Anary Chundan Fans Club - ACFC REG. Alp/tc/289/2022

  • Home
  • Anary Chundan Fans Club - ACFC REG. Alp/tc/289/2022

Anary Chundan Fans Club - ACFC REG. Alp/tc/289/2022 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Anary Chundan Fans Club - ACFC REG. Alp/tc/289/2022, Sports Team, .

കരുവാറ്റ ജലോസവത്തിൽ pbc യുടെ തുഴച്ചിൽക്കാരെ അതിക്രമിച്ച സാമൂഹ്യവിരുദ്ധർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും.....
28/10/2023

കരുവാറ്റ ജലോസവത്തിൽ pbc യുടെ തുഴച്ചിൽക്കാരെ അതിക്രമിച്ച സാമൂഹ്യവിരുദ്ധർക്ക് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുകയും.. ശക്തമായ പ്രധിഷേദം ഉയർത്തുകയും ചെയ്യണം 🙏

അങ്ങനെ ജയ പരാജയങ്ങൾ നിറഞ്ഞ ഒറ്റയാന്റെ ഒരു സീസൺ കൂടി അവസാനിച്ചു..❤️അടുത്ത സീസണിൽ മുൻ നിരയിൽ ഉള്ള ടീമിന്റെ കൈകളിൽ മുന്നോട്...
18/09/2023

അങ്ങനെ ജയ പരാജയങ്ങൾ നിറഞ്ഞ ഒറ്റയാന്റെ ഒരു സീസൺ കൂടി അവസാനിച്ചു..❤️
അടുത്ത സീസണിൽ മുൻ നിരയിൽ ഉള്ള ടീമിന്റെ കൈകളിൽ മുന്നോട്ട് കുതിക്കുവാൻ ഉള്ള തയ്യാറെടുപ്പുകൾ കരക്കാർ നടത്തുമ്പോൾ...അത് വരെ ഇനി ഇവന് വിശ്രമകാലം ❤️❤️❤️
ഇ സീസണിൽ തുഴ എറിഞ്ഞവർക്കും. കഷ്ടപ്പെട്ടവർക്കും.സഹായിച്ചവർക്കും. എല്ലാ പിന്തുണയും നൽകി കൂടെ നിന്നവർക്കും നന്ദി ❤️
ആനാരി ചുണ്ടൻ ❤️❤️❤️.
ഒറ്റയാൻ ❤️❤️❤️

ജയവും പരാജയങ്ങളും ഉണ്ടാകും വള്ളംകളിയാണ്.. കുറ്റപ്പെടുത്തലുകൾക്കും പരാതികൾക്കും ഒന്നിനും ഇല്ല.. 🙏.ഇ സീസണിൽ ആനാരി ചുണ്ടനിൽ...
15/09/2023

ജയവും പരാജയങ്ങളും ഉണ്ടാകും വള്ളംകളിയാണ്.. കുറ്റപ്പെടുത്തലുകൾക്കും പരാതികൾക്കും ഒന്നിനും ഇല്ല.. 🙏.
ഇ സീസണിൽ ആനാരി ചുണ്ടനിൽ തുഴഎറിഞ്ഞ എല്ലാവർക്കും.. അതിലുപരി അവന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിച്ച കഷ്ടപ്പെട്ട എല്ലാവർക്കും ഒറ്റ വാക്കിൽ ഹൃദയം നിറഞ്ഞ നന്ദി❤️.. പോരാട്ട വീര്യം ഇനിയും ചോർന്നിട്ടില്ല എന്ന് ഉറപ്പുണ്ട്..👍 വരുന്നു സീസണിൽ ഒറ്റയാൻ കാണും മുൻ നിര ടീമുകളുടെ കൈ പിടിച്ചുകൊണ്ട് മുൻ നിരയിൽ തന്നെ ❤️. ആ ഒരു ഉറപ്പോടെ പ്രതീക്ഷയോടെ ഇ സീസൺ അവസാനിപ്പിക്കുന്നു ❤️

ആദ്യ കിരീടം നേടിയ തലവടി ചുണ്ടനും ❤️ടീം..യു ബി സി ക്കും അഭിനന്ദനങ്ങൾThalavady Chundan United Boat Club Kainakary
14/09/2023

ആദ്യ കിരീടം നേടിയ തലവടി ചുണ്ടനും ❤️
ടീം..യു ബി സി ക്കും അഭിനന്ദനങ്ങൾ

Thalavady Chundan United Boat Club Kainakary

13/09/2023

പള്ളാതുരുത്തിയുടെ കൈകളിലേറി കുതിക്കുവാൻ ഒറ്റയാൻ ഇറങ്ങുന്നു ❤️

ഒരു പക്ഷെ തന്റെ ഇ സീസണിലെ അവസാന മത്സരത്തിന്.. നാളെ നിരണം വടക്കുംഭാഗം ബോട്ട് ക്ലബ്ബിന്റെ ബാനറിൽ.. പള്ളാതുരുത്തി ബോട്ട് ക്...
13/09/2023

