Ayyangkavu Dojo Irinjalakuda.

Ayyangkavu Dojo Irinjalakuda. Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Ayyangkavu Dojo Irinjalakuda., Martial Arts School, Ayyangkavu Temple, Irinjalakuda.

ഏറ്റവും ദുഃഖകരമായ വാർത്തയിലൂടെ ഈ നിമിഷം കടന്നു പോകുന്നു . പ്രിയപ്പെട്ട ഗ്രാൻ്റ് മാസ്റ്റർ MA റൗഫ് മാസ്റ്റർ  വിടവാങ്ങിയിരി...
08/06/2025

ഏറ്റവും ദുഃഖകരമായ വാർത്തയിലൂടെ ഈ നിമിഷം കടന്നു പോകുന്നു . പ്രിയപ്പെട്ട ഗ്രാൻ്റ് മാസ്റ്റർ MA റൗഫ് മാസ്റ്റർ വിടവാങ്ങിയിരിയ്ക്കുന്നു. ശതകോടി പ്രണാമം 🙏🙏🙏

its........Refining your  Mind,igniting your inner light,Breaking your Limits,knowing who you are,Karate do, The real ar...
18/09/2024

its........
Refining your Mind,
igniting your inner light,
Breaking your Limits,
knowing who you are,
Karate do, The real art of Living

22/11/2023

After a powerful evening at Ayyankavu Dojo ..... Raphael Master performing Katha KANKU DAI 🔥🔥🔥

18/02/2022

OSS

Dear friends

ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ ഇവിടെ കുറിക്കുന്നു,

*കരാത്തെ*

ഒരു ജാപ്പനീസ് ആയോധനകലയാണ് കരാത്തെ, വെറും കൈ എന്നാണ് കരാത്തെയുടെ ശരിയായ അർത്ഥം, ശരീരം തന്നെ ആയുധമാക്കുന്നത് കൊണ്ടാണ് ഈ ആയോധന കല ഈ പേരിൽ അറിയപ്പെടുന്നത്. "കരാ" എന്നാൽ ശൂന്യമെന്നും "ത്തെ" എന്നാൽ കൈ എന്നുമാണ്. കരാത്തെ പരിശീലിക്കുന്ന ഇടത്തെ ഡോജോ എന്ന് അറിയപെടുന്നു. കരാത്തെ പരിശീലിക്കുന്നത് "gi" എന്ന വസ്ത്രം അണിഞ്ഞു കൊണ്ടാണ്, കൂടെ ഗ്രേഡ് വ്യക്തമാക്കുന്ന ബെൽറ്റും അണിയുന്നു. സ്വയം പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിൻ്റെ പാഠങ്ങൾ കൂടിയാണ് കരാത്തെ. കരാത്തെ അഭ്യസിക്കുന്ന വിദ്യാർത്ഥിയെ "കരാത്തെ ക്ക." എന്നും അദ്ധ്യാപകനെ "സെൻസായ്" എന്നുമാണ് വിശേഷിപ്പിക്കുന്നത്. സ്റ്റൈലുകളെ അഥവാ ശൈലികളെ പിന്തുടർന്നു കൊണ്ടാണ് ഈ കല അഭ്യസിക്കുന്നത്. ബെൽറ്റുകളുടെ അടിസ്ഥാനത്തിലാണ് കരാട്ടെയിൽ ഗ്രേഡ് കണക്കാക്കുന്നത് വെള്ള മുതൽ കറുപ്പ് വരെ നീണ്ടു പോവുന്ന ഗ്രേഡുകൾ ഇതിലുണ്ട്,

Unlocking human potential!

Sho Shin Shotokan karate school.

കോണത്തുകുന്ന് ദോജൊ, ഇരിങ്ങാലക്കുട ദോ ജൊ , കൊടുങ്ങല്ലൂർ ദോജൊ, വെളളൂർ ദോജൊ, ആവണിശ്ശേരി ദോജൊ, കോഴികോട് ദോജൊ...
അഡ്മിഷൻ തുടരുന്നു

Contact : 999 52 90 970.

