Sfc floodlight football mella srambikallu 2015-16

Sfc floodlight football mella srambikallu 2015-16 Public

01/10/2023
ഫൈനലിൽ ടൗൺ ടീം ചോക്കാട് ജേതാക്കളായി. സ്കോർ ടൗൺ ടീം ചോക്കാട് 3  (ഫിഫ മഞ്ചേരി ) Right ഫർണിച്ചർ പൂക്കോട്ടുംപാടം 0 (MAN OF T...
26/01/2016

ഫൈനലിൽ ടൗൺ ടീം ചോക്കാട് ജേതാക്കളായി. സ്കോർ ടൗൺ ടീം ചോക്കാട് 3 (ഫിഫ മഞ്ചേരി ) Right ഫർണിച്ചർ പൂക്കോട്ടുംപാടം 0 (MAN OF THE MATCH ) ജൂനിയർ ഫ്രാൻസിസ് ,ടൂർണമെൻറിലെ മികച്ച കളിക്കാരൻ ഫ്രാൻസിസ് , മികച്ച വിൻ ബാക്ക് ഉസ്മാൻ, ഇരുവരും ടൗൺ ടീം ചോക്കാട് .ഏറ്റവും കൂടുതൽ ഗോൾസ്കോർ ചെയ്തത് എമേഗ പൂക്കോട്ടുംപാടം

SFC CLUB SRAMBIKKALLU  2മത് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ഇന്ന് (26, O1, 16, ചൊവ്വ ) ഫിഫാ മഞ്ചേരിയുടെ മുഴുവൻ താരങ...
26/01/2016

SFC CLUB SRAMBIKKALLU 2മത് ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ഇന്ന് (26, O1, 16, ചൊവ്വ ) ഫിഫാ മഞ്ചേരിയുടെ മുഴുവൻ താരങ്ങളുമായി ടൗൺ ടീം ചോക്കാടും AYC ഉച്ചാരക്കടവിന്റെ പ്രമുഖ നൈജീരിയൻ താരങ്ങളായ എമേഗ, കെവിൻ , ജോർജ്ജ് തുടങ്ങിയ താരങ്ങളുമായി Right ഫർണിച്ചർ പൂക്കോട്ടുംപാടവും തമ്മിൽ ആവേശകരമായ ഫൈനൽ മത്സരം കാണാൻ മുഴുവൻ ഫുട്ബാൾ ആസ്വദകരെയും ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.

24/01/2016

ചില സാങ്കേതിക കാരണങ്ങളാൽ ഇന്ന് നടത്തേണ്ടിയിരുന്ന ഫൈനൽ മത്സരം മാറ്റി വെച്ച വിവരം എല്ലാ ഫുട്ബാൾ ആസ്വാദകരെയും അറിയിക്കുന്നു

ഇന്നത്തെ അവസാനസെമി ഫൈനൽ  മത്സരത്തിൽ ഫിഫ മഞ്ചേരിയുടെ മുഴുവൻ താരങ്ങളെയും അണിനിരത്തി ടൗൺ ടീം ചോക്കാട് 4 ഗോളുകൾക്ക്  ഇലക്ട്ര...
22/01/2016

ഇന്നത്തെ അവസാനസെമി ഫൈനൽ മത്സരത്തിൽ ഫിഫ മഞ്ചേരിയുടെ മുഴുവൻ താരങ്ങളെയും അണിനിരത്തി ടൗൺ ടീം ചോക്കാട് 4 ഗോളുകൾക്ക് ഇലക്ട്രാ വേൾഡ് വാണിയമ്പലത്തിനെ പരാജയപ്പെടുത്തി ഫൈനലിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നു. മത്സരത്തിലെ MAN OF THE MATCH ഫ്രാൻസിസ് ചോക്കാട് (From; ഫിഫ മഞ്ചേരി) ട്രോഫി നൽകുന്നത് സൗദി പൗരൻ അഹമ്മദ് ദാബർ ജിദ്ദ.

ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ന്യൂ യൂണിറ്റി നീലാഞ്ചേരി 1 Right പൂക്കോട്ടുംപാടം 2 MAN OF THE MATCH (എ മേഗ പൂക്കോട്ടുംപാടം...
18/01/2016

ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ന്യൂ യൂണിറ്റി നീലാഞ്ചേരി 1 Right പൂക്കോട്ടുംപാടം 2 MAN OF THE MATCH (എ മേഗ പൂക്കോട്ടുംപാടം)

ഇന്ന് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ AY C ഉച്ചാരക്കടവിന്റെ മുഴുവൻ താരങ്ങളുമായ് ന്യൂ യൂണിറ്റി നീലാഞ്ചേരി ഒരു ഭാഗത്തും മറുഭാഗ...
18/01/2016

ഇന്ന് രണ്ടാം സെമി ഫൈനൽ മത്സരത്തിൽ AY C ഉച്ചാരക്കടവിന്റെ മുഴുവൻ താരങ്ങളുമായ് ന്യൂ യൂണിറ്റി നീലാഞ്ചേരി ഒരു ഭാഗത്തും മറുഭാഗത്ത് ബെയ്സ് പെരുമ്പാവൂരിന്റെ നൈജീരിയൻ താരങ്ങളായ എമേഗയും ചിമയും അണിനിരക്കുന്ന Right ഫർണിച്ചർ പൂക്കോട്ടും പാടവും തമ്മിൽ

ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ടൗൺ ടീം ചോക്കാട് 1 ഇലക്ട്രാ വേൾഡ് വാണിയമ്പലം O MAN OF THE MATCH (ഉസ്മാൻ ചോക്കാട് From ഫിഫ ...
17/01/2016

ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ ടൗൺ ടീം ചോക്കാട് 1 ഇലക്ട്രാ വേൾഡ് വാണിയമ്പലം O MAN OF THE MATCH (ഉസ്മാൻ ചോക്കാട് From ഫിഫ മഞ്ചേരി )

Address

Kalikavu

Telephone

9961949939

Website

Alerts

Be the first to know and let us send you an email when Sfc floodlight football mella srambikallu 2015-16 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share