Winner Sports Center

Winner Sports Center An International Academy for Martial Arts, Sports & Fitness

26/08/2026
Enroll now!
20/04/2026

Enroll now!

മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കുകയും മെഡൽ നേട്ടം കൈവരിക്കുകയും ചെയ്ത എരമംഗലം വിന...
02/02/2026

മഹാരാഷ്ട്രയിൽ വച്ച് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിക്കുകയും മെഡൽ നേട്ടം കൈവരിക്കുകയും ചെയ്ത എരമംഗലം വിന്നർ സ്പോർട്സ് സെന്ററിലെ *സിനാൻ കെ സെയ്ദ്* നും *അലൻ പി എസ്, മുഹമ്മദ് അൽത്താഫ്, നീരജ് എം* എന്നിവർക്കും തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വരവേൽപ്പ് നൽകി. പരിശീലകൻ സെൻസായി ആനിഫ് കെ വി, സെൻസായി ഡോക്ടർ മുഹമ്മദ് സാദിഖ്, ഇൻസ്ട്രക്ടർമാരായ മുഹമ്മദ് സാബിർ, മുഹമ്മദ് അസ്ലം എന്നിവർ നേതൃത്വം നൽകി.

Address

Eramangalam
Eramangalam
679587

Opening Hours

Monday 6am - 10pm
Tuesday 6am - 10pm
Wednesday 6am - 10pm
Thursday 6am - 10pm
Friday 6am - 10pm
Saturday 6am - 10pm

Telephone

+918547572888

Alerts

Be the first to know and let us send you an email when Winner Sports Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Winner Sports Center:

Shortcuts

Share