ഒരുമനയൂര് യുവജന കലാ വേദി Orumanayur Yuvajana Kala Vedi

  • Home
  • India
  • Chavakkad
  • ഒരുമനയൂര് യുവജന കലാ വേദി Orumanayur Yuvajana Kala Vedi

ഒരുമനയൂര് യുവജന കലാ വേദി Orumanayur Yuvajana Kala Vedi Started At 1987 On May 5

02/07/2025
ഒരുമനയൂർ യുവജന കലാവേദിയുടെ  അബ്യുക്തത്തിൽ 18 വർഷമായി നാടന്നുവരുന്ന ഈദ് പുടവയുടെ ഇത്തവണത്തെ ഉദ്ഘാടനം മുർശിദുൽ അനാം മദ്രസയ...
13/03/2025

ഒരുമനയൂർ യുവജന കലാവേദിയുടെ അബ്യുക്തത്തിൽ 18 വർഷമായി നാടന്നുവരുന്ന ഈദ് പുടവയുടെ ഇത്തവണത്തെ ഉദ്ഘാടനം മുർശിദുൽ അനാം മദ്രസയിൽ വെച്ച് നടന്നു.

പ്രസിഡന്റ് സഫ്‌വാൻ, സെക്രട്ടറി ഹംസക്കുട്ടി, ട്രഷറർ ഇസ്ഹാഖ്, മുജീബ്, കാസിം, താഹ, മെഹബൂബ്, റഷീദ്, സുബൈർ, ഷിഹാദ്, അക്ബർ, തൽഹത്ത്, ആഷിഖ്, അമോഗ്, മിലാൻ, ഹിഷാം, ബർദൻ, ഹംറാസ് റഹ്മാൻ,
എന്നിവർ ഉദ്ഘാടനത്തിൽ
പങ്കെടുത്തു

നേത്ര പരിശോധന ക്യാമ്പ് മുന്നൊരുക്കങ്ങളിൽ പങ്കാളികളായവർ...
28/02/2025

നേത്ര പരിശോധന ക്യാമ്പ് മുന്നൊരുക്കങ്ങളിൽ പങ്കാളികളായവർ...

യുവജന കലാവേദിയുടെ അഭിമാനം... അമ്പാച്ചു 😍
27/02/2025

യുവജന കലാവേദിയുടെ അഭിമാനം... അമ്പാച്ചു 😍

Booking now
25/02/2025

Booking now

ഉന്നത മാർക്കോടെ LLB പാസായ ഷെമിന ഷിഹാബിന് യുവജനകലാവേദിയുടെ അഭിനന്ദനങ്ങൾ
24/02/2025

ഉന്നത മാർക്കോടെ LLB പാസായ ഷെമിന ഷിഹാബിന് യുവജനകലാവേദിയുടെ അഭിനന്ദനങ്ങൾ

ഗ്രാമീണ ചലച്ചിത്രോത്സാവ പുരസ്ക്കാരം നേടിയ ഷോർട് ഫിലിം സംവിധായകൻ ഫൈസാൻ നവാസിനെ ഒരുമനയൂർ യുവജന കലാവേദി ആദരിച്ചു.
11/02/2025

ഗ്രാമീണ ചലച്ചിത്രോത്സാവ പുരസ്ക്കാരം നേടിയ ഷോർട് ഫിലിം സംവിധായകൻ ഫൈസാൻ നവാസിനെ ഒരുമനയൂർ യുവജന കലാവേദി ആദരിച്ചു.

10/01/2025

അഭിനന്ദനങ്ങൾ

Address

ORUMANAYOOR
Chavakkad
680512

Telephone

9388188881

Website

Alerts

Be the first to know and let us send you an email when ഒരുമനയൂര് യുവജന കലാ വേദി Orumanayur Yuvajana Kala Vedi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share