Rajiv Gandhi Arts & Sports Club Manjappara

Rajiv Gandhi Arts & Sports Club Manjappara We work for social, cultural, sports, economical and creative improvement of our Manjappara village.

15/03/2026

വർഷങ്ങളായി രാജീവ് ഗാന്ധി ആർട്സ് & സ്പോർട്സ് ക്ലബ് നടത്തും വരുന്ന ഇഫ്ത്താർ സംഗമം ഈ വർഷവും വളരെ ഭംഗിയായി നടത്താൻ കഴിഞ്ഞു. ഭാരവാഹികൾക്ക് അഭിനന്ദങ്ങൾ..💚💚👍🏻👍🏻

പ്രിയപ്പെട്ടവരെ,വർഷങ്ങളായി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഞ്ഞപ്പാറ അഭിമാനത്തോടെ നടത്തുന്നതാണ് റമള...
13/03/2026

പ്രിയപ്പെട്ടവരെ,

വർഷങ്ങളായി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് മഞ്ഞപ്പാറ അഭിമാനത്തോടെ നടത്തുന്നതാണ് റമളാൻ മാസത്തിലെ ഇഫ്താർ കൂട്ടായ്മ. ഇത്തവണയും പൂർവാധികം ഭംഗിയായി ഈ നോമ്പുകാലത്ത് നമ്മൾ ഒത്തുകൂടാൻ തീരുമാനിച്ചിരിക്കുകയാണ്. മാർച്ച് 14 ശനിയാഴ്ച ( റമളാൻ 24 ) രാജീവ് ഗാന്ധി ക്ലബ്ബ് അങ്കണത്തിൽ വച്ച് നടത്തുന്ന ഇഫ്താർ സ്നേഹ സംഗമത്തിലേക്ക് നിങ്ങൾ ഓരോരുത്തരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

മഞ്ഞപ്പാറയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് അബ്‌ദുൾ ഖരീം പനങ്ങാട്ടിന് ആദരാഞ്ജലികൾ....
23/01/2026

മഞ്ഞപ്പാറയിലെ മുതിർന്ന കോൺഗ്രസ്സ് നേതാവ് അബ്‌ദുൾ ഖരീം പനങ്ങാട്ടിന് ആദരാഞ്ജലികൾ....

തെരഞ്ഞെടുപ്പിന്റെ ആരവമൊടുങ്ങി.ഇനി വിധി പ്രഖ്യാപനത്തിന്റെ ദിനം,കഴിഞ്ഞ ഒരു മാസക്കാലമായുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം-കൂടെ ന...
11/12/2025

തെരഞ്ഞെടുപ്പിന്റെ ആരവമൊടുങ്ങി.
ഇനി വിധി പ്രഖ്യാപനത്തിന്റെ ദിനം,കഴിഞ്ഞ ഒരു മാസക്കാലമായുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം-കൂടെ നിന്നവർ, പിന്തുണച്ചവർ, മാർഗ്ഗനിർദ്ദേശം നൽകിയവർ,പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർ, ഇരുട്ടിനെപ്പോലും പകലാക്കി മാറ്റി പോസ്റ്ററൊട്ടിച്ചും ബോർഡ് വച്ചും വോട്ടഭ്യർത്ഥന നടത്തിയും കൂടെ നിന്ന എന്റെ പ്രിയപ്പെട്ട യൂത്ത് കോൺഗ്രസ്സുകാർ, സർവോപരി അകമഴിഞ്ഞ പിന്തുണ നൽകിയ ബഹുമാന്യ സമ്മതിദായകർ.ആരോടൊക്കെ നന്ദി പറയണമെന്നറിയില്ല.നന്ദി പറച്ചിലിന്റെ ഔപചാരികതയിൽ ഒതുങ്ങുന്നുതമല്ല ഞാൻ അനുഭവിച്ചറിഞ്ഞ കരുതലും സ്നേഹവും.എങ്കിലും എല്ലാറ്റിനും ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. മഞ്ഞപ്പാറയുടെ നന്മ തുടരും.. തുടർന്നും കൂടെയുണ്ടാകും..
ഒരിക്കൽകൂടി ഹൃദയപൂർവ്വം നന്ദി….

