CASC-Chemnad

CASC-Chemnad Chemnad Arts and sports Club was established in the early 1970's at Chemnad,Kasaragod Which is popularly known for its Volleyball Legacy.

അഭിനന്ദനങ്ങൾ....
27/12/2025

അഭിനന്ദനങ്ങൾ....

വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള കാസർഗോഡ് ജില്ല യൂത്ത്‌ വോളി ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച റ...
21/12/2025

വടകരയിൽ വെച്ച് നടക്കുന്ന സംസ്ഥാന യൂത്ത് ചാമ്പ്യൻഷിപ്പിനുള്ള കാസർഗോഡ് ജില്ല യൂത്ത്‌ വോളി ബോൾ ടീമിലേക്ക് സെലെക്ഷൻ ലഭിച്ച റിസ്വാൻ റഷീദിനു..

അഭിനന്ദനങ്ങൾ!!!

അഭിനന്ദനങ്ങൾ!!! Muneer CG
21/12/2025

അഭിനന്ദനങ്ങൾ!!!

Muneer CG

**വോളിബോൾ പ്രീ-കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു **കുട്ടികൾക്കായി ഒരുപാട് നല്ല അവസരങ്ങൾ .........വോളിബോളിന്റെ പ്രാഥമി...
26/11/2025

**വോളിബോൾ പ്രീ-കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു **

കുട്ടികൾക്കായി ഒരുപാട് നല്ല അവസരങ്ങൾ .........

വോളിബോളിന്റെ പ്രാഥമിക പരിശീലനം CASC നൽകുന്നു

പരിശീലന സമയം:

രാവിലെ 6:30 – 8:00
മദ്രസ പഠനത്തിനു പോകുന്നവർക്ക് 7:30 നു പോവാം

വൈകുന്നേരം 5:00 – 6:00

പ്രധാന കോച്ച്: റൗഫ് ചെമ്മനാട്.....

NB: ക്രിസ്തുമസ് അവധിക്കാലത്ത്
മുത്തൂറ്റ് അക്കാദമിയുടെ കോച്ച് പരിശീലനം നൽകുന്നു

ബന്ധപ്പെടുക:
Rauf
6238706313
Chief Coach, Chemnad Arts & Sports Club

24/11/2025
*ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ് (CASC)* കുട്ടികൾക്കായി വോളിബോൾ പ്രാക്ടീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും ...
23/11/2025

*ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ് (CASC)* കുട്ടികൾക്കായി വോളിബോൾ പ്രാക്ടീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. എല്ലാ ദിവസവും രാവിലെ 6:30ന് പരിശീലനം ആരംഭിക്കും. 🏐✨
കുട്ടികൾ കായികക്ഷമതയും സഹവർത്തിത്വവും വളർത്തികൊണ്ട് വരാൻ മികച്ച അവസരം..

തങ്ങളുടെ കുട്ടികളെ സ്പോർട്സിലേക്ക് പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഞങ്ങളെ ബന്ധപ്പെടുക.

നാളെയിലെ ചാമ്പ്യന്മാരെ വളർത്താം! 🌟💪

റൗഫ്
+91 62387 06313

The Wait is Over!!!The Identity of Kasaragod District Inter Zone Volley Championship is Revealed.
07/11/2025

The Wait is Over!!!

The Identity of Kasaragod District Inter Zone Volley Championship is Revealed.

07/11/2025

ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാസറഗോഡ് ജില്ല വോളിബോൾ അസോസിയേഷനുമായി സഹകരിച്ചു കൊണ്ട് District Interzone Volleyball Championship Powered by Wintouch Hospital...
ടൂർണമെന്റിന്റെ ലോഗോ പ്രകാശന ചടങ്ങ് Wintouch Hospital CEO, രഞ്ജിത്ത് TP നിർവ്വഹിച്ചു.

🏐🔥 ഇതാ വരുന്നു കാസർഗോഡ് ജില്ലയിലെ വോളിബോൾ മഹോത്സവം!   ആവേശത്തിന്റെ ഇടിമുഴക്കം തീർക്കുന്ന സർവീസുകൾ വീണ്ടും വരവായി...   ചെ...
07/11/2025

🏐🔥 ഇതാ വരുന്നു കാസർഗോഡ് ജില്ലയിലെ വോളിബോൾ മഹോത്സവം! ആവേശത്തിന്റെ ഇടിമുഴക്കം തീർക്കുന്ന സർവീസുകൾ വീണ്ടും വരവായി... ചെമ്മനാട് ആർട്സ് & സ്പോർട്സ് ക്ലബ് അവതരിപ്പിക്കുന്ന Wintouch-InterZone VolleyBall Championship 2025 നവംബർ 9 & 10 | OKKA Floodlit Stadium, Chemnad.

07/11/2025

Wintouch - Interzone Volley Championship നു ആശംസകളുമായി Q- ChemnadianZ..

Address

Chandragiri Bridge
Kasaragod
671317

Website

Alerts

Be the first to know and let us send you an email when CASC-Chemnad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category