Yuvadhara Arts & Sports Club, Mathanarkallu

Yuvadhara Arts & Sports Club, Mathanarkallu Organised to promote cultural, arts and sports activities of members and general public in the area

ശിവേട്ടന് യുവധാരയുടെ ആദരാഞ്ജലികൾ 🌹🌹
13/02/2026

ശിവേട്ടന് യുവധാരയുടെ ആദരാഞ്ജലികൾ 🌹🌹

പലേരി നാരായണൻ, മാതനാർകല്ല്.യുവധാരയുടെ ആദരാഞ്ജലികൾ 🌹🌹🌹ഭൗതീക ശരീരം 26/01/26ന്  രാവിലെ 8 മണി മുതൽ 9.30 വരെ യുവധാര ക്ലബ്ബിൽ ...
25/01/2026

പലേരി നാരായണൻ, മാതനാർകല്ല്.

യുവധാരയുടെ ആദരാഞ്ജലികൾ 🌹🌹🌹

ഭൗതീക ശരീരം 26/01/26ന് രാവിലെ 8 മണി മുതൽ 9.30 വരെ യുവധാര ക്ലബ്ബിൽ പൊതുദർശനത്തിന് വയ്ക്കുന്നതാണ്.

മാതനാർകല്ലിലെ പരേതനായ പി.ഭാസ്കരന്റെയും  സി.പി. ശാരദയുടേയും മകൻ രാഗേഷിന്റെയും  ശ്രീകണ്ഠാപുരത്തെ രഘുനാഥൻ സി. ഉഷാകുമാരി പി....
12/09/2025

മാതനാർകല്ലിലെ പരേതനായ പി.ഭാസ്കരന്റെയും സി.പി. ശാരദയുടേയും മകൻ രാഗേഷിന്റെയും ശ്രീകണ്ഠാപുരത്തെ രഘുനാഥൻ സി. ഉഷാകുമാരി പി.കെ. എന്നിവരുടെ മകൾ ഷംനയുടേയും വിവാഹത്തോടനുബന്ധിച്ച് IRPC മാത്തിൽ സാന്ത്വന കേന്ദ്രത്തിന് ധനസഹായം നൽകി.

നവദമ്പതികൾക്ക് മംഗളാശംസകൾ...💐
12/09/2025

നവദമ്പതികൾക്ക് മംഗളാശംസകൾ...💐

07/09/2025

*യുവ ഓണം 2K25🌸* കാമറ കാഴ്ചകളിലൂടെ....

വിജയകുമാർ കെ  കുണ്ടുവാടി  രചിച്ച "പുലരിയിൽ പൂക്കുന്ന പൂമരം"എന്ന  കവിതാ സമാഹാരം കെ പി സുരേഷ് മാസ്റ്റർ വായനശാലയിൽ വെച്ച് ശ...
07/09/2025

വിജയകുമാർ കെ കുണ്ടുവാടി രചിച്ച "പുലരിയിൽ പൂക്കുന്ന പൂമരം"
എന്ന കവിതാ സമാഹാരം കെ പി സുരേഷ് മാസ്റ്റർ വായനശാലയിൽ വെച്ച് ശ്രീമതി സുധർമ്മ പ്രകാശനം ചെയ്യുന്നു.

യുവധാരയുടെ ഓണാഘോഷം 2025. ഏവർക്കും സ്വാഗതം ...
23/08/2025

യുവധാരയുടെ ഓണാഘോഷം 2025. ഏവർക്കും സ്വാഗതം ...

ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏവർക്കും സ്വാഗതം ...
19/08/2025

ഇരുപത്തഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഏവർക്കും സ്വാഗതം ...

സഖാവിന് വിട ...
21/07/2025

സഖാവിന് വിട ...

എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക
24/05/2025

എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക

Address

Kannur

Opening Hours

Monday 9am - 7pm
Tuesday 9am - 5pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Website

Alerts

Be the first to know and let us send you an email when Yuvadhara Arts & Sports Club, Mathanarkallu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category