Brazil Fans Mundakkal

Brazil Fans Mundakkal Brazilian Football is your guide to football in Brazil. We are the #1 online source for all things r

Foundation year :1914
Affiliated since :1923
Official site :www.cbf.com.br
Info :[email protected]
President MARIN Jose Maria
Vice President DEL NERO Marco Polo
General Secretary AVELLEDA Julio Cesar
Treasurer OSORIO Antonio
Technical Director BELOTTI Fernando (BRA)
Men's Coach SCOLARI Luiz Felipe (BRA)
Women's Coach DE OLIVEIRA Marcio (BRA)
Media Officer PAIVA Rodrigo
Futsal Coordinator VASCONCE

LOS Aecio
Referee Coordinator -
Jerseys Yellow
Shorts Blue
Stockings White

Confederação Brasileira de Futebol
Av. Luis Carlos Prestes, 130 - Barra da Tijuca - RJ RIO DE JANEIRO 22775-055
Phone: +55-21/3572 1900
Fax: +55-21/3572 1989

❛ഇടി മിന്നൽ ചാട്ടുളി റീചാർലീസന്റെ ഇടിവെട്ട് വെടിച്ചില്ലു ഗോളും 🥵⚽തകർപ്പൻ 🇧🇷💥പ്രകടനവും❜  ❛ ഖത്തറിന്റെ🏟⚽മണ്ണിലെ  കനക കിരീട...
24/11/2022

❛ഇടി മിന്നൽ ചാട്ടുളി
റീചാർലീസന്റെ ഇടിവെട്ട്
വെടിച്ചില്ലു ഗോളും 🥵⚽
തകർപ്പൻ 🇧🇷💥പ്രകടനവും❜

❛ ഖത്തറിന്റെ🏟⚽മണ്ണിലെ
കനക കിരീടത്തിൽ 😘🏆
കണ്ണും നട്ട് 💚💛കാനറികൾ❜

𝗙𝗜𝗙𝗔 𝗪𝗼𝗿𝗹𝗱 𝗖𝘂𝗽 🏆
ബ്രസീൽ 2 - O സെർബിയ
⚽ റീചാർലിസൺ 62'
⚽ റീചാർലിസൺ 73'

24/11/2022
03/04/2018

അരുത് ക്രിസ്റ്റ്യാനോ...🔥⚽⚽അരുത്,

ജുവന്റസിനെ നാട്ടുകാർക്ക് മുന്നിലിട്ട്
തീർത്തു ആ നാട്ടുകാർക്ക് മുന്നിൽ
നെഞ്ചും വിരിച്ച് ഒരു നിപ്പാ
❝ആർക്കാടാ എന്നെ ചൊറിയേണ്ടത്
എന്ന മട്ടിൽ...❞
ഇവനല്ലേ ഹീറോ...,ഇതല്ലേ ഹീറോയിസം...,
ഇവിടെയല്ലേ ഹീറോയിസം കാണിക്കേണ്ടത്.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ 🏆
ജുവന്റസ്‌ 0-3 റിയൽ മാഡ്രിഡ്
⚽ റൊണാൾഡോ 03' ⚽63'
⚽ മർസെലോ 72'


#യൂറോപ്യൻവാർ 🏆✌

02/04/2018

സ്‌കോർ കമന്റ് ചെയ്യൂ ഫുട്‍ബോൾ
ജേഴ്‌സി സ്വന്തമാക്കൂ... ✌😍
ഫുട്‍ബോൾ 👕ജേഴ്‌സി
സ്വന്തമാക്കാനുള്ള സുവർണ്ണാവസരം.

ചെയ്യേണ്ടത് ഇത്രമാത്രം...
❝കമന്റ് & ഷെയർ ❞

നാളെ (ചൊവ്വ) രാത്രി നടക്കാനിരിക്കുന്ന
ജുവന്റസ്‌ - റിയൽ മാഡ്രിഡ്
ഗോൾ നില കമന്റ് ചെയ്യൂ... അതിനൊപ്പം
തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്യുക.

മത്സരം തുടങ്ങുന്നത് വരെ സ്‌കോർ
കമന്റ് ചെയാവുന്നതാണ്...ശരിയുത്തരത്തോടൊപ്പം
പോസ്റ്റ് ഷെയർ ചെയ്തവരിൽ നിന്നും മാത്രമേ
വിജയിയെ തിരഞ്ഞെടുക്കൂ...

ശരിയുത്തരം കമന്റ് ചെയ്യുന്നവരിൽ നിന്നും
തിരഞ്ഞെടുക്കുന്നയാളെ തേടിയെത്തും
മദീന സിൽക്സ് മങ്കടയും Free Kickഉം ചേർന്ന്
സമ്മാനിക്കുന്ന ❝ഫുട്‍ബോൾ 😍👕🤙ജേഴ്‌സി❞

ജുവന്റസ്‌ - റിയൽ മാഡ്രിഡ്
ചൊവ്വ (നാളെ) രാത്രി ഇന്ത്യൻ സമയം12:15നു
സൗദി - 09:45 | യു.എ.ഇ - 10:45

മത്സരത്തിന്റെ തത്സമയ ചിത്രങ്ങളും സ്കോറും
Free Kick പേജിൽ ലഭ്യമാവും...


#യൂറോപ്യൻവാർ 🔥🏆

ബംഗാളിനെ മലർത്തിയടിച്ചു സന്തോഷ് ട്രോഫി 🏆🏆മുത്തമിട്ടു കേരളം 💪💪💪
01/04/2018

ബംഗാളിനെ മലർത്തിയടിച്ചു സന്തോഷ് ട്രോഫി 🏆🏆മുത്തമിട്ടു കേരളം 💪💪💪

08/03/2018
13/11/2017
15/10/2017

Address

Kondotty
Calicut
673645

Website

Alerts

Be the first to know and let us send you an email when Brazil Fans Mundakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share