Admition തുടരുന്നു

6 വർഷത്തെ കഠിന പരിശീലനത്തിന് ശേഷം ഷോഷിൻ ഷോട്ടോക്കാൻ കരാട്ടെ ദൊ ഇന്ത്യ, ഇരിങ്ങാലക്കുട 2022 മെയിൽ നടക്കുന്ന കരാട്ടെ ബ്ലാക്...
13/02/2022

6 വർഷത്തെ കഠിന പരിശീലനത്തിന് ശേഷം ഷോഷിൻ ഷോട്ടോക്കാൻ കരാട്ടെ ദൊ ഇന്ത്യ, ഇരിങ്ങാലക്കുട
2022 മെയിൽ നടക്കുന്ന കരാട്ടെ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിന്റെ Second Session ഒന്നര
മണിക്കൂർ കൊണ്ട് 20 കിലോമീറ്റർ running,
ന് മുൻപായുള്ള പരിശീലനം ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ ഇന്ന് 10 കിലോമീറ്റർ പിന്നിടുമ്പോൾ....,
പരിശീലനം തുടരുന്നു..

https://youtu.be/mVeG91q-33sTraditional Shotokan Kata "CHINTE"Kyoshi C R Raphael ( President & Technical Director Sho Sh...
16/04/2020

https://youtu.be/mVeG91q-33s

Traditional Shotokan Kata "CHINTE"
Kyoshi C R Raphael ( President & Technical Director Sho Shin Shotokan Karate Association India)

Traditional Shotokan Kata " CHINTE" Presented By: Kyoshi C . R . Raphael (President & technical director, Sho sh...

Karate അധ്യാപകരെ രണ്ട് കാറ്റഗറി ആയി തിരിക്കാം.... ഒന്നാമത്തേത്.... ചിട്ടയോടും കൃത്യനിഷ്ഠ യോടും ക്ലാസ്സുകൾ കൈകാര്യം ചെയ്യ...
15/09/2018

Karate അധ്യാപകരെ രണ്ട് കാറ്റഗറി ആയി തിരിക്കാം.... ഒന്നാമത്തേത്.... ചിട്ടയോടും കൃത്യനിഷ്ഠ യോടും ക്ലാസ്സുകൾ കൈകാര്യം ചെയ്യും.. അച്ചടക്കത്തിന്റെ യും നിലവാരത്തിന്റെ യും കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറാവില്ല.. കുട്ടികളുടെ സ്റ്റാൻഡേർഡ് ഉയർത്തുന്ന കാര്യത്തിൽ ബദ്ധശ്രദ്ധർ ആയിരിക്കും.. ശരിയായ നിലവാരം കൈവരിക്കാതെ ഗ്രേഡിംഗ് നടത്തില്ല.. കുട്ടികളുടെ പാരന്റ്‌സുമായി അനാവശ്യ കമ്മ്യൂണിക്കേഷൻസ് ഉണ്ടാവില്ല . രണ്ടാമത്തെ കൂട്ടർ മേൽ പറഞ്ഞതിന് കടക വിരുദ്ധമായി രിക്കും.
കുട്ടികൾ ക്ലാസ്സിൽ കടന്ന് നിൽക്കുന്ന തിനോ പുറത്തു പോകുന്ന തിനൊ യാതൊരു നിയന്ത്രണവും ഉണ്ടാവില്ല... കുട്ടികൾ ക്ലാസ്സിൽ കളിച്ചാലും സംസാരിച്ചാലും യാതൊരു പ്രശ്നവുമില്ല ... കുട്ടികൾ ശരിയായി ചെയ്യുന്നുണ്ടോ എന്ന് ശ്രദ്ധിക്കില്ല... കുട്ടികൾക്ക് സ്റ്റാൻഡേർഡ് ഉണ്ടായാലും ഇല്ലെങ്കിലും 2...3.. മാസം എത്തുമ്പോൾ ടെസ്റ്റ് നടത്തി ബെൽറ്റും സർട്ടിഫിക്കറ്റും കൊടുക്കും... ഇക്കൂട്ടർ പാരന്റ്സുമായി നിരന്തരം കമ്യൂണിക്കേഷൻസ് നടത്തും... തന്റെ കുട്ടി എങ്ങിനെ എന്ന് അന്വേഷിച്ചാൽ, ഒരു heiko dachi പോലും ശരിയായി ചെയ്യാൻ അറിയാത്ത കുട്ടിയാണെങ്കിലും , അവനാണ് ഇൗ ക്ലാസ്സിലെ ഏറ്റവു മികച്ച കുട്ടി എന്നായിരിക്കും പറയുക......
നിങ്ങളുടെ മക്കളുടെ instuctor ഏത് വിഭാഗത്തിൽ പെടുന്നു എന്ന് ആരായുക ......

With out power, speed, control, technical perfection ..... karate is a joke
13/09/2018

With out power, speed, control, technical perfection ..... karate is a joke

The most important things in karate are discipline, patience and spirit.
10/09/2018

The most important things in karate are discipline, patience and spirit.

Address

Ayyangkavu Temple
Irinjalakuda

Telephone

94463 96436

Website

Alerts

Be the first to know and let us send you an email when Ayyangkavu Dojo Irinjalakuda. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share