Rambo Multi Gym

Rambo Multi Gym TOP RAT3D GYM IN AYARKUNNAM There are separate trainers for men and women.

The Owner and Founder Mr.Jephil Mathew a.k.a RAMBO started the gym at 2008.Since the start of this fitness centre, Rambo has concentrated on maintaining the quality of it.The gym is equipped with state of the art fitness machines for men and women. The members are also provided with separate trainers for each induvidual(Only for the demanding). The gym has bagged several prizes in the various competitions held in the district since it's origin.The most attractive feature of this gym is it's homely environment and friendliness. It is a 100% certified gym which has been awarded by the District Body Building Association. Rambo is "STEROID FREE" nor they support the use of steroids or any other unhealthy practices which may affect the fitness of a member.The gym has been conducting several anti drug classes for it's members and on healthy lifestyles. Admission Detail

Admissions are done entirely at our Office

A modest membership fee+ monthly fare(First Month)

******* We Give You More Than What You Give Us****************

Happy Independence Day! 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
14/08/2021

Happy Independence Day! 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

07/01/2021

ഭാരതത്തിൻ്റെ അഭിമാനമായ മലയാളിയുടെ പോരാട്ട വീര്യം കാണു ... അഭിമാനത്തോട്

ഇങ്ങനെയും വിജയികൾ ഉണ്ട്, അറിയപ്പെടാതെ ശ്രദ്ധിക്കപ്പെടാതെ ...
നമ്മൾ ക്രിക്കറ്റ് - ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളുടെ മാസ്മരികതയിൽ ഇരിക്കുമ്പോൾ ഇതാ ഒരു മലയാളി കരുത്തൻ. എൻ്റെ ഓഫീസിൽ രണ്ട് മാസങ്ങൾക്ക് മുമ്പ് ഒരു നിയമോപദേശത്തിനു വേണ്ടി വന്ന രാഹുൽ പണിക്കർ. രണ്ട് ദിവസം മുമ്പ് ദുബായിൽ നടന്ന ഒരു സൂപ്പർ മാച്ച് പഞ്ചഗുസ്തി മത്സരത്തിൽ ലോകത്തെ ഏറ്റവും മികച്ച പവർലിഫ്റ്ററായ ലാറീ വീൽസിനെ തോൽപ്പിക്കുന്ന പോരാട്ടാവീര്യം കണ്ടു നോക്കു. ഇന്ത്യൻ ചാമ്പ്യനായ രാഹുൽ പണിക്കർ എന്ന ഇടപ്പള്ളി സ്വദേശിക്കിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്. ഇദ്ദേഹത്തിൻ്റെ ഭാര്യ ഡോക്ടർ ആര്യ കരുവാറ്റ സ്വദേശിനിയാണ് അഭിനന്ദനങ്ങൾ രാഹുൽ. 💪💪💪❤❤🤝❤💞💞

ഞങ്ങൾക്കും ജീവിക്കണം 💪💪💪💪💪💪💪💪💪
12/06/2020

ഞങ്ങൾക്കും ജീവിക്കണം 💪💪💪💪💪💪💪💪💪

💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
02/03/2020

💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

09/09/2019

❤❤❤✝🕉☪ HAPPY ONAM❤❤❤

Happy 73rd Independence Day! 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
15/08/2019

Happy 73rd Independence Day! 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

 #ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത്   #നിങ്ങളുടെ_സ്വന്തം_ആനവണ്ടി ശെരിയാണ് ചില സാങ്കേതി...
22/04/2019

#ഞാനുള്ളപ്പോൾ നിങ്ങൾ എന്തിനാ മുത്തേ തല്ലുവാങ്ങാൻ അങ്ങോട്ട് പോകുന്നത് #നിങ്ങളുടെ_സ്വന്തം_ആനവണ്ടി

