Yuvamythri - യുവമൈത്രി

Yuvamythri - യുവമൈത്രി Arts & Sports Club

വട്ടപ്പാട് -കുന്നുവിള,പെരുംകുളത്തു പുത്തൻവീട്ടിൽ ശ്രീമതി ഇന്ദിര (55) നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു......
10/12/2025

വട്ടപ്പാട് -കുന്നുവിള,പെരുംകുളത്തു പുത്തൻവീട്ടിൽ ശ്രീമതി ഇന്ദിര (55)
നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു...
യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐

മണ്ണൂർ പെരുമാലയിൽ ജോബിൻ ജോൺ, നിര്യാതനായി , സംസ്കാരം പിന്നീട് .പ്രിയ ജോബിന് യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐
16/11/2025

മണ്ണൂർ പെരുമാലയിൽ ജോബിൻ ജോൺ, നിര്യാതനായി , സംസ്കാരം പിന്നീട് .
പ്രിയ ജോബിന് യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐

യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐
01/09/2025

യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐

നമ്മൾക്ക് ഏവർക്കും പ്രിയപ്പെട്ട വിലാസിനി അമ്മ 67 വയസ് നിര്യാതയായി. സംസ്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ.യുവമൈത്രിയുടെ ആ...
31/07/2025

നമ്മൾക്ക് ഏവർക്കും പ്രിയപ്പെട്ട വിലാസിനി അമ്മ
67 വയസ് നിര്യാതയായി.
സംസ്കാരം നാളെ 2 മണിക്ക് വീട്ടുവളപ്പിൽ.
യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐

യുവമൈത്രിയുടെ ചുണക്കുട്ടന് ഒരായിരം ആശംസകൾ 💐
25/04/2025

യുവമൈത്രിയുടെ ചുണക്കുട്ടന് ഒരായിരം ആശംസകൾ 💐

മണ്ണൂർ  പടിഞ്ഞാറ്റിടത്ത് വീട്ടിൽ  വൈ.ബെന്നി  (54) നിര്യാതനായി ,  ദീർഘ കാലം മണ്ണൂർ  ശാലേം മാർത്തോമ്മാ പള്ളി   ശുശ്രൂഷകൻ ആ...
12/03/2025

മണ്ണൂർ പടിഞ്ഞാറ്റിടത്ത് വീട്ടിൽ വൈ.ബെന്നി (54) നിര്യാതനായി ,
ദീർഘ കാലം മണ്ണൂർ ശാലേം മാർത്തോമ്മാ പള്ളി ശുശ്രൂഷകൻ ആയിരുന്നു . സംസ്കാരം 13-ാം തീയതി വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് മണ്ണൂർ ശാലേം മാർത്തോമ്മോ പള്ളി സെമിത്തേരിയിൽ. യുവമൈത്രിയുടെ
ആദരാഞ്ജലികൾ 💐💐

ആദരാഞ്ജലികൾ 💐💐
04/01/2025

ആദരാഞ്ജലികൾ 💐💐

യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐💐
02/01/2025

യുവമൈത്രിയുടെ ആദരാഞ്ജലികൾ 💐💐💐

ഇന്ന് വിവാഹിതരാകുന്ന ജെറിനും ബ്ലെസ്സിക്കും യുവമൈത്രിയുടെ വിവാഹമംഗളാശംസകൾ 💐💐
16/12/2024

ഇന്ന് വിവാഹിതരാകുന്ന ജെറിനും ബ്ലെസ്സിക്കും യുവമൈത്രിയുടെ വിവാഹമംഗളാശംസകൾ 💐💐

12/09/2024

യുവമൈത്രി ഓണാഘോഷം ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്. ചുണക്കുട്ടികൾക്ക്‌ അഭിനന്ദനങ്ങൾ

2024 സെപ്റ്റംബർ 14 ഉത്രാടനാളിൽ
10/09/2024

2024 സെപ്റ്റംബർ 14 ഉത്രാടനാളിൽ

Address

Yuvamythri Junction
Anchal
691311

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm

Telephone

9400300912

Website

Alerts

Be the first to know and let us send you an email when Yuvamythri - യുവമൈത്രി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Yuvamythri - യുവമൈത്രി:

Shortcuts

Share