Anchal FC

Anchal FC ANCHAL FC Professional football team

NFS 5's Tournament Anchal Winners Anchal FC  Happy New year
01/01/2021

NFS 5's Tournament Anchal
Winners Anchal FC

Happy New year

ഇന്ന് തടിക്കാട്‌ നടന്ന 5's ടൂർണമെന്റിൽ അഞ്ചൽ fc runner's up Anchal fc v/s Phoenix Navayilkulam BEST GOALKEEPER SARATH AN...
27/10/2019

ഇന്ന് തടിക്കാട്‌ നടന്ന 5's ടൂർണമെന്റിൽ അഞ്ചൽ fc runner's up Anchal fc v/s Phoenix Navayilkulam
BEST GOALKEEPER SARATH ANCHAL FC

നാഷണൽ ക്രിക്കറ്റ് അക്കാദമി (BCCI)നടത്തിയ A ലെവൽ കോച്ചിംഗ് പാസായ പ്രിയപ്പെട്ട ക്യാപ്റ്റൻ അംജിത് രാജിനും പ്രിയ സുഹൃത്തും മ...
22/07/2018

നാഷണൽ ക്രിക്കറ്റ് അക്കാദമി (BCCI)നടത്തിയ A ലെവൽ കോച്ചിംഗ് പാസായ പ്രിയപ്പെട്ട ക്യാപ്റ്റൻ അംജിത് രാജിനും പ്രിയ സുഹൃത്തും മികച്ച സ്പിന്നറും ടീം മാനേജരുമായ സുധീഷിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു....ഇതൊരു കൂട്ടായ്മയുടെ വിജയം കൂടിയാണ്.... അഞ്ചൽ എന്ന ഗ്രാമത്തെ ക്രിക്കറ്റിലൂടെ കായിക സംസ്കാരം വളർത്തിയെടുകുവാനും ഒട്ടേറെ കുട്ടികളെ ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ പകർന്നു നൽകി മികച്ച ക്രിക്കറ്റ് താരങ്ങൾ ആക്കുകയും കേരള ടീമുകളിലും യൂണിവേഴ്സിറ്റി ടീമുകളിലും മറ്റു ക്രിക്കറ്റ് ന്റെ ഒട്ടേറെ തലങ്ങളിലും എത്തിക്കുവാൻ ഇവർ വഹിക്കുന്ന പങ്കു എടുത്തുപറയേണ്ടതാണ്.. മികച്ച ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുന്നതിലും പരിശീലിപ്പിക്കുന്നതിലും നേതൃത്വം വഹിക്കുന്നവരാണ് പ്രിയപ്പെട്ട ക്യാപ്റ്റൻ അംജിത് രാജ്.. ഉൾപ്പടെ തുടർന്ന് പിൽക്കാലത്ത് ടീം കെന്റ്ൽ ജോയിന്റ് ചെയ്ത സുധീഷും.... എടുത്തുപറയേണ്ട മറ്റൊരു വ്യക്തിത്വം ശ്രീ ബിജു സാറാണ്... ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി കൂടിയായ ബിജു സാർ ക്രിക്കറ്റിന്റെ വളർച്ചയ്ക്കുവേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തുന്നു... അഞ്ചൽ എന്ന ഗ്രാമം ക്രിക്കറ്റിൽ എന്തെല്ലാം ആയിട്ടുണ്ടോ ഇതിനെല്ലാം പിന്നിൽ ബിജു സാറിന്റെയും ശക്തമായ പ്രവർത്തന മികവുകൾ കാണുവാൻ കഴിയും... അഞ്ചലിന്റെ ക്രിക്കറ്റിന് പുതിയ മാനങ്ങൾ നൽകിയവരാണ് മുൻ താരങ്ങളായ അനസ് ഇക്കായും.. ഇപ്പോഴത്തെ ക്യാപ്റ്റൻ അംജിത് ഉൾപ്പെട്ട തലമുറ യിൽ പെട്ടവർ.... ഒട്ടേറെ മികച്ച പ്രകടനങ്ങൾ കൊണ്ട് ക്രിക്കറ്റിന്റെ വിവിധതലങ്ങളിൽ അസാമാന്യ പ്രകടനങ്ങൾ കാഴ്ചവെച്ച പ്രതിഭകളായിരുന്നു അംജിത് ഉൾപ്പടെ ഉള്ള മുൻകാല കായികതാരങ്ങൾ ... ഇന്നത്തെപ്പോലെ വളർന്നുവരുവാനുള്ള സാഹചര്യങ്ങൾ ഒരുപക്ഷേ മുൻകാലങ്ങളിൽ കിട്ടിയിരുന്നുവെങ്കിൽ ഇതിലും കൂടുതൽ ഉയരങ്ങളിൽ എത്തുവാൻ ഉള്ള താരങ്ങൾ ആയിരുന്നു കെന്റിന്റെ പല താരങ്ങളും.. ക്രിക്കറ്റ് ന്റെ അമിതമായ താല്പര്യവും ഇഷ്ടവും ഇപ്പോഴും പിന്തുടറന്നു .ടീം കെന്റിനെ കെട്ടുറപ്പോടെ തികച്ചും പ്രൊഫഷണലായി മുന്നിൽ നിന്ന് നയിക്കുന്നതു ക്യാപ്റ്റൻ അംജിത് രാജിന്റെ പ്രെതെ യ്ക മികവ് കൊണ്ടാണ്.അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരം കൂടിയായി A ലെവൽ കോച്ചിങ് പാസ്സായതിലൂടെ കയ്യ് വരിചിരിക്കുന്നതു...അഞ്ചലിൽ നിന്നും ഒട്ടേറെ മികച്ച കായിക താരങ്ങൾ നിങ്ങളിലൂടെ പിറവിയെടുക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ..ഒപ്പം ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. അഭിനന്ദനങൾ......

