03/02/2024
ഛത്തീസ്ഗഡിൽ വച്ചു നടക്കുന്ന 37-ാമത് നാഷണൽ സബ്‌ജൂനിയർ തയ്ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ കേരള ടീം കോച്ചായി തിരഞ്ഞെടുക്കപ്പെട്ട, എറണാകുളം ജില്ലയുടെ അഭിമാനമായ സെക്രട്ടറിയും, 3rd Dan ബ്ലാക്ക് ബെൽറ്റുമായ ശ്രീ. എൽദോസ് പി. അബി Master. Eldhose P. Aby ക്ക് അഭിനന്ദനങ്ങൾ
Taekwondo Association Of Ernakulam