Champion Veppu B - Grade

Champion Veppu B - Grade Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Champion Veppu B - Grade, Sports Team, AMICHAKARY, Champakulam.

All the very best
28/08/2026

All the very best

27/08/2026

പച്ച തടിയിൽ നല്ലൊരു പ്രകടനം കാഴ്ചവെച്ച
TBC തിരുവാർപ്പിന് അഭിനന്ദനങ്ങൾ 🥰👏🏻👏🏻👏🏻

27/08/2026

“നീ വീണാലും വീണ്ടും എഴുന്നേൽക്കുക; നീതിമാൻ ഏഴു പ്രാവശ്യം വീണാലും വീണ്ടും എഴുന്നേൽക്കും.”
— സദൃശ്യവാക്യങ്ങൾ 24:16

🚣 ഇന്നത്തെ തോൽവി നമ്മുടെ അവസാനമല്ല…
അടുത്ത വിജയത്തിലേക്കുള്ള ആദ്യ ചുവടാണ്.
തുഴകൾ തളർന്നേക്കാം, പക്ഷേ മനസ്സ് തളരരുത്.
ദൈവത്തിൽ വിശ്വാസമർപ്പിച്ച്, കൂടുതൽ ശക്തിയോടെ തിരിച്ചുവരാം.
ഇന്നത്തെ കണ്ണീർ നാളത്തെ വിജയത്തിന്റെ അഭിമാനമാകട്ടെ! 💪🔥

“തോൽവി ഒരു ഇടവേള മാത്രം… വിജയം നമ്മെ കാത്തിരിക്കുന്നു.” 🚣‍♂️🏆

നല്ലൊരു പ്രകടനം കാഴ്ചവെച്ച
TBC തിരുവാർപ്പിന് അഭിനന്ദനങ്ങൾ 🥰👏🏻👏🏻👏🏻

🥰
26/08/2026

🥰

24/08/2026

അവിട്ടം ജലോത്സവത്തിൽ തിരുവാർപ്പിന്റെ കൈക്കരുത്തിൽ

22/08/2026

ചാമ്പ്യന്റെ ആദ്യ മത്സരം..... നിരാശ ഇല്ല.....പ്രതീക്ഷകൾ അസ്തമിക്കുന്നില്ല...... നന്ദി 🙏🏻

14/08/2026

Champion + Gang of ഭജനമടം rowers club കരുമാടി

Address

AMICHAKARY
Champakulam
688505

Website

Alerts

Be the first to know and let us send you an email when Champion Veppu B - Grade posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category