VictorianZž Parakkadavu

VictorianZž Parakkadavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from VictorianZž Parakkadavu, Sports Team, Angamaly.

VICTORIANZ CRICKET LEAGUE (VCL)Runners 🥈🥈🥈Victorianz Club
09/04/2025

VICTORIANZ CRICKET LEAGUE (VCL)
Runners 🥈🥈🥈
Victorianz Club

VICTORIANZ CRICKET LEAGUE (VCL) Champions 🏆🏆🏆 Sangamam Triveni
09/04/2025

VICTORIANZ CRICKET LEAGUE (VCL)
Champions 🏆🏆🏆
Sangamam Triveni

VICTORIANZ PREMIER LEAGUE (VPL) ⚽Season 2 Icon Players ✨
01/04/2025

VICTORIANZ PREMIER LEAGUE (VPL) ⚽
Season 2 Icon Players ✨

VICTORIANZ CRICKET LEAGUE 2025🏏Icon Players....💥
01/04/2025

VICTORIANZ CRICKET LEAGUE 2025🏏
Icon Players....💥

സമൂഹത്തിലേ അശരണരായിട്ടുള്ളവർക്ക്‌  താങ്ങും തണലുമായി വിക്ടോറിയൻസ് ക്ലബ് എറണാകുളം സൺരൈസ് ഹോസ്പിറ്റലുമായി ചേർന്ന് ഒരു സമഗ്ര...
30/03/2025

സമൂഹത്തിലേ അശരണരായിട്ടുള്ളവർക്ക്‌ താങ്ങും തണലുമായി വിക്ടോറിയൻസ് ക്ലബ്
എറണാകുളം സൺരൈസ് ഹോസ്പിറ്റലുമായി ചേർന്ന് ഒരു സമഗ്ര മെഡിക്കൽ ക്യാമ്പ് പാറക്കടവ് പഞ്ചായത്തിൽ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. പങ്കെടുത്ത എല്ലാവർക്കും നന്ദി. ❤️

Victorianz Cricket League.... On April 6 Sunday....🏏🏏🏏
07/02/2025

Victorianz Cricket League.... On April 6 Sunday....🏏🏏🏏

Victorianz Premier League..... Season 2.... Starts on April.... 💥
07/02/2025

Victorianz Premier League..... Season 2....
Starts on April.... 💥

പ്രിയരേ , മൂഴിക്കുളം ജങ്ഷനിൽ പഞ്ചായത്ത് കെട്ടിടത്തിൻ്റെ എതിർവശം വിക്ടോറിയൻസ് ക്ലബ്ബിൻ്റെ  ഓഫീസ്  പ്രവർത്തനം ആരംഭിച്ചതായി...
17/10/2024

പ്രിയരേ , മൂഴിക്കുളം ജങ്ഷനിൽ പഞ്ചായത്ത് കെട്ടിടത്തിൻ്റെ എതിർവശം വിക്ടോറിയൻസ് ക്ലബ്ബിൻ്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചതായി നിങ്ങളെ ഏവരെയും സന്തോഷപൂർവ്വം അറിയിക്കുകയാണ്. ഉദ്ഘാടനം പാറക്കടവ് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. എസ്. വി. ജയദേവൻ നിർവ്വഹിച്ചു. തുടർന്ന് അഡ്വ. കെ. വൈ. ടോമിയുടെ നേതൃത്വത്തിൽ നിയമ ബോധവത്കരണ ക്ലാസ് നടത്തി. മുൻ കായിക താരം ബിജു, ക്ലബ്ബ് മെമ്പർമാരായ പ്രശാന്ത്, അജു പൊതുവാൾ എന്നിവർ ആശംസകൾ അറിയിച്ചു. ശേഷം ക്ലബ്ബ് വൈസ് പ്രസിഡൻ്റ് അമർജിത്ത് നന്ദി അറിയിച്ചു. ഇതിനായി ഞങ്ങളോട് സഹകരിച്ച ഏവർക്കും നന്ദി അറിയിക്കുന്നു....

