UDAYA CHATTUKAPPARA

UDAYA CHATTUKAPPARA UDAYA ARTS & SPORTS CLUB CHATTUKAPPARA

Reg: Yuva/knr/034/18

നിര്യാതനായി ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ. സി. രിജിൻ അന്തരിച്ചു. സി.നാരായണൻ്റെയും കെ. സി. രമണിയുടെയും  (സി. പി. ഐ. ...
25/03/2024

നിര്യാതനായി

ചട്ടുകപ്പാറയിലെ ചത്തോത്ത് ഹൗസിൽ കെ. സി. രിജിൻ അന്തരിച്ചു. സി.നാരായണൻ്റെയും കെ. സി. രമണിയുടെയും (സി. പി. ഐ. (എം) ചട്ടുകപ്പാറ ബ്രാഞ്ച് അംഗങ്ങൾ) മകനാണ് .ഭാര്യ കെ. രമ്യ, മകൾ റിയ ,സഹോദരൻ അമൽ (സിപിഐഎം ചട്ടുകപ്പാറ ബ്രാഞ്ച് അംഗം), സംസ്കാരം തിങ്കൾ രാവിലെ 9 മണിക്ക് കുറ്റിയാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ.

01/09/2023

Memmories 🩷

01/09/2023

Udaya onam @2023

23/08/2022
ചട്ടുകപ്പാറയിലെ മോഹനൻ സ്റ്റോർ ഉടമ സി മോഹനൻ (65)നിര്യാതനായി സംസ്കാരം 16/8/2022 ചൊവ്വ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ച...
16/08/2022

ചട്ടുകപ്പാറയിലെ മോഹനൻ സ്റ്റോർ ഉടമ സി മോഹനൻ (65)നിര്യാതനായി സംസ്കാരം 16/8/2022 ചൊവ്വ രാവിലെ 10 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത്‌ പൊറോളം ശാന്തിവനം ശ്മശാനത്തിൽ

27/07/2021
വിവാഹ മംഗളാശംസകൾ ♥️
12/05/2021

വിവാഹ മംഗളാശംസകൾ ♥️

e-onam @2020
30/08/2020

e-onam @2020

പ്രളയ കാലത്ത് തകർന്നുപോയ കുറുവോട്ടുമൂലയിലെ അബ്ദുൾ ഖാദറിന്റെ കിണർ ഉദയ ചട്ടുകപ്പാറ ക്ലബ്ബ് അംഗങ്ങളും പ്രദേശവാസികളും ചേർന്ന...
12/05/2020

പ്രളയ കാലത്ത് തകർന്നുപോയ കുറുവോട്ടുമൂലയിലെ അബ്ദുൾ ഖാദറിന്റെ കിണർ ഉദയ ചട്ടുകപ്പാറ ക്ലബ്ബ് അംഗങ്ങളും പ്രദേശവാസികളും ചേർന്ന് പുനർനിർമ്മിച്ച് കൊടുക്കുന്നു..

Address

Chattukappara
Kannur
670592

Website

Alerts

Be the first to know and let us send you an email when UDAYA CHATTUKAPPARA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to UDAYA CHATTUKAPPARA:

Shortcuts

Share