Alappuzha District Olympic Association

Alappuzha District Olympic Association Alappuzha District Olympic Association

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ഓഫീസ് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.ജില്ലയ...
04/03/2026

ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ഓഫീസ് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ ഉത്ഘാടനം ചെയ്തു.ജില്ലയിലെ മറ്റ് കായിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു.
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് അഡ്വ കുര്യൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സി.റ്റി സോജി സ്വാഗതം ആശംസിച്ചു .സംസ്ഥാന ഒളിമ്പിക് അസ്സോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ശ്രീകുമാരക്കുറുപ്പ്,ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി വിഷ്ണു എന്നിവർ മുഖ്യ അതിഥികളായിരുന്നു. ജില്ലാ ഒളിമ്പിക് അസ്സോസിയേഷൻ ട്രഷറർ വിനോദ് കുമാർ നന്ദി രേഖപ്പെടുത്തി

പ്രിയമുള്ളവരെ ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഓഫീസ് ഇന്ന് രാവിലെ 10 മണിക്ക് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസ...
04/03/2026

പ്രിയമുള്ളവരെ
ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ പുതിയ ഓഫീസ് ഇന്ന് രാവിലെ 10 മണിക്ക് സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽ കുമാർ ഉത്ഘാടനം ചെയ്യുകയാണ്.ആലപ്പുഴ പഴവങ്ങാടി st Antonys സ്കൂളിന് എതിർ വശമാണ് ഓഫീസ്. എല്ലാവരെയും ഉത്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നു

ALAPPUZHA GENERAL COUNCIL MEETING
15/11/2025

ALAPPUZHA GENERAL COUNCIL MEETING

15/11/2025

GENERAL COUNCIL MEETING

ആലപ്പുഴ ജില്ല ഒളിമ്പിക് അസ്സോസിയേഷൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ട ആലപ്പി ബീച്ച് ക്ലബ് (abc)...
02/11/2025

ആലപ്പുഴ ജില്ല ഒളിമ്പിക് അസ്സോസിയേഷൻ ,ജില്ലാ സ്പോർട്സ് കൗൺസിൽ ഭാരവാഹികളായും തെരഞ്ഞെടുക്കപ്പെട്ട ആലപ്പി ബീച്ച് ക്ലബ് (abc) ഭാരവാഹികൾക്ക് എബിസി ഒരുക്കിയ സ്നേഹാദരവ്

NATIONAL SPORTS DAY.August 29the unbeatable spirit of sportsmanship and the enduring legacy of Major Dhyan Chand
29/08/2024

NATIONAL SPORTS DAY.
August 29

the unbeatable spirit of sportsmanship and the enduring legacy of Major Dhyan Chand

പ്രിയ സുഹൃത്തുക്കളെ, 23/06/2024 ൽ നടത്തുന്ന ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചു ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേ...
09/06/2024

പ്രിയ സുഹൃത്തുക്കളെ,
23/06/2024 ൽ നടത്തുന്ന ഇന്റർനാഷണൽ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചു ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരു അടിയന്തിര മീറ്റിംഗ് 10/06/2024 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കൃത്യം 3pm ന് ആലപ്പുഴ ഗേൾസ് ഹൈസ്കൂളിന് എതിർവശം സബ്രജിസ്ട്രാർ ഓഫീസിന് സമീപമുള്ള ജന്റർപാർക്ക്‌ ഹാളിൽ നടത്തുന്നു. എല്ലാ അസോസിയേഷൻ ഭാരവാഹികളും , ബന്ധപ്പെട്ട ക്ലബ്ബുകളും, അക്കാദമികളുടെയും ഭാരവാഹികളെ ഉൾപ്പെടുത്തി മീറ്റിംഗിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അറിയിക്കുന്നു.

സി ടി സോജി
സെക്രട്ടറി
ആലപ്പുഴ ജില്ലാ ഒളിമ്പിക് അസോസിയേഷൻ. ‎

Admission Fee Absolutely Free
19/04/2024

Admission Fee Absolutely Free

സുഹൃത്തുക്കളെ,

കായിക അഭിരുചിയുള്ള യുവതലമുറയ്ക്ക് കായിക മുന്നേറ്റത്തിന് ഊർജം പകർന്നുനൽകുന്നതിലേക്ക്
DANA GYM ALAPPUZHA
20.4.2024 മുതൽ SUMMER TRAINING CAMP ആരംഭിക്കുകയാണ് .ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അഡ്മിഷൻ ഫീ സൗജന്യമായിരിക്കും,ക്യാമ്പ് അവസാനിച്ചാലും അഡ്മിഷൻ ഫീ ഇല്ലാതെ തന്നെ വർക്കൗട്ട് തുടരാവു ന്നതാണ്.ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം 20.4.2024 5 PM ന് സ്പോർട്സ് കൗൺസിലിൻ്റെ വൈസ് പ്രസിഡൻ്റ് വി.ജി. വിഷ്ണു ഉത്ഘാടനം നിർവഹിക്കുന്നു. ഏവർക്കും സ്വാഗതം

സ്വാഗതം
19/01/2024

സ്വാഗതം

Alappuzha District Men Women Kabaddi Championship will be inaugurated on 26.11.2023 at Punnapra Jyoti Niketan English Me...
24/11/2023

Alappuzha District Men Women Kabaddi Championship will be inaugurated on 26.11.2023 at Punnapra Jyoti Niketan English Medium School Indoor Stadium at 9 am by Ambalapuzha MLA H Salam

SD College Alappuzha Sajil Saju Sikhil Raj Harin Kairali Punnapra P.P. Chitharanjan H Salam MLA District Collector Alappuzha District Information Office Alappuzha Athletico De Alleppey Alappuzha District Olympic Association Praveen Ov Anpot Alleppey

09/09/2023

Address

Saniya Bulders
Bandipora
BAZAR

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Telephone

+919020666160

Website

Alerts

Be the first to know and let us send you an email when Alappuzha District Olympic Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Alappuzha District Olympic Association:

Share