Jannah Perfumes

Jannah Perfumes Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Jannah Perfumes, Cherthala.

04/01/2026

ഉത്സവ പറമ്പുകൾക്കു സുഗന്ധം പകർന്നു കൊണ്ട് ജന്നയുടെ പെർഫ്യൂം ഓൺ വിൽസ് 🛞 യാത്ര തുടരുകയാണ് …… വൈക്കം അഷ്ടമിയിൽ നിന്നും പകർത്തിയത്….!

31/12/2025

അപ്പോൾ ഗയ്സ് നമ്മട പണപ്പെട്ടി കാലിയായിരിക്കയാണ്…. കൂടുതൽ നല്ല നല്ല ഓഫർ കളുമായി കൂടെ ഉണ്ടാകും, പങ്കെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി 💕💕💕💕എല്ലാവർക്കും പുതുവത്സര ആശംസകൾ 💕💕💕നമ്മുടെ അപ്ഡേറ്റുകൾ അറിയുവാൻ ഒന്ന് ഫോളോ ചെയ്തു വെച്ചോളൂ….🤝

31/12/2025

മറക്കല്ലേ ഇന്ന് ക്യാഷ് ബാക്കിന്റെ അവസാന ദിവസമാണ്, ഇന്നലെ കട അടയ്ക്കുമ്പോൾ almost കവറുകൾ ഓപ്പൺ ആയിരുന്നു, പക്ഷേ ഇനിയും 500 ഉം 200 ഉം 100 ഉം ഒക്കെ നിങ്ങളെ കാത്തിരിക്കുന്നുണ്ട്…💕

30/12/2025

cash back ഡെയ്സ്ന്റെ രണ്ട് ദിവസം പൂർണമാകുമ്പോൾ ഏകദേശം 60% കവറുകളും ഓപ്പൺ ആയി കഴിഞ്ഞു… ഇനി 40% ക്യാഷ് ബാക് കവറുകൾ മാത്രം… അപ്പോൾ മറക്കണ്ട നാളെയാണ് അവസാന ദിനം.. ക്യാഷ് ബാക് കവറുകൾ കഴിയുമ്പോൾ ഈ വർഷത്തെ ജന്നയുടെ പുതുവത്സര സമ്മാനം 🎁 അവസാനിക്കുന്നു…
പുതിയ അപ്ഡേഷനുകൾ നിങ്ങളിലേക്ക് എത്താൻ മറക്കാതെ നമ്മളെ ഒന്ന് Follow ചെയ്തു വെക്കണെ…💕

29/12/2025

Cash back ആദ്യ ദിനം പൂർത്തിയായി കഴിഞ്ഞപ്പോൾ, നല്ല സപ്പോർട്ട് ആണ് എല്ലാവരിൽ നിന്നും ഉണ്ടായത്, ഓരോ 100 Rs പർച്ചേസിനു ശേഷവും ഒരുപാട് ചിരിക്കുന്ന മുഖങ്ങൾ കാണാൻ കഴിഞ്ഞു, 500 കിട്ടിയവർ ഉണ്ട് 200 കിട്ടിയവർ ഉണ്ട് 100 കിട്ടിയവർ ഉണ്ട് 50 ഉം 20 ഉം 10 ഉം കിട്ടിയവർ ഉണ്ട്, നിങ്ങൾ നൽകിവരുന്ന സപ്പോർട്ടിന് നന്ദി 💞🤝. ഇനി ക്യാഷ് ബാക്ക് 2 ദിവസം കൂടി മത്രം…! കൂടുതൽ അപ്ഡേറ്റുമായി ഉടനെ കാണാം…! മറക്കല്ലേ നമ്മളെ follow ചെയ്തു വെച്ചോ ഉപകാരപ്പെടുന്ന ഓഫർമായി എന്നും കൂടെ ഉണ്ടാവും.!

28/12/2025

വടുതലയെ സുഗന്ധ പൂരിതമാക്കിയ ജന്നയ്ക്ക് 2 വയസ്സ് തികയുമ്പോൾ, ഞങ്ങളുടെ സുഗന്ധം വടുതലയിൽ മാത്രമല്ല അറബ് രാജ്യങ്ങളിൽ വരെ വീശി അടിക്കാൻ തുടങ്ങിയതിൽ ഞങ്ങൾ ഒരുപാട് സന്തുഷ്ടരാണ്. ഞങ്ങളെ ഖൽബിലേറ്റിയ നിങ്ങൾക്ക് ഇതാ ചെറിയ ഒരു New year Gift 🎁. ഓരോ 100 Rs ന്റെ പർച്ചസിനും അപ്പോൾ തന്നെ ക്യാഷ് ബാക്ക്. ചിലപ്പോൾ 10 ആകാം 20 ആകാം 50 ആകാം 100 ആകാം 200 ആകാം 500 ആകാം! നിങ്ങളുടെ ഭാഗ്യം ഇനി ജന്നയിലാണ്. ദിവസം മറക്കേണ്ട 29 30 ആൻഡ് 31 . നമ്മുടെ ക്യാഷ് ബാക്ക് കവർ തീരുന്നത് വരെ മാത്രം….
അപ്പോൾ ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തേക്കണെ ……
For More Updates Follow us on :- jannahperfumes_

26/12/2025

New arrivals, Arabian Tonka, Latani,Akoya

22/12/2025

Trending of the Month

Winner
13/12/2025

Winner

09/12/2025

Stay with your confidence:
നാടു നീളെ പ്രജരണം നടത്തുമ്പോൾ
നാട്ടുകാരുടെ ചോദ്യങ്ങൾക്ക് മുന്നിൽ
നാറാതിരിക്കാൻ Use: Golden Layl
ജന്ന അവതരിപ്പിക്കുന്ന പെർഫ്യൂം ഓഫ് ദ മന്തിലെ അഞ്ചിലെ രണ്ടാമൻ.!

Address

Cherthala

Website

Alerts

Be the first to know and let us send you an email when Jannah Perfumes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share