💙....
10/10/2024

💙....

ബിൻ്റോ ജോൺ മെമ്മോറിയൽ വിക്ടോറിയൻസ് പ്രിമിയർ ലീഗിൻ്റെ (VPL) ഫൈനൽ മത്സരത്തിൽ INDEPENDENCE MAMBRA യെ പരാജയപ്പെടുത്തി 🥇YUVAD...
02/05/2024

ബിൻ്റോ ജോൺ മെമ്മോറിയൽ വിക്ടോറിയൻസ് പ്രിമിയർ ലീഗിൻ്റെ (VPL) ഫൈനൽ മത്സരത്തിൽ INDEPENDENCE MAMBRA യെ പരാജയപ്പെടുത്തി
🥇YUVADHARA KUNNAPPILLISSERY🥇 വിജയികളായി.....🎉🎉🎉

നിശ്ചിത സമയത്തിൽ 2-2 എന്ന സ്കോറിൽ കളി അവസാനിച്ചതിന് ശേഷം പെനാൽറ്റി ഷൂട്ടൗട്ടും സമനിലയിൽ കലാശിച്ചതിന് ശേഷം ടോസിൽ യുവധാര കിരീടം ചൂടി...

മൂന്നാം സ്ഥാനം PLAYERS KURUMASSERY 1-0 എന്ന സ്കോറിന് OLYMPIA KURUMASSERY യെ പരാജയപ്പെടുത്തി സ്വന്തമാക്കി....

സമ്മാനദാന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. S. V. ജയദേവൻ, പറക്കടവ് ലിറ്റിൽ ഫ്ലവർ ചർച്ച് കൈക്കാരൻ
ശ്രീ. മാർട്ടിൻ എന്നിവർ പങ്കെടുത്തു. കൂടാതെ, ദേശീയ തലത്തിൽ ബീച്ച് ഫുട്ബാൾ ഇനത്തിൽ ഗോൾകീപ്പറായി കേരള ടീമിനെ വിജയത്തിലേക്ക് നയിച്ച നമ്മുടെ നാടിൻ്റെ അഭിമാനമായ Harisanth നെ ക്ലബ് ആദരിച്ചു...

ഈ ഫുട്ബാൾ മാമാങ്കത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിച്ചുകൊള്ളുന്നു...

⚽⚽

വിക്ടോറിയൻസ് ക്ലബ് പാറക്കടവിൻ്റെ സഹായത്തോടെ  nss hss പാറക്കടവ് സ്കൂളിലെ National Service Scheme 422 - നമ്പർ യൂണിറ്റിൻ്റെ...
04/02/2024

വിക്ടോറിയൻസ് ക്ലബ് പാറക്കടവിൻ്റെ സഹായത്തോടെ nss hss പാറക്കടവ് സ്കൂളിലെ National Service Scheme 422 - നമ്പർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ സ്നേഹാരാമം പദ്ധതി ഭംഗിയായി നടപ്പിലാക്കി...
ഇതിനായി ഞങ്ങളോട് സഹകരിച്ച നല്ലവരായ എല്ലാ നാട്ടുകാർക്കും, പ്രത്യേകമായി
വക്കച്ചൻ തെറ്റയിൽ
രഞ്ജിത്ത് പാറക്കടവ്
K. O. മത്തായി കണ്ണമ്പുഴ
രതീഷ് രാജപ്പൻ
രജീഷ് (ആർട്ട് വർക്ക്)
റെജി പാറക്കടവ്
മുരളി പാറക്കടവ്
മോഹനൻ പാറക്കടവ്
ചിന്നപ്പൻ പാറക്കടവ്
എന്നിവർക്ക് ക്ലബ്ബിൻ്റെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു...


Address

Angamaly

Telephone

+919048324957

Website

Alerts

Be the first to know and let us send you an email when VictorianZž Parakkadavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category