സുഫി

സുഫി !! 🥰

03/02/2026

എന്തോന്നെടെ ഇതൊക്കെ 🙏🙏

മരണപ്പെട്ട ഭർത്താവിന്റെ സ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ സഹോദരങ്ങൾ കൈക്കലാക്കി. ഫലമായി ആ സ്ത്രീയും അവളുടെ കുട്ടികളും തെരുവി...
28/01/2026

മരണപ്പെട്ട ഭർത്താവിന്റെ സ്വത്ത് മുഴുവൻ അദ്ദേഹത്തിന്റെ സഹോദരങ്ങൾ കൈക്കലാക്കി. ഫലമായി ആ സ്ത്രീയും അവളുടെ കുട്ടികളും തെരുവിലേക്കാണ് തള്ളപ്പെടുന്നത്.
കൂടെ നിൽക്കാൻ ആരുമില്ല, അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ മറ്റൊരു മാർഗവും ഇല്ലാത്ത അവസ്ഥയിലാണ്, നീതി തേടി പാലക്കാട് ടൗണിൽ പ്രതിഷേധ നിസ്‌കാരം നടത്തേണ്ടി വന്നത്. !!

ഒന്നുങ്കിൽ അന്തമായ മത വിശ്വാസി,ഒന്നുകിൽ വർഗീയ ക ലാ പം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനമാണ്, അല്ലെങ്കിൽ മാനസിക പ്രശ്നമ...
28/01/2026

ഒന്നുങ്കിൽ അന്തമായ മത വിശ്വാസി,ഒന്നുകിൽ വർഗീയ ക ലാ പം ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ള പ്രവർത്തനമാണ്, അല്ലെങ്കിൽ മാനസിക പ്രശ്നമുള്ള ഒരാളുടെ പെരുമാറ്റമാണ്. എന്തായാലും, ജനം TV ശരിയായ സമയത്ത് അവിടെ എത്തിയിട്ടുണ്ട്. 🙏😑😑😑

കേരളത്തിൽ ഒരു സ്ത്രീയും ഇങ്ങനെ നടുവഴിയിൽ വന്ന് നിസ്‌കാരം നടത്താൻ സാധ്യതയില്ല. അതുമാത്രമല്ല, നിസ്‌കാരത്തിന്റെ അവസാനം ‘സലാം’ പറഞ്ഞാൽ നിസ്‌കാരം അവസാനിച്ചതായി കണക്കാക്കപ്പെടുന്നു. എന്നാൽ ഇവിടെ ‘സലാം’ പറഞ്ഞതിന് ശേഷവും വീണ്ടും അവസാനം കുനിയുന്നത് കാണുന്നു.

എനിക്ക് ഇങ്ങനെയാണ് തോന്നിയത് നിങ്ങൾക്ക് എന്ത് തോന്നുന്നു 😑😑?

Big thanks to Chhotan Jatav Jifor all your support! Congrats for being top fans on a streak 🔥!
28/01/2026

Big thanks to Chhotan Jatav Ji

for all your support! Congrats for being top fans on a streak 🔥!

Some Pairs Create Magic Only Once… But This Combo Is Returning   ×   Again 💖New Film ? or   ?Announcement Loading ⌛   Du...
27/01/2026

Some Pairs Create Magic Only Once… But This Combo Is Returning × Again 💖

New Film ? or ?

Announcement Loading ⌛



Dulquer Salmaan

വേറെ ഒന്നും ചെയ്യണ്ട വെറുതെ ഒരു കമന്റ്‌ ഇട്ടാൽ മാത്രം മതി 24 ഹൗഴ്സിനുള്ളിൽ നിങ്ങൾക്ക് 2 ലക്ഷം രൂപ കിട്ടും.❤️❤️❤️പൈസ ആവശ്...
27/01/2026

വേറെ ഒന്നും ചെയ്യണ്ട വെറുതെ ഒരു കമന്റ്‌ ഇട്ടാൽ മാത്രം മതി 24 ഹൗഴ്സിനുള്ളിൽ നിങ്ങൾക്ക് 2 ലക്ഷം രൂപ കിട്ടും.❤️❤️❤️

പൈസ ആവശ്യമില്ലാത്ത ആരും തന്നെ കാണില്ല എല്ലാവരും പോയി കമന്റ്‌ ഇട്ട് ഭാഗ്യം പരീക്ഷിച്ചോളൂ.❤️❤️❤️

ജോജു തമ്പിയുടെ ഇൻസ്റ്റാഗ്രാം ഫസ്റ്റ് പോസ്റ്റ്‌ നോക്കിയാൽ മതി

ആവശ്യമില്ലെങ്കിൽ ആവശ്യമുള്ളവർക്ക് എത്രയും വേഗം ഷെയർ ചെയ്ത് സഹായിക്കു മണിക്കൂറുകൾ മാത്രമേ ഇനി ഉള്ളു. ❤️❤️❤️❤️❤️

ഞാൻ 5 വർഷം അയാൾക്ക് വേണ്ടി പണി എടുത്തിട്ടുണ്ടെന്ന് അയാൾ എല്ലാ ചാനലിലും  പറഞ്ഞിട്ടുണ്ട്.. ഞാൻ വന്നതിന് ശേഷം ആണ് അയാളുടെ ദ...
27/01/2026

ഞാൻ 5 വർഷം അയാൾക്ക് വേണ്ടി പണി എടുത്തിട്ടുണ്ടെന്ന് അയാൾ എല്ലാ ചാനലിലും പറഞ്ഞിട്ടുണ്ട്.. ഞാൻ വന്നതിന് ശേഷം ആണ് അയാളുടെ ദിനചര്യ പോലും ശരിയായത് എന്ന് അയാൾ സോഷ്യൽ മീഡിയ യിൽ വന്നിരുന്നു പറഞ്ഞിട്ടുണ്ട്. അത്രേം പണിയെടുത്ത ആൾക്ക് ഇയാൾ എന്ത് കൊടുത്തു ? 100 രൂപ എങ്കിലും കൊടുത്തിട്ടുണ്ടോ ??

