24/12/2023
ഇന്നലെ മാവേലിക്കരയിൽ ഓണാട്ടുകര Sports Academy നടത്തിയ Annual Swimming Championshipൽ മെഡലുകൾ കരസ്തമാക്കിയ സുഹറക്കും വൈഗക്കും അഭിന്ദനങ്ങൾ.. Kuttanad Water Sports ന് കീഴിൽ കേവലം ഒന്നര മാസത്തെ പരിശീലനത്തിൽ നിന്നാണ് ഇവർ ഈ നേട്ടം കൈവരിച്ചത് എന്നതിൽ അഭിമാനം 🥰🙏