ഗ്രാമഫോൺ

ഗ്രാമഫോൺ ഉച്ചത്തിൽ പറയും...

06/04/2026

ചരിത്രത്തിൽ ബാക്കിയാവുന്നത് ആര് ?

സമനില തെറ്റി UDF
26/03/2026

സമനില തെറ്റി UDF

26/03/2026

വിരുന്നുകാരനായ MLA ഇല്ലാതാക്കിയ 15 വർഷങ്ങൾ

ലെ തങ്ങൾ : "എന്ത് വില കൊടുത്തും ഞങ്ങൾ കേരളത്തിൽ മതേതരത്വം സംരക്ഷിക്കും; സുരേന്ദ്രാ.. നിന്നെയും ബിജെപിയെയും തോൽപ്പിച്ചിരി...
24/03/2026

ലെ തങ്ങൾ : "എന്ത് വില കൊടുത്തും ഞങ്ങൾ കേരളത്തിൽ മതേതരത്വം സംരക്ഷിക്കും;
സുരേന്ദ്രാ.. നിന്നെയും ബിജെപിയെയും തോൽപ്പിച്ചിരിക്കും"

ലെ സുരേന്ദ്രൻ: "ദയവു ചെയ്ത് നിങ്ങൾ സംഘപരിവാറിനെതിരെ ഇത്ര കടുത്ത നിലപാട് സ്വീകരിക്കരുത്"

ലെ തങ്ങൾ : "ആർഎസ്എസിനെതിരായ പോരാട്ടം ഞങ്ങളുടെ തറവാടിന്റെ പാരമ്പര്യമാണ്.
അതിൽ ഒരു വിട്ടുവീഴ്ചയുമില്ല"

സത്യത്തിൽ ഈ സംഭാഷണമാണ് പാണക്കാട് തറവാട്ടിൽ വെച്ച് നടന്നത്. ഇവർ തമ്മിൽ സൗഹൃദത്തിലാണെന്ന് വിശ്വസിക്കുന്നവർ ദീനുൽ ഇസ്ലാമിൽ തുടരാൻ അർഹരല്ല 👍

23/03/2026

ഇരുണ്ടകാലം 🤦‍♂

Address

Attappadi

Website

Alerts

Be the first to know and let us send you an email when ഗ്രാമഫോൺ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share