⭐🏆 ചാമ്പ്യൻസ് ടീം ഇന്ത്യ 🏆⭐ഇന്ത്യാ...ഇന്ത്യ  💪🇮🇳ഇന്ത്യാ...ഇന്ത്യ 🇮🇳✌ ഇന്ത്യാ...ഇന്ത്യ  🏆😍❝ഓരോ🇮🇳😘 ഇന്ത്യക്കാരനും 💓സപ്പോർട...
11/06/2018

⭐🏆 ചാമ്പ്യൻസ് ടീം ഇന്ത്യ 🏆⭐

ഇന്ത്യാ...ഇന്ത്യ 💪🇮🇳ഇന്ത്യാ...ഇന്ത്യ 🇮🇳✌
ഇന്ത്യാ...ഇന്ത്യ 🏆😍

❝ഓരോ🇮🇳😘 ഇന്ത്യക്കാരനും 💓സപ്പോർട്
ചെയ്യണം ഈ ഇന്ത്യൻ പുലികുട്ടികളെ,
നമ്മുടെ മനസ്സിനെ പിടിച്ചുലക്കിയ ടീം ഇന്ത്യക്ക്
നമ്മുടെ രാജ്യത്തിന് അടിക്ക് ലൈക്ക്✌👍 ❞

കാരിരുമ്പിന്റെകരുത്തുമായി ഫൈനൽ
പോരാട്ടത്തിനിറങ്ങിയ കെനിയയെ
തകർത്തെറിഞ്ഞു ഇന്റർ കോണ്ടിനെന്റിൽ
കിരീടത്തിൽ മുത്തമിട്ട് ചരിത്രം സൃഷ്ട്ടിച്ചു ടീം ഇന്ത്യ.

❝ലോക ഫുട്‍ബോൾ അടക്കി ഭരിക്കുന്ന
റൊണാൾഡോ മെസ്സിസഖ്യത്തിൽ മെസ്സിക്ക്
തുല്യനായി നിർണ്ണായകമായ ഫൈനൽ
പോരാട്ടത്തിൽ പതറാതെ ഡബിളടിച്ച്
ഇന്ത്യയുടെ വിജയം ഉറപ്പിച്ച ഇന്ത്യയുടെ
അഭിമാന സിംഹം സുനിൽ ഛേത്രി.❞

ഏഷ്യയിൽ 💪🇮🇳 ഇന്ത്യൻ ഫുട്‍ബോൾ ശക്തി
പകർന്നപ്പോഴേക്കും തകർന്നടിയുന്നത്
ലോകഫുട്‍ബോൾ രാജാക്കന്മാരുടെ
റെക്കോർഡുകൾ. ഇന്ത്യൻ ടീമിന്റെ
ഈ വളർച്ച ആരെയും അമ്പരപ്പിക്കുന്നത്.

ഇന്റർ കോണ്ടിനെന്റിൽ കപ്പ് ഫൈനൽ 🏆⚽
🇮🇳 ഇന്ത്യ 2 - 0 കെനിയ 🇰🇪
⚽ സുനിൽ ഛേത്രി 08'
⚽ സുനിൽ ഛേത്രി 29'

🇮🇳 ✌C H A M P I O N S ✌🇮🇳
🇮🇳⚽

Crdtz @ Vishnu KrishnanVishnu KrishnanVishnu Krishnan

28/05/2018
Channapettayil nadannu 9's TournamentilANCHAL fc champion
28/05/2018

Channapettayil nadannu 9's Tournamentil
ANCHAL fc champion

Kadakkalil 5's TournamentilAnchal fc veendum Runners up
28/05/2018

Kadakkalil 5's Tournamentil
Anchal fc veendum Runners up

Anchal Fc Runners-up Elamadu 5's fedlight tournamenti
28/05/2018

Anchal Fc Runners-up
Elamadu 5's fedlight tournamenti

Address

Anchal
Anchal

Alerts

Be the first to know and let us send you an email when Anchal FC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share