ഒരു പക്ഷെ തന്റെ ഇ സീസണിലെ അവസാന മത്സരത്തിന്.. നാളെ നിരണം വടക്കുംഭാഗം ബോട്ട് ക്ലബ്ബിന്റെ ബാനറിൽ.. പള്ളാതുരുത്തി ബോട്ട് ക്ലബ്ബിന്റെ കൈകരുത്തിൽ ഒറ്റയാൻ എത്തുന്നു.. എല്ലാവരുടെയും പ്രാർത്ഥനകൾ ഒപ്പമുണ്ടാകണം ❤️

''നീരേറ്റുപുറം ജലോത്സവത്തിൽ (14/09/2023) ആനാരി ചുണ്ടനിൽ, നിരണം വടക്കുംഭാഗം ക്ലബിൻ്റെ നേതൃത്വത്തിൽ, പള്ളാത്തുരുത്തി ബോട്ട...
09/09/2023

''നീരേറ്റുപുറം ജലോത്സവത്തിൽ (14/09/2023) ആനാരി ചുണ്ടനിൽ, നിരണം വടക്കുംഭാഗം ക്ലബിൻ്റെ നേതൃത്വത്തിൽ, പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്നതിന്, ആനാരി ചുണ്ടനുമായി എഗ്രിമെൻ്റ് ചെയ്തു..' 'ഏവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിയ്ക്കുന്നു..🙏*

ഒറ്റയാനും.. ❤️പള്ളാത്തുരുത്തിയും ഒന്നിക്കുന്നു.. പ്രാർത്ഥനകൾ ഉണ്ടാകണം ❤️🙏
09/09/2023

ഒറ്റയാനും.. ❤️പള്ളാത്തുരുത്തിയും ഒന്നിക്കുന്നു.. പ്രാർത്ഥനകൾ ഉണ്ടാകണം ❤️🙏

പല്ലനയാറ്റിൽ. ഒറ്റയാന്റെ തുടർച്ചയായ രണ്ടാം കിരീടം.. ഒരായിരം നന്ദി.. ക്യാപ്റ്റൻ ശ്രീ മുട്ടേൽ തങ്കച്ചൻ.. ടീം യു ബി സി ❤️❤️...
04/09/2023

പല്ലനയാറ്റിൽ. ഒറ്റയാന്റെ തുടർച്ചയായ രണ്ടാം കിരീടം.. ഒരായിരം നന്ദി.. ക്യാപ്റ്റൻ ശ്രീ മുട്ടേൽ തങ്കച്ചൻ.. ടീം യു ബി സി ❤️❤️❤️
ആനാരി ചുണ്ടൻ ❤️
ഫോട്ടോ.. കടപ്പാട് 👍

04/09/2023

പല്ലനയാറ്റിൽ.. ഒറ്റയാനും പിള്ളേരും ❤️❤️❤️
Thanks.. U B C❤️❤️❤️

നാളെ പല്ലനയിൽ.. ശ്രീ മുട്ടേൽ തങ്കച്ചന്റെ ക്യാപ്റ്റൻസിയിൽ മത്സരിക്കുന്ന ആനാരി ചുണ്ടനും.. ടീം.യു ബി സി ക്കും വിജയാശംസകൾ.. ...
03/09/2023

നാളെ പല്ലനയിൽ.. ശ്രീ മുട്ടേൽ തങ്കച്ചന്റെ ക്യാപ്റ്റൻസിയിൽ മത്സരിക്കുന്ന ആനാരി ചുണ്ടനും.. ടീം.യു ബി സി ക്കും വിജയാശംസകൾ.. എല്ലാ ജലോത്സവ പ്രേമികളുടെയും പ്രാർത്ഥനകൾ കൂടെ ഉണ്ടാകണം ❤️

ഇന്ന് ഉത്രാട ദിനത്തിൽ..മലർത്തൽ ചടങ്ങ് നടത്തുന്ന പായിപ്പാടൻ ചുണ്ടന് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍ANARY CHUNDAN...
28/08/2023

ഇന്ന് ഉത്രാട ദിനത്തിൽ..മലർത്തൽ ചടങ്ങ് നടത്തുന്ന പായിപ്പാടൻ ചുണ്ടന് എല്ലാ വിധ ആശംസകളും നേരുന്നു 👍👍👍

ANARY CHUNDAN...

Address


Website

Alerts

Be the first to know and let us send you an email when Anary Chundan Fans Club - ACFC REG. Alp/tc/289/2022 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Anary Chundan Fans Club - ACFC REG. Alp/tc/289/2022:

  • Want your business to be the top-listed Gym/sports Facility?

Share