GreenStar Agro Care

GreenStar Agro Care Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from GreenStar Agro Care, Guruvayur Road Chalissery, Chalissery.

Green Star assists you with prioritized and differentiated strategies to accelerate, sustain, and innovate growth cycles and farming practices.

# Organic Fertilizers Fertilizers # Garden Pots & Garden Sprayers # w**d mats & Shadenet

ഗ്രീൻ സ്റ്റാർ അഗ്രോ കെയർപഴയ വില്ലേജ് ഓഫീസ് സമീപം ഗുരുവായൂർ റോഡ് ചാലിശ്ശേരി-679536☎️9946990666.
16/08/2026

ഗ്രീൻ സ്റ്റാർ അഗ്രോ കെയർ
പഴയ വില്ലേജ് ഓഫീസ് സമീപം
ഗുരുവായൂർ റോഡ്
ചാലിശ്ശേരി-679536
☎️9946990666.









1.ഗ്രീൻ സ്റ്റാർ അഗ്രോ കെയർ  പെരിങ്ങോട് സ്കൂളിന് സമീപം  പെരിങ്ങോട്-679535.    2. ഗ്രീൻ സ്റ്റാർ അഗ്രോ കെയർ പഴയ വില്ലേജ് ഓഫ...
12/08/2026

1.ഗ്രീൻ സ്റ്റാർ അഗ്രോ കെയർ
പെരിങ്ങോട് സ്കൂളിന് സമീപം
പെരിങ്ങോട്-679535.

2. ഗ്രീൻ സ്റ്റാർ അഗ്രോ കെയർ
പഴയ വില്ലേജ് ഓഫീസിനു എതിർവശം
ഗുരുവായൂർ റോഡ്,ചാലിശ്ശേരി.

മൊബ് - 9946990666.
ഇമെയിൽ ഐഡി - [email protected] ലൊക്കേഷൻ ഡീറ്റെയിൽസ് :
https://maps.app.goo.gl/5HnZzVotKBWCZdW57?g_st=iw.
https://chat.whatsapp.com/IbyUVQz6eo55XTkfpyjtxj






       ☎️9946990666.ഗ്രീൻ സ്റ്റാർ അഗ്രോ കെയർ 🌱🌱🌱🌱🌱🌱ഗ്രീൻ സ്റ്റാർ ജൈവ വളം എല്ലുപൊടി വേപ്പിന് പിണ്ണാക്ക് മണ്ണിര കമ്പോസ്റ്റ...
05/07/2026








☎️9946990666.

ഗ്രീൻ സ്റ്റാർ അഗ്രോ കെയർ 🌱🌱🌱🌱🌱🌱
ഗ്രീൻ സ്റ്റാർ ജൈവ വളം
എല്ലുപൊടി
വേപ്പിന് പിണ്ണാക്ക്
മണ്ണിര കമ്പോസ്റ്റ്
ചാണകപ്പൊടി
ചകിരിച്ചോറ് കമ്പോസ്റ്റ്
ചകിരിചോറ്
മൈക്രോ ന്യൂട്രിയന്റ്സ്
എൻപികെ 18:9(9):18,
എൻപികെ 10:5(3):20
എന്നിവ ലഭ്യമാണ്….
ഗ്രീൻസ്റ്റാർ അഗ്രോ കെയറിൽ ഞങ്ങൾ ജൈവ വളം (മിക്സഡ് വളം) നിർമ്മിക്കുന്നു. ഉൽപ്പന്നം 1Kg, 5Kg,50Kg ബാഗുകളിൽ ലഭ്യമാണ്,

