830, 9747307663 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

[email protected]

സ്പോർട്സ് വാർത്തകൾ......

*സം​സ്ഥാ​ന ക്ല​ബ്ബ് ഫു​ട്ബോ​ൾ: സീസൺ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു*തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്റെ​യു...
27/03/2017

*സം​സ്ഥാ​ന ക്ല​ബ്ബ് ഫു​ട്ബോ​ൾ: സീസൺ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു*

തൃ​ക്ക​രി​പ്പൂ​ർ: ജി​ല്ലാ ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ന്റെ​യും ഡി​വൈ​എ​ഫ്ഐ തൃ​ക്ക​രി​പ്പൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ​യും സോ​ക്ക​ർ ചെ​റു​വ​ത്തൂ​രി​ന്റെ​യും നേ​തൃ​ത്വ​ത്തിൽ തൃ​ക്ക​രി​പ്പൂ​ർ സി​ന്ത​റ്റി​ക് ഫ്ളഡ്ലിറ്റ് സ്റ്റേ​ഡി​യ​ത്തി​ൽ സംഘടിപ്പിക്കുന്ന സം​സ്ഥാ​ന ഇ​ന്റ​ർ ക്ല​ബ് ഫു​ട്ബോ​ൾ ചാമ്പ്യൻഷിപ്പിന്റെ സീസൺ ടിക്കറ്റ് ഉദ്ഘാടനം ചെയ്തു.
https://www.facebook.com/KL14SportsNews/
കേരള ഫുട്ബോൾ അസോസിയേഷൻ നിർവ്വാഹക സമിതി അംഗം കെ.എം ഹാരിസ്, പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റ് ടി.എ ശാഫിക്ക് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി കെ. കുമാരൻ, ഉണ്ണികൃഷ്ണൻ പുഷ്പഗിരി, കേരള ടീം മുൻ മാനേജർ സി. ദാവൂദ്, കെ.സി സലീം എന്നിവർ സംബന്ധിച്ചു.

കാസർകോട്:   പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ വീരമൃത്യൂ  വരിച്ച തളങ്കര തെരുവത്ത് സ്വദേശി ലഫ്.മുഹമ്മദ് ഹാഷിമിന്റെ ഓർമ്മ പുതുക്...
24/01/2017

കാസർകോട്: പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ വീരമൃത്യൂ വരിച്ച തളങ്കര തെരുവത്ത് സ്വദേശി ലഫ്.മുഹമ്മദ് ഹാഷിമിന്റെ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായി റിപ്പബ്ലിക്ക് ദിനത്തോsനുബന്ധിച്ച് തളങ്കര ഗവ: മുസ്ലീം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ സംങ്കടിപ്പിച്ച ചിത്രരചനാ - പ്രബന്ധ മത്സരങ്ങളിൽ നിന്ന്

Santosh Trophy South Zone QualifiersKerala 3 - 0 Andhra PradeshUsman 2', Sahal 22', Lijo 30'
07/01/2017

Santosh Trophy South Zone Qualifiers

Kerala 3 - 0 Andhra Pradesh

Usman 2', Sahal 22', Lijo 30'

Address

Kasaragod
671122

Website

Alerts

Be the first to know and let us send you an email when National kasaragod thalangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share