26/05/2026
കണ്ണിൽ നിന്നും മറഞ്ഞാലും ഖൽബിൽ നിന്നും മാഞ്ഞു പോവില്ല നിൻ പുഞ്ചിരി 😥
ആദരാഞ്ജലികൾ 🌺🌺🌺
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ 🤲
മേലാറ്റൂർ SANSHOU അക്കാദമിയിലെ വിദ്യാർത്ഥി എടയാറ്റൂർ സ്വദേശി അഫലഹ് തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടിരിക്കുന്നു, സർവ്വശക്തൻ പാപങ്ങൾ പൊറുത്ത് പരലോക ജീവിതം സന്തോഷത്തിൽ ആക്കട്ടെ കുടുംബങ്ങൾക്ക് മനശാന്തിയും സമാധാനവും ക്ഷമയും നൽകട്ടെ ആമീൻ 🤲. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2 30ന് നടക്കും.