ഇത് എല്ലാ പച്ചക്കറികൾക്കും പൂച്ചെടികൾക്കും മികച്ച ഫലം നൽകും. ഗ്രീൻ സ്റ്റാർ ജൈവവളത്തിൽ വെർമി കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തിരിക്കുന്നു.
കാർഷിക വിളകളുടെ വളർച്ചയ്ക്ക് ഉതകുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി എല്ലാ സൂക്ഷ്മ മൂലകങ്ങളും അടങ്ങിയതാണു ഗ്രീൻ സ്റ്റാർ ജൈവവളം.
വൈവിധ്യമാർന്ന കാർഷിക വിളകൾക്ക് നാം നൽകുന്ന ജൈവ വളത്തിൻ അളവ് വ്യത്യസ്തമായിരിക്കും എന്ന് മാത്രം.
ഉദാഹരണം : തെങ്ങ് മിനിമം ഒരു 5 കിലോ ഗ്രീൻ സ്റ്റാർ ജൈവവളം നൽകണം.
കവുങ്ങ് : 4 കിലോ.
ഫല സസ്യങ്ങൾ : 2.5 കിലോ
വാഴ : 2കിലോ
പച്ചക്കറികൾ, പൂച്ചെടി കുറഞ്ഞത് 100 മുതൽ 200 ഗ്രാം വരെ.
1.Green Star Agro Care. Guruvayur Road Chalissery.
Mob- 9946990666. http://greenstarindia.in/ [email protected] Location Details: https://maps.app.goo.gl/5HnZzVotKBWCZdW57?g_st=iw.
https://chat.whatsapp.com/IbyUVQz6eo55XTkfpyjtxj

NB: നാഗലശേരി കൃഷിഭവൻ പെർമിറ്റ് ഉപയോഗിച്ച് ഗ്രീൻ സ്റ്റാർ വളം ഡിപ്പോയിൽ നിന്ന് നിങ്ങൾക്ക് ജൈവ വളം വാങ്ങാവുന്നതാണ്.ജൈവ വളം ...
16/06/2026

NB: നാഗലശേരി കൃഷിഭവൻ പെർമിറ്റ് ഉപയോഗിച്ച് ഗ്രീൻ സ്റ്റാർ വളം ഡിപ്പോയിൽ നിന്ന് നിങ്ങൾക്ക് ജൈവ വളം വാങ്ങാവുന്നതാണ്.ജൈവ വളം വാങ്ങിയതിനു ശേഷം വളത്തിന്റെ ബിൽ കൃഷിഭവനിൽ കൃത്യമായി ഏൽപ്പിക്കേണ്ടതാണ്.

നാഗലശേരി ഗ്രാമപഞ്ചായത്തിലെ കൃഷി ഭവന്റെ 2026-2027 വാർഷിക പദ്ധതിയുടെ ഭാഗമായി തെങ്ങ് കൃഷി വികസനത്തിനായി (തെങ്ങിനുള്ള ജൈവവള വിതരണത്തിനായുള്ള പെർമിറ്റ് ലഭിക്കുന്നതിനായി കർഷകർ
ഭൂനികുതി രസീതുമായി കൃഷിഭവനെ സമീപിക്കേണ്ടതാണ്)
അപേക്ഷ സമർപ്പിക്കേണ്ടത്
15 ജൂൺ 2026 മുതൽ 27 ജൂൺ 2026 വരെ.

2026 ലെ പുതിയ നികുതി രസീതി ലഭിക്കാത്തവർ 2025 ലെ രസീതി
ഉപയോഗിച്ച് അപേക്ഷ നൽകിയതിന് ശേഷം പുതിയത് കിട്ടുമ്പോൾ നിർബന്ധമായും മാറ്റി നൽകണം.....
(അപേക്ഷ ഫോം കൃഷിഭവനിൽ ലഭ്യമാണ്.)

1.Green Star Agro Care. Guruvayur Road Chalissery.
Mob- 9946990666.
https://chat.whatsapp.com/IbyUVQz6eo55XTkfpyjtxj Location Details: https://maps.app.goo.gl/5HnZzVotKBWCZdW57?g_st=iw.