ഇന്ന് നിങ്ങളുടെ വോട്ടിന്റെ ദിനം.നമ്മുടെ ഭാവിക്ക്, നിങ്ങളുടെ പിന്തുണ അനിവാര്യമാണ്!
09/12/2025

ഇന്ന് നിങ്ങളുടെ വോട്ടിന്റെ ദിനം.
നമ്മുടെ ഭാവിക്ക്, നിങ്ങളുടെ പിന്തുണ അനിവാര്യമാണ്!

4 പതിറ്റാൻഡ് ഇട്ടിവ പഞ്ചായത്ത്‌  ഇടത്പക്ഷം ഭരിചിട്ടും ഇന്നും ഇട്ടിവ ഒരു അവികസിത പ്രദേശം ആയി അവശേഷിക്കുന്നു എങ്കിൽ ഇടത്പക...
09/12/2025

4 പതിറ്റാൻഡ് ഇട്ടിവ പഞ്ചായത്ത്‌ ഇടത്പക്ഷം ഭരിചിട്ടും ഇന്നും ഇട്ടിവ ഒരു അവികസിത പ്രദേശം ആയി അവശേഷിക്കുന്നു എങ്കിൽ ഇടത്പക്ഷം എന്തൊരു പരാജയം ആണ്

ഭരണക്കാർ കോടീശ്വരൻമാർ ആയെന്നല്ലാതെ എടുത്തു പറയാൻ ഒരു വികസനവും ഇല്ല. നമ്മുടെ പഞ്ചായത്തിൽ ഒരു വ്യവസായ സംരംഭമോ 25 പേർക്ക് തൊഴിൽ കൊടുക്കുന്ന ഒരു സ്ഥാപനമോ കൊണ്ട് വരാൻ കഴിഞ്ഞ 40 കൊല്ലം ഭരിച്ചവർക്ക് കഴിഞ്ഞില്ലെങ്കിൽ ഇത്രേം കഴിവ് കെട്ടവരെ ഇനിയും ഇട്ടിവയുടെ മണ്ണിൽ വേണോ എന്ന് ഓരോ വോട്ടർമാരും ചിന്തിക്കണം

പ്രയാർ ഗോപാലകൃഷ്ണൻ കോൺഗ്രസ്സിന്റെ MLA ആയിരിക്കുമ്പോൾ കൊട്ടുക്കൽ ജില്ലാ കൃഷി ഫാമിൽ കൊണ്ട് വരാൻ ശ്രമിച്ച വനിതാ സ്പോർട്സ് അക്കാദമി ഇടത് ജില്ലാ പഞ്ചായത്ത്‌ 25 ഏക്കർ വിട്ട് കൊടുക്കാത്തത് കൊണ്ട് നഷ്ടമാക്കി. ഇല്ലെങ്കിൽ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു സ്ഥലം ആയി നമ്മുടെ കൊട്ടുക്കലും ഇട്ടിവ പഞ്ചായത്തും മാറിയേനെ അങ്ങനെ നാട് അഭൂദപൂർവമായ വികസനം നേടിയേനെ മുടക്കാൻ അല്ലാതെ ഇടത്പക്ഷത്തിന് ഒന്നും കൊണ്ട് വരാൻ അറിയില്ല

എത്ര മന്ത്രിമാർ നമ്മുടെ പഞ്ചായത്ത്‌ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് ജയിച്ചു പോയി എന്നിട്ടും ഒരു സംരംഭം പോലും നമ്മുടെ പഞ്ചായത്തിൽ കൊണ്ട് വരാൻ ശ്രമിച്ചിട്ടില്ല. പിന്നെ എന്തിനു ഇനിയും ഇടത്പക്ഷം ഇട്ടിവ ഭരിക്കണം മാറ്റം അനിവാര്യമാണ് അതിനായി യു ഡി എഫ് സാരഥികളെ വിജയിപ്പിക്കൂ….

08/12/2025

നാളെയാണ് വോട്ട്. നിങ്ങളുടെ ഒരു വോട്ട്—നമ്മുടെ ഭാവി. വോട്ട് ചെയ്യാൻ മറക്കല്ലേ!”🥰🥰

08/12/2025

🥰 ഒറ്റവോട്ട്, വലിയ മാറ്റം!

08/12/2025

"ദയവായി മറക്കരുത്…
Neena Lakshmanan-ന് നിങ്ങളുടെ വിലപ്പെട്ട വോട്ട്!" 😊🌟🥰

Address

Anchal

Website

Alerts

Be the first to know and let us send you an email when Rajiv Gandhi Arts & Sports Club Manjappara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share