ശെരിയാണ് ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ട്രിപ്പ് മുടങ്ങും പക്ഷെ യാത്രക്കാരെ പകുതി വഴി ഉപേക്ഷിക്കുകയോ തല്ലുകൊടുക്കാറോ ഇല്ല.നിങ്ങളുടെ ടിക്കറ്റിനു അനുസരിച്ചു വരുന്ന ksrtc ബസിൽ തന്നെ യാത്ര തുടരാം,ചില സാഹചര്യങ്ങളിൽ യാത്ര സ്ഥാനത് സമയത് എത്തിപെടാൻ പത്താതെ വരും(ചില സാഹചര്യങ്ങളിൽ മാത്രം)എന്നിരുന്നാലും പകുതി വഴിയിൽ അടി തന്നു ഇറക്കി വിടാറില്ല
പിന്നെ നമ്മളിൽ പലരും ksrtc ജീവനക്കാരോട് തട്ടിക്കയറാറുണ്ട് പലപ്പോളും അവരും പ്രതികരിക്കും മുഖത്തു നോക്കി അച്ഛനും അമ്മക്കും പറഞ്ഞാൽ ആരും പ്രതികരിച്ചു പോകും.പക്ഷെ ഒരിക്കൽപോലും അവർ ഉപദ്രവിക്കാറില്ല,ചില വഴക്കുകളിൽ യാത്രക്കാരായ ഞങ്ങൾ ജീവനക്കാരുടെ പക്ഷം പിടിക്കുബോൾ അവർ പറയാറുണ്ട് ചേട്ടാ ഒന്നും പറയാൻ പോകണ്ട പ്രായം ആയ ആൾ ആണ് /പുള്ളി വെള്ളം ആണ് എന്നും പറഞ്ഞു തന്റെ സീറ്റിൽ പോയിരുന്നു ടിക്കറ്റ് മെഷീൻ നോക്കുന്ന പല ജീവനക്കാരെയും കണ്ടിട്ടുണ്ട്.
Ksrtc ജനകീയം ആകാൻ ഒരു പരിധിക് അപ്പുറം വരെയും കാരണക്കാർ ജീവനക്കാർ ആണ്.കഴിഞ്ഞു പോയ പല മാധ്യമ വാർത്തകളും ഉദാഹരങ്ങൾ ആണ്,വീട്ടുകാർ വരാൻ താമസിച്ച കുട്ടിക് കൂട്ടായി ആന വണ്ടിയും ജീവനക്കാരും, നഗരമധ്യത്തിലൂടെ head ലൈറ്റും ഇട്ടു ചീറിപ്പാഞ്ഞു ആനവണ്ടി ആശുപത്രിയിലേക് etc ...
പലരുടെയും comments ആണ് കണ്ടക്ടർ കണ്ണുരുട്ടി ഡ്രൈവർ ആരോടും മിണ്ടില്ല എന്നൊക്കെ നിങ്ങൾ ഒന്ന് മനസിലാക്കണം പലപ്പോളും മാധ്യമങ്ങളിൽ കാണാറുണ്ട് ksrtc ജീവനക്കാരുടെ ഈ മാസത്തെ ശബളം കൊടുത്തിട്ടില്ല പല മാനസിക പിരിമുറുക്കത്തിലും ആകും പലരും അപ്പോൾ മുഖത്തെ പുഞ്ചിരി മഞ്ഞു പോകും .ഒന്ന് അടുത്തറിഞ്ഞാൽ മനസിലാകും ആനവണ്ടി ജീവനക്കാരുടെ മനസും ആന എന്ന പേര് പോലെ വിശാലം ആണെന്ന് ...

I 💓 my ksrtc

മുതല വാലയിൽ പുത്തേട്ട് റിട്ടയേഡ് ഡിവൈഎസ്പി രഘുവരൻ നായർ ആദരാഞ്ജലികൾ
08/04/2019

മുതല വാലയിൽ പുത്തേട്ട് റിട്ടയേഡ് ഡിവൈഎസ്പി രഘുവരൻ നായർ ആദരാഞ്ജലികൾ

25/01/2019

❤❤❤❤❤HAPPY REPUBLIC DAY❤❤❤❤❤✝☪🕉🤝👍

16/12/2018

RAMBO MULTI GYM

Address

Delhi

Website

Alerts

Be the first to know and let us send you an email when Rambo Multi Gym posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share