ഏവർക്കും ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ 💥💥💥ഗ്രീൻ സ്റ്റാർ ആഗ്രോ കെയർ ഗുരുവായൂർ റോഡ് ചാലിശ്ശേരി ☎️9946990666.
27/05/2026

ഏവർക്കും ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ 💥💥💥
ഗ്രീൻ സ്റ്റാർ ആഗ്രോ കെയർ
ഗുരുവായൂർ റോഡ്
ചാലിശ്ശേരി
☎️9946990666.

     #9946990666 ഗ്രീൻസ്റ്റാർ അഗ്രോ കെയറിൽ ജൈവ വളം (മിക്സഡ് വളം) നിർമ്മിക്കുന്നു.                              ഉൽപ്പന്നം...
02/05/2026


#9946990666

ഗ്രീൻസ്റ്റാർ അഗ്രോ കെയറിൽ
ജൈവ വളം (മിക്സഡ് വളം) നിർമ്മിക്കുന്നു. ഉൽപ്പന്നം 1Kg, 5Kg,10kg,50kg
ബാഗുകളിൽ ലഭ്യമാണ്,

ഇത് എല്ലാ പച്ചക്കറികൾക്കും പൂച്ചെടികൾക്കും മികച്ച ഫലം നൽകും.
ഗ്രീൻ സ്റ്റാർ ജൈവവളത്തിൽ വെർമി കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചാണകപ്പൊടി, ആട്ടിൻ കാഷ്ഠം എന്നിവ കൃത്യമായ അനുപാതത്തിൽ ചേർത്തിരിക്കുന്നു.
കാർഷിക വിളകളുടെ വളർച്ചയ്ക്ക് ഉതകുന്ന നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങി എല്ലാ സൂക്ഷ്മ മൂലകങ്ങളും അടങ്ങിയതാണു ഗ്രീൻ സ്റ്റാർ ജൈവവളം.
വൈവിധ്യമാർന്ന കാർഷിക വിളകൾക്ക് നാം നൽകുന്ന ജൈവ വളത്തിൻ അളവ് വ്യത്യസ്തമായിരിക്കും എന്ന് മാത്രം.
ഉദാഹരണം : തെങ്ങ് മിനിമം 5 കിലോ ജൈവവളം
കവുങ്ങ് : 4 കിലോ ജൈവവളം
ഫല സസ്യങ്ങൾ : 2.5 കിലോ ജൈവവളം
വാഴ : 2കിലോ ജൈവവളം
പച്ചക്കറികൾ, പൂച്ചെടി കുറഞ്ഞത് 100 മുതൽ 200 ഗ്രാം വരെ.
1.Green Star Agro Care.
Guruvayur Road Chalissery.
Mob- 9946990666.
http://greenstarindia.in/ [email protected] Location Details: https://maps.app.goo.gl/5HnZzVotKBWCZdW57?g_st=iw.

      https://youtu.be/iYUisqbd12E   ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ Wha...
06/02/2026




https://youtu.be/iYUisqbd12E
ഞങ്ങളുടെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ
Whats App ഗ്രൂപ്പിൽ ചേരുക.
https://chat.whatsapp.com/IbyUVQz6eo55XTkfpyjtxj

Green Star Agro Care* *.*
Guruvayur Road Chalissery* Mob- 9946990666.

📩 [email protected]

Location Details: https://maps.app.goo.gl/5HnZzVotKBWCZdW57?g_st=iw.

📞9946990666.

We are HIRING!
03/01/2026

We are HIRING!

പുതുവത്സരാശംസകൾ 2026❤️❤️
01/01/2026

പുതുവത്സരാശംസകൾ 2026❤️❤️

Address

Guruvayur Road Chalissery
Chalissery
679536

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 10am - 5pm

Telephone

+919946990666

Website

Alerts

Be the first to know and let us send you an email when GreenStar Agro Care posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to GreenStar Agro Care:

Shortcuts

Share