- ബാദുഷ

കടം വാങ്ങിയിട്ടുണ്ടെൽ അത് തിരിച്ചു കൊടുക്കാൻ ഉള്ള മര്യാദ കാണിക്കണം. അല്ലാതെ ഒരു ഗുരുതര ആരോപണം നടത്തുമ്പോൾ ഇങ്ങയാണോ പ്രീതികരി ക്കേണ്ടത്.

ആർക്കും പൈസ വെറുതെ കിട്ടുന്നതല്ല


നാളെ നിങ്ങൾക്കോ, നിങ്ങളുടെ കുടുബത്തിനോ ഇങ്ങനെ സംഭവിക്കാതിരിക്കാൻ പ്രതികരിക്കുക 🙏     #പ്രവാസി
19/01/2026

നാളെ നിങ്ങൾക്കോ, നിങ്ങളുടെ കുടുബത്തിനോ ഇങ്ങനെ സംഭവിക്കാതിരിക്കാൻ പ്രതികരിക്കുക 🙏

#പ്രവാസി

ഇത്‌ വായിച്ചപ്പോൾ തന്നെ സങ്കടം തോന്നുന്നു 😔.....ശനിയാഴ്ച ദീപകിന്റെ പിറന്നാള്‍ ആയിരുന്നു സുഹൃത്തിനോട് നാളെ രാവിലെ കാണമെന്...
19/01/2026

ഇത്‌ വായിച്ചപ്പോൾ തന്നെ സങ്കടം തോന്നുന്നു 😔.....

ശനിയാഴ്ച ദീപകിന്റെ പിറന്നാള്‍ ആയിരുന്നു സുഹൃത്തിനോട് നാളെ രാവിലെ കാണമെന്ന് ഉറപ്പ് പറഞ്ഞിട്ടാണ് പിരിഞ്ഞത്.അന്ന് രാത്രി തന്റെ അക്കൗണ്ടില്‍ ‍നിന്നും 45000 രൂപ എടുത്ത് വീട്ടില്‍ വെച്ചിരുന്നു. എന്തിനാ അവന്‍ ഇങ്ങനെ ചെയ്തത് എന്ന് ഒരു പിടുത്തവുമില്ല. കാരണം വീഡിയോ വന്നപ്പോള്‍ തന്നെ ഞങ്ങൾ അവനോട് പറഞ്ഞിരുന്നു. ഇതില്‍ നിന്റെ ഭാഗത്ത് ഒരു തെറ്റുമില്ല നമുക്ക് നിയമപരമായി മുന്നോട്ട് പോകാമെന്ന്. ഞങ്ങൾ നന്നായി ധൈര്യം കൊടുത്തിരുന്നു. ഇങ്ങനെ അവന്‍ ചെയ്യുമെന്ന് ഒരു സൂചന പോലും അവന്റെ പ്രവൃത്തിയില്‍ തോന്നിയില്ല. ഞങ്ങൾക്ക് ഒരപേക്ഷയുണ്ട് അവന്റെ ഫോണ് സൈബർ വിഭാഗം നന്നായി പരിശോധിക്കണം.അവന് ഏതെങ്കിലും തരത്തിലുള്ള കോളോ മെസ്സേജോ വന്നോ എന്നറിയണം. കാരണം അത്രയും പൈസ രാത്രി തന്നെ എടുത്തു വെക്കാന്‍ എന്തെങ്കിലും കാരണം വേണ്ടെ.
ദീപകിന്റെ അയല്‍വാസിയുടെ വാക്കുകള്‍
ഒരാളുടെ കാര്യത്തിലും അനാവശ്യമായി അവന്‍ ഇടപെടില്ലായിരുന്നു വീട് വിട്ടാല്‍ ജോലി സ്ഥലം നാട്ടിലുള്ള ആര് എന്ത് സഹായം ചോദിച്ചാലും ചെയതു കൊടുക്കുന്ന പ്രകൃതം. തലേന്ന് കൂടി വിളിച്ചപ്പോള്‍ ഒരു സൂചന പോലുമില്ലാത്ത സംസാരമായിരുന്നു അവന്റെത് അവന്‍ ഇനി ഇല്ല എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല എന്ന്
മറ്റൊരു സുഹൃത്ത് പൊട്ടി കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. എന്റെ മോന്‍ വീട് വിട്ടിറങ്ങിയാല്‍ ഇടയ്ക്കിടെ അവന്റെ അമ്മയ്ക്ക് ഫോണ്‍ ചെയ്യും മമ്മി കഴിച്ചില്ലെ ഡാഡി എന്തിയെ. ഡാഡി പുറത്ത് പോയാല്‍ ഒറ്റയ്ക്ക് ഇരിക്കല്ലേ.അപ്പുറത്തെ വീട്ടിലോ അല്ലെങ്കില്‍ അമ്പലത്തില്‍ പോയി ഇരിക്കണേ മമ്മി. അതുപോലെ ഞങ്ങളെ നോക്കുന്ന മോനാണ് എന്റെ മോന്‍ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യില്ല. അവനെ അങ്ങനെയാണ് ഞങ്ങൾ വളര്‍ത്തിയത്... ദീപകിന്റെ അച്ഛന്‍ വാക്കുകള്‍....

Address

Bangalore

Website

Alerts

Be the first to know and let us send you an email